ടെണ്ടര്‍ തീയ്യതി മാറ്റം - സംബന്ധിച്ച്

tender-postponded

തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തില്‍ കോവിഡ് 19 കമ്യൂണിറ്റി കിച്ചണില്‍ നിന്നും ഭക്ഷണം വിതരണം ചെയ്ത ആളുകളുടെ പട്ടിക

communtiy-kitchen

തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് - 2020

തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ്- 2020 നുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആയത് സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ 14/02/2020 നു മുമ്പായി തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.കരട് വോട്ടര്‍ പട്ടിക www.lsgelection.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഡിജിറ്റലൈസേഷന്‍

തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ വിവിധ സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കുന്നതിനുളള സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അക്ഷയ വഴിയോ മറ്റ് ഓണ്‍ലൈന്‍ സെന്‍ററുകള്‍ വഴിയോ ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ച് എത്രയും പെട്ടന്ന് തന്നെ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്ന സംവിധാനമാണിത്. ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കുന്നതിനുളള വെബ്സൈറ്റ് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍

അഡീഷണല്‍ ഗുണഭോക്തൃ ലിസ്റ്റ് 2019-20

നെല്‍കൃഷി കൂലിച്ചിലവ്

നെല്‍കൃഷി വികസനം

പാലിന് സബ്സിഡി

ഭിന്നശേഷിക്കാര്‍ക്ക് സ്കോളര്‍ഷിപ്പ് എസ് സി

ഭിന്നശേഷിക്കാര്‍ക്ക് സ്കോളര്‍ഷിപ്പ്

വനിതകള്‍ക്ക് വ്യക്തിഗത സംരഭം