2014-15 സാമ്പത്തിക വര്‍ഷത്തെ പ്രോജക്ടുകളുടെ വിവരം

2013-14 സാമ്പത്തിക വര്‍ഷത്തെ പ്രോജക്ടുകളുടെ വിവരം

പൌരാവകാശരേഖ

\Gurudeva-pcdGurunarayana Co

 • www.cr.lsgkerala.gov.in - ജനന മരണ വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍
 • www.welfarepension.lsgkerala.gov.in - സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിശദാംശങ്ങള്‍
 • www.sulekhaweb.lsgkerala.gov.in - പദ്ധതി വിവരങ്ങളുടെ ക്രോഡീകരണം
 • www.tax.lsgkerala.gov.in - വസ്തുനികുതി വിശദാംശങ്ങള്‍
 • www.go.lsgkerala.gov.in - സര്‍ക്കാര്‍ ഉത്തരവുകള്‍, സര്‍ക്കുലറുകള്‍, ഗസറ്റ് വിജ്ഞാപനങ്ങള്‍
 • www.tender.lsgkerala.gov.in – തദ്ദേശ സ്ഥാപനങ്ങളുടെ ടെണ്ടര്‍ അറിയിപ്പുകള്‍
 • www.gis.lsgkerala.gov.in - ഡിജിറ്റല്‍ ഭൂപടങ്ങള്‍
 • www.kmpecpf.lsgkerala.gov.in – മുനിസിപ്പല്‍ കോമണ്‍സര്‍വ്വീസ് ജീവനക്കാരുടെ പ്രൊവിഡന്‍റ് ഫണ്ട്
 • www.kpepf.lsgkerala.gov.in - പഞ്ചായത്ത് കോമണ്‍സര്‍വ്വീസ് ജീവനക്കാരുടെപ്രൊവിഡന്‍റ് ഫണ്ട്
 • www.filetracking.lsgkerala.gov.in - ഫയലുകളുടെ നിജസ്ഥിതി അറിയുന്ന സംവിധാനം
 • ടെണ്ടറുകള്‍

പഞ്ചായത്ത് ജനപ്രതിനിധികളുടെ വിവരം

പഞ്ചായത്ത് ജീവനക്കാരുടെ ജോലികളും ഉത്തരവാദിത്വങ്ങളും

ബജറ്റ് സംഗ്രഹം

Payment // Receipt //

Budget Page1Page2 / Page3Page4 /Page5Page6 / Page7 / Page8 / Page9 / Page10 / Page11 / Page12 / Page13 / Page14 / Page15 / Page16 / Page17 / Page18 / Page19 / Page20 / Page21 / Page22 / Page23

Budget Speech 2014_15

budget-speech-2014-15

ലേലവിവരങ്ങള്‍

നം: സി1-7798/11(1) പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം-കൊല്ലം, തീയതി:- 24-2-2012.

വിഷയം : ഗ്രാമപഞ്ചായത്തുകളില്നടക്കുന്ന ലേലവിവരങ്ങള്പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്

സൂചന : 22/7/2011-ലെ 30270/എഫ്.എം.3/07/എല്‍.എസ്.ജി.ഡി നമ്പര്സര്ക്കാര്സര്ക്കുലര്

സൂചന സര്ക്കുലറിലെ നിര്ദ്ദേശപ്രകാരം, ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്31/3/2012-വരെ നടക്കുന്ന വിവധ ഇനങ്ങളിലെ ലേല ഇനങ്ങള്സംബന്ധിച്ച വിവരങ്ങള്

1. ഇറച്ചിവ്യാപാരം (അഞ്ചാലുംമൂട്, സി.കെ.പി., മതിലില്‍, നീരാവില്‍, കുരീപ്പുഴ)

2. മാര്‍ക്കറ്റ് ഗേറ്റ് ഫീസ്, അഞ്ചാലുംമൂട്

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍

തെരഞ്ഞെടുപ്പ് 2010

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 23നും 25നും നടത്തുന്നതിന് തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒക്ടോബര്‍ 23-ന് ശനിയാഴ്ചയും ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒക്ടോബര്‍ 25-ന് തിങ്കളാഴ്ചയുമാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബര്‍ 27-നായിരിക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 27-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. അന്നുമുതല്‍ തന്നെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിക്കുന്നു. ഒക്ടോബര്‍ നാലുവരെ പത്രിക സ്വീകരിക്കുക, ഒക്ടോബര്‍ അഞ്ചിന് സൂക്ഷ്മപരിശോധന, പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ ഏഴ് എന്നിങ്ങനെയാണ് ഓരോ ഘട്ടവും ക്രമപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും അദ്ദേഹം അറിയിച്ചു.

Older Entries »