2ാം വാര്‍ഷിക പദ്ധതി 2018-19 പദ്ധതി രൂപീകരണ ഗ്രാമസഭക‍ള്‍

2018-19 വാര്‍ഷിക പദ്ധതി രൂപീകരണ ഗ്രാമസഭ സമയക്രമം

ഫോട്ടോകള്‍

2018-19 പദ്ധതി രൂപീകരണം

ഭരണസമിതി അംഗീകരിച്ച ആസൂത്രണ സമിതി അംഗങ്ങളുടെ വിവരങ്ങള്‍

തുമ്പമണ് ഗ്രാമപഞ്ചായത്തില് മാലിന്യ ശേഖരണ പദ്ധതിക്ക് തുടക്കമായി

മാലിന്യ ശേഖരണ പദ്ധതി

മാലിന്യ ശേഖരണ പദ്ധതി ശ്രീ. ആന്റോ ആന്ണി എം.പി ഉദ്ഘാടനം ചെയ്യുന്നു

‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്യം ക്യാമ്പയിന്‍ ഉദ്ഘാടനം

തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം നടപ്പാക്കുന്ന സീറോ വേസ്റ്റ് മാനേജ്മെന്‍റ് പദ്ധതിയുടെ ഭാഗമായുളള ڇമാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യംڈ ക്യാമ്പയിന്‍ ശ്രീ.ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.സഖറിയ വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ഭാരതത്തിന്‍റെ 71-ാം സ്വാതന്ത്ര ദിനത്തോട് അനുബന്ധിച്ചുളള പതാക ഉയര്‍ത്തലും, പ്രതിജ്ഞ ചൊല്ലലും ബ്ലോക്ക് പഞ്ചായത്തഗം ശ്രീ.രഘു പെരുമ്പുളിക്കല്‍ നിര്‍വഹിച്ചു. പദ്ധതി അവതരണം ശ്രീ.കെ.ആര്‍.സുകുമാരന്‍ നായര്‍ നിര്‍വഹിച്ചു.

മാലിന്യത്തിന്‍റെ ഉല്പ്പാദനത്തില്‍ കുറവുവരുത്തുന്നതിലേക്കായി അജൈവ വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക, പുനരുപയോഗം വര്‍ദ്ധിപ്പിക്കുക, പുനചംക്രമണം പ്രോത്സാഹിപ്പിക്കുക എന്നിവ ജനജീവിതത്തിന്‍റെ ഭാഗമായും സംസ്കാരമായും മാറണം.

അതിന്‍റെ ഭാഗമായി ഗൃഹ സന്ദര്‍ശനത്തിലൂടെ ശേഖരിച്ച വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിന് വാര്‍ഡ് തല ശുചിത്വ സംഗമപരിപാടികളും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. സഖറിയ വര്‍ഗ്ഗീസ് വൈസ് പ്രസിഡന്‍റ് ശ്രീമതി. അനിത മധു, പഞ്ചായത്ത് അംഗങ്ങളായ ശുഭ കുമാരി, മോനി ബാബു, എം.ടി തോമസ്, തോമസ് വര്‍ഗ്ഗീസ്, റോസമ്മവര്‍ഗ്ഗീസ്, അഡ്വ.രാജേഷ്.കുമാര്‍, റോയിക്കുട്ടി ജോര്‍ജജ്, സി.കെ.സുരേന്ദ്രന്‍, ആശാ റാണി, റോസി മാത്യു, കുമാരി. സന്ധ്യ എന്നിവര്‍ വാര്‍ഡ് തല ശുചിത്വ സംഗമ പരിപാടികള്‍ക്ക് നേതൃത്ത്വം നല്‍കി.

എവിടെയാണോ മാലിന്യം ഉദ്പ്പാദിപ്പിക്കുന്നത് അവിടെ തന്നെ സംസ്കരിക്കുക എന്നതാണ് ഗ്രാമപഞ്ചായത്ത് നയം. ക്രോഡീകരണ റിപ്പോര്‍ട്ടുകള്‍ ഗ്രാമസഭയില്‍ അംഗീകാരം നേടിയതിനു ശേഷം പദ്ധതികള്‍ക്ക് രൂപം നല്‍കി നവംബര്‍ 1 മുതല്‍ നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്‍റ് ശ്രീ.സഖറിയ വര്‍ഗ്ഗീസ്, സെക്രട്ടറി ബി.ജയരാജ് എന്നിവര്‍ പറഞ്ഞു.photos_11

photos_2photos_3

photos_4photos_5photos_7photos_6photos_8

മാലിന്യനിര്‍മ്മാര്‍ജ്ജനം: തുമ്പമണ്‍ പഞ്ചായത്തില്‍ തീവ്രയജ്ഞം

news1

collage-2017-08-171

collage-2017-08-17-1

collage-2017-08-17-27813

ലൈഫ് മിഷന്‍

സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി- കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരണം

ഹരിത കേരള മിഷന്‍

തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് തല മിഷന്‍ യോഗത്തില്‍ പ്രസിഡന്‍റ് സഖറിയ വര്‍ഗീസ് പ്രസംഗിക്കുന്നു.

തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് തല മിഷന്‍ യോഗത്തില്‍ പ്രസിഡന്‍റ് സഖറിയ വര്‍ഗീസ് പ്രസംഗിക്കുന്നു.

മാലിന്യ സംസ്ക്കരണം

അവസ്ഥാനിര്‍ണ്ണയ പഠന പ്രവര്‍ത്തകരുടെ പരിശീലനം-പഞ്ചായത്ത് തലം 28/07/2017

img-20170731-wa0022

img-20170731-wa0019img-20170731-wa0016

പെന്‍ഷന്‍ അദാലത്ത് - റിപ്പോര്‍ട്ട്

പെന്‍ഷന്‍ അദാലത്ത് - റിപ്പോര്‍ട്ട്

ലേല പരസ്യം

ലേല പരസ്യം 1

ലേല പരസ്യം2

ഭരണസമിതി അംഗീകരിച്ച ആസൂത്രണ സമിതി അംഗങ്ങളുടെ വിവരങ്ങള്

ഭരണസമിതി അംഗീകരിച്ച ആസൂത്രണ സമിതി അംഗങ്ങളുടെ വിവരങ്ങള്