കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നും സൗജന്യമായി ഭക്ഷണം നല്കാവുന്നവരുടെ വിവരങ്ങള്‍

വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതി- അപ്പീല്‍ വിവരങ്ങള്‍

സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്തവരിൽ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ പട്ടിക ( അപ്പീൽ 1)
സ്വന്തമായി ഭൂമി ഉള്ള ഭവനരഹിതർ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ പട്ടിക ( അപ്പീൽ 1)

ലൈഫ് മിഷന്‍ - കരട് ഗുണഭോക്തൃ ലിസ്റ്റ്

എല്ലാവര്‍ക്കും സുരക്ഷിത ഭവനമെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് മിഷന്‍ കരട് ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.കുടുംബശ്രീ എ.ഡി.എസ് ഓഫീസിലും, അംഗനവാടികള്‍, വില്ലേജ് ഓഫീസുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലുള്ള എല്ലാ പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളിലും ലഭ്യമാണ്. അപ്പീല്‍ അപേക്ഷ 10.08.2017 വരെ പഞ്ചായത്ത് ആഫീസില്‍ സ്വീകരിക്കുന്നതാണ്
സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്തവരിൽ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ സാധ്യതാ പട്ടിക
സ്വന്തമായി ഭൂമി ഉള്ള ഭവനരഹിതർ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ സാധ്യതാ പട്ടിക

തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് - ശുചിത്വ ദീപം തെളിയിക്കല്‍‌

ശുചിത്വ ദീപം തെളിയിക്കല്‍ശുചിത്വ ദീപം തെളിയിക്കല്‍

തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് - സമ്പൂര്‍ണ്ണ പെന്‍ഷന്‍ ഗ്രാമം 2014

സമ്പൂര്‍ണ്ണ പെന്‍ഷന്‍ഗ്രാമം പ്രഖ്യാപനം

സമ്പൂര്‍ണ്ണ പെന്‍ഷന്‍ഗ്രാമം പ്രഖ്യാപനം

ജനപ്രതിനിധികള്‍

പുതിയ ഭരണ സമിതി അധികാരത്തില്‍

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. Read the rest of this entry »