അറിയിപ്പ്

പഞ്ചായത്തിൽ നിന്നും 2019-2020 ലെ ലൈസൻസ് വാങ്ങാൻ വരുന്നവർ തൻവർഷത്തെ തൊഴിൽ നികുതി അടവാക്കേണ്ടതാണ്.

ഗുണഭോക്തൃ-ലിസ്റ്റ്-2018-19

വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുളള ഗുണഭോക്തൃ ലിസ്റ്റ് -Click here!

ഗുണഭോക്തൃലിസ്റ്റ് 2017-2018

വീട് പുനരുദ്ധാരണം

ശാരിരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്

വിധവകളുടെ പെണ്‍മക്കളുടെ വിവാഹത്തിന് ധനസഹായം

ഇടവിള ജാതി കൃഷി വികസനം

വനിതകള്‍ക്ക് മുട്ടക്കോഴിവളര്‍ത്തല്‍

വനിതകള്‍ക്ക് കിടാരി വളര്‍ത്തല്‍

റിംഗ കമ്പോസ്റ്റ്

രാസവള വിതരണം

മണ്ണിര കമ്പോസ്റ്റ്ർ

പ്രത്യേക കന്നുകുട്ടി പരിപാലനം

നേന്ത്രവാഴക്കന്ന് വിതരണം

നെല്‍വിത്തിന് സബ്സിഡി

ജൈവവള വിതരണം

ജൈവപച്ചക്കറി കൃഷി

ക്ഷീരസഹകരണ സംഘങ്ങളില്‍ പാല്‍ അളക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്സിഡി

കുറിയ ഇനം തെങ്ങിന്‍തൈ വിതരണം

പട്ടികജാതി വനിതകള്‍ക്കായുള്ള ആടുവളര്‍ത്തല്‍

വയോമിത്രം കട്ടില്‍

യുവതീ യുവാക്കള്‍ക്ക് ലാപ്പ്ടോപ്പ്

പട്ടികജാതി പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം

വീട് പുനരുദ്ധാരണം എസ് സി

കിണര്‍ റീചാര്‍ജിംഗ്

കറവപശുക്കള്‍ക്ക് കാലിതീറ്റ

പൊതുമരാമത്ത് ടെണ്ടർ

തോളൂർ പ്രൊജക്ററ്സ്-2017-18

2017-18 D&O ലൈസന്‍സ്

ഡി &ഒ ലൈസന്‍സ് -17-18

ലൈഫ് മിഷന്‍ ഗുണഭോക്തൃ ലിസ്റ്റ്

ലൈഫ് ലിസ്ററ് വാർഡ്1

ലൈഫ് ലിസ്ററ് വാർഡ്2, ലൈഫ് ലിസ്ററ് വാർഡ്3,ലൈഫ് ലിസ്ററ് വാർഡ്4,

ലൈഫ് ലിസ്ററ് വാർഡ്5, ലൈഫ് ലിസ്ററ് വാർഡ്6 ,ലൈഫ് ലിസ്ററ് വാർഡ്7,

ലൈഫ് ലിസ്ററ് വാർഡ്8, ലൈഫ് ലിസ്ററ് വാർഡ്9,ലൈഫ് ലിസ്ററ് വാർഡ്10,

ലൈഫ് ലിസ്ററ് വാർഡ്11,ലൈഫ് ലിസ്ററ് വാർഡ്12,ലൈഫ് ലിസ്ററ് വാർഡ്13

സാമൂഹ്യ സുരക്ഷപെന്‍ഷന്‍

സാമൂഹ്യ സുരക്ഷപെന്‍ഷന്‍ പോസ്റ്റോഫീസ് അക്കൌണ്ട് വഴി വാങ്ങിയിരുന്ന ഗുണഭോക്താക്കളില്‍ കുടിശ്ശിക ലഭിക്കാനുള്ള ഗുണഭോക്താക്കള്‍ കുടിശ്ശിക തുക പഞ്ചായത്തില്‍ നിന്നും എത്രയും വേഗം കൈപ്പറ്റേണ്ടതാണ്..

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍ 

ഭക്ഷ്യഉപദേശക സമിതി

പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും താലൂക്ക് സപ്ളൈ ഓഫീസര്‍ കണ്‍വീനറുമായി  പഞ്ചായത്ത് തലത്തില്‍ ഭക്ഷ്യ ഉപദേശക വിജിലന്‍സ് സമിതികള്‍ രൂപീകരിച്ച് ഉത്തരവായി. വാര്‍ഡ് മെമ്പര്‍മാര്‍, അസംബ്ളിയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയകക്ഷി  പ്രതിനിധികള്‍, റേഷനിങ് ഇന്‍സ്പെക്ടര്‍, ലീഗല്‍ മെട്രോളജി, റവന്യൂ, ആരോഗ്യം, പഞ്ചായത്ത്, പൊലീസ് എന്നീ വകുപ്പുകളിലെ പ്രതിനിധികള്‍ സമിതി അംഗങ്ങളാണ്.രണ്ട് മാസത്തിലൊരിക്കല്‍ സമിതി യോഗം ചേര്‍ന്ന് റേഷന്‍വിതരണ സംവിധാനത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തേണ്ടതുണ്ട്.

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. Continue Reading »