കരട് വോട്ടര്‍ പട്ടിക 2020

വാര്‍ഡ് - 1 - പാര്‍ട്ട് 1

വാര്‍ഡ് - 2 - പാര്‍ട്ട് - 1

വാര്‍ഡ് - 3 - പാര്‍ട്ട് 1

വാര്‍ഡ് - 4 - പാര്‍ട്ട് - 1

വാര്‍ഡ് - 5 - പാര്‍ട്ട് - 1

വാര്‍ഡ് -6- പാര്‍ട്ട് - 1

വാര്‍ഡ് -6- പാര്‍ട്ട് - 2

വാര്‍ഡ് - 7- പാര്‍ട്ട് - 1

വാര്‍ഡ് -8- പാര്‍ട്ട് - 1

വാര്‍ഡ് -9- പാര്‍ട്ട് - 1

വാര്‍ഡ് -9- പാര്‍ട്ട് - 2

വാര്‍ഡ് - 10 - പാര്‍ട്ട് - 1

വാര്‍ഡ് - 10- പാര്‍ട്ട് -2

വാര്‍ഡ് -11- പാര്‍ട്ട് - 1

വാര്‍ഡ് -12 - പാര്‍ട്ട് - 1

വാര്‍ഡ് - 13 - പാര്‍ട്ട് - 1

ഗുണഭോക്തൃ ലിസ്റ്റ് 2019-20

ഗുണഭോക്തൃ ലിസ്റ്റ് 2019-20

തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് വിവരാവകാശ നിയമം - 2005

1) പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ശ്രീമതി. സുനിത.ജി.എസ്സ്

സെക്രട്ടറി, തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത്, തിരുവന്‍വണ്ടൂര്‍ .പി.ഒ - 689109

ഫോണ്‍: 0479-2427897, 9496043683

2) അസിസ്റ്റന്‍റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ശ്രീമതി.പ്രീത.ആര്‍ നായര്‍

ഹെഡ്ക്ലാര്‍ക്ക്, തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത്, തിരുവന്‍വണ്ടൂര്‍ .പി.ഒ - 689109

ഫോണ്‍: 9496211102

3) അപ്പലേറ്റ് അതോറിറ്റി

പഞ്ചായത്ത് അസിസ്റ്റന്‍റ്  ഡയറക്ടര്‍,

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം,

കളക്ടറേറ്റ്.പി.ഒ,  ആലപ്പുഴ

ഫോണ്‍ : 04772251599

ഗുണഭോക്ത്യ ലിസ്റ്റ് 2017-18

ഗ്രാമപഞ്ചായത്ത് പദ്ധതികള്‍

പട്ടികജാതി വ്യദ്ധര്‍ക്ക് കട്ടിലും മെത്തയും

ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്‍റ്

തെങ്ങുക്യഷി വികസനം

വീട് മെയിന്‍റനന്‍സ്

കറവ പശുക്കള്‍ക്ക് കാലിത്തീറ്റ

പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതി

കറവ യന്ത്രം

കോഴി വളര്‍ത്തല്‍

പാലിന് സബ്സിഡി

തുറന്ന കിണര്‍

നെല്‍ ക്യഷി വികസനം

പൈപ്പ് ലൈന്‍ എക്സ്റ്റന്‍ഷന്‍

പി.എം.എ.വൈ വീടുകള്‍ക്ക് അധിക വിഹിതം

ജലസേചന പമ്പ് സെറ്റ്

ശാരീരിക മാനസീക വെല്ലുവിളി നേരിടുന്നവര്‍ക്ക് സ്കോളര്‍ഷിപ്പ്

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങല്‍

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി

കരിമ്പ് ക്യഷി സഹായം

വനിതകള്‍ക്ക് പച്ചക്കറി ക്യഷി

പച്ചക്കറി വികസനം

പട്ടികജാതി ഗുണഭോക്താക്കള്‍ക്ക് ഗാര്‍ഹിക വാട്ടര്‍ കണക്ഷന്‍

വിവാഹ ധനസഹായം (എസ്.സി)

വിധവകളുടെ പെണ്‍മക്കള്‍ക്ക് വിവാഹ ധനസഹായം

യന്ത്രോപകരണങ്ങള്‍ വാങ്ങല്‍

ചാണകം ഉണക്കിപ്പൊടിച്ച് ജൈവ വളമാക്കുന്ന യൂണിറ്റ്

തീറ്റപുല്‍ ക്യഷിക്കുള്ള വിത്ത് വിതരണം

വാഴ ക്യഷി വികസനം

ബ്ലോക്ക് പഞ്ചായത്ത് പദ്ധതികള്‍

വിദേശത്ത് തൊഴില്‍ ലഭിക്കുന്നതിന് സഹായം വനിതകള്‍ക്ക്(എസ്.സി)

വിദേശത്ത് തൊഴില്‍ ലഭിക്കുന്നതിന് സഹായം

ഐ.എ.വൈ പൂര്‍ത്തീകരിക്കാത്ത വീടുകള്‍ക്ക് ആനുപാതിക സഹായം

വനിത ഗ്രൂപ്പുകള്‍ക്ക് കറവ പശുക്കളെ വാങ്ങല്‍

വനിത കുടുംബശ്രീക്ക് റിവോള്‍വിംഗ് ഫണ്ട്

ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ഉപകരണങ്ങള്‍

വയോജനങ്ങള്‍ക്ക് ആരോഗ്യ പരിപാലനവും ഉപകരണങ്ങളും

വയോജനങ്ങള്‍ക്ക് ആരോഗ്യ പരിപാലനവും ഉപകരണങ്ങളും(ജനറല്‍)

വനിത ഗ്യഹനാഥ കുടുംബങ്ങള്‍ക്ക് സൌര റാന്തല്‍

പട്ടികജാതി കുടുംബങ്ങള്‍ക്ക് സൌര റാന്തല്‍

വനിത ഗ്രൂപ്പുകള്‍ക്ക് കുട നിര്‍മ്മാണ യൂണിറ്റ്(എസ്.സി)

ജില്ലാ പഞ്ചായത്ത് പദ്ധതികള്‍

അഗതി ആശ്രയ ഭവന നിര്‍മ്മാണം

ആശ്രയ ഭവന നിര്‍മ്മാണം എസ്.സി.പി(വനിത)

വനിത അംഗപരിമിതര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്കൂട്ടര്‍

പ്രൊഫഷണല്‍ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റോറിയസ് സ്കോളര്‍ഷിപ്പ്

അംഗപരിമിതരായ കുട്ടികള്‍ക്ക് ശ്രവണ സഹായി

വ്യദ്ധര്‍ക്ക് ശ്രവണ സഹായി

പൌരാവകാശ രേഖ 2017

പൌരാവകാശ രേഖ 2017

ഗുണഭോക്ത്യ ലിസ്റ്റ് 2016 - 17

തെങ്ങുക്യഷി

ആശ്രയ പദ്ധതി

8,9,10 ക്ലാസ്സ് വിദ്ധ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍

വീട് മെയിന്‍റനന്‍സ്

ഭവന നിര്‍മ്മാണം എസ്.സി.പി

കിഴങ്ങു വര്‍ഗ ക്യഷി

ജലസേചന കിണര്‍

കോഴി വളര്‍ത്തല്‍ (ജനറല്‍)))

കോഴി വളര്‍ത്തല്‍ എസ്.സി.പി

നെല്‍ ക്യഷി വികസനം

പി.എം.എ.വൈ

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള സ്കോളര്‍ഷിപ്പ്

യുവജനങ്ങള്‍ക്ക് ടൂവീലര്‍

വാഴ ക്യഷി

പച്ചക്കറി ക്യഷി

തുറന്ന കിണര്‍

ബ്ലോക്ക് സംയുക്ത പ്രോജക്ട്

സൈന്യത്തില് പരിശീലനം

ബ്ലോക്ക് പരിസരത്ത് വനിതകള്ക്ക് ക്യാന്റീന്

കൈത്തൊഴില് പരിശീലനം

വയോജനങ്ങളുടെ ആരോഗ്യ പരിപാലനം

വനിതാ ഗ്രൂപ്പുകള്ക്ക് റെഡിമെയ്ഡ് ഗാര്മെന്റ്സ്

യുവജനങ്ങള്ക്ക് തൊഴില് പരിശീലനം

ജില്ലാ സംയുക്ത പ്രോജക്ട്

അംഗപരിമിതര്ക്ക് മുച്ചക്ര വാഹനം

ആശ്രയ ഭവന നിര്മ്മാണം

പച്ചക്കറി ക്യഷിക്കായി ഗ്രോബാഗ് വിതരണം

പട്ടികജാതി വിദ്ധ്യാര്ത്ഥികള്ക്ക് മെറിറ്റോറിയല് സ്കോളര്ഷിപ്പ്

പുതിയ ജനപ്രതിനിധികള്‍

പുതിയ ഭരണ സമിതി അധികാരത്തില്‍

സ്റ്റാന്റിംഗ് കമ്മിറ്റി

പ്രസിഡന്റ് : പ്രൊഫ.ഏലിക്കുട്ടി കുര്യാക്കോസ്
വൈസ് പ്രസിഡന്റ്‌ : ശ്രീമതി.ഗീത സുരേന്ദ്രന്‍
സ്റ്റാന്റിംഗ്‌ കമ്മിറ്റി മെമ്പര്‍മാര്‍ ‍
ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
1 . ശ്രീമതി.ഗീത സുരേന്ദ്രന്‍
ചെയര്‍മാന്‍
2 . ചെറിയാന്‍ കുതിരവട്ടം
മെമ്പര്‍
3 . പ്രൊഫ.ഏലിക്കുട്ടി കുര്യാക്കോസ്
മെമ്പര്‍
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
1 . രശ്മി സുഭാഷ് ചെയര്‍മാന്‍
2 . അമ്പിളി സജീവ് മെമ്പര്‍
3 . രഞ്ചിത്ത് എസ്സ്
മെമ്പര്‍
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
1 . മനോജ് കുമാര്‍ തെക്കേടത്ത് ചെയര്‍മാന്‍
2 . റ്റി.ഗോപി
മെമ്പര്‍
3 . ഗീത സുരേന്ദ്രന്‍ മെമ്പര്‍
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
1 . വഝമ്മ സുരേന്ദ്രന്‍
ചെയര്‍മാന്‍
2 . ഹരികുമാര്‍ മൂരിത്തിട്ട മെമ്പര്‍
3 . ഷൈനി സജി മെമ്പര്‍

പൊതുതിരഞ്ഞെടുപ്പ് 2015

G_44  തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത്  -    കരട് വോട്ടര്‍ പട്ടിക

ഫോറം നമ്പര്‍ 3

വാര്‍ഡ് 1

വാര്‍ഡ് 2

വാര്‍ഡ് 3

വാര്‍ഡ് 4

വാര്‍ഡ് 5

വാര്‍ഡ് 6

വാര്‍ഡ് 7

വാര്‍ഡ് 8

വാര്‍ഡ് 9

വാര്‍ഡ് 10

വാര്‍ഡ് 11

വാര്‍ഡ് 12

വാര്‍ഡ് 13

വിവരാവകാശ നിയമം-2005

അറിയാനുള്ള അവകാശം

തദ്ദേശഭരണ സ്ഥാപനത്തില്‍ ഭരണപരമോ, വികസനപരമോ, നിയന്ത്രണപരമോ ആയ ചുമതലകള്‍ സംബന്ധിച്ച വിജ്ഞാനപ്രദ രേഖകള്‍ ഒഴികെ ഏതൊരു വിവരവും വസ്തുതയും, രേഖകളോ പ്രമാണങ്ങളോ അറിയാനും പകര്‍പ്പെടുക്കാനും പൌരന്മാര്‍ക്കുള്ള അവകാശം, കേരള പഞ്ചായത്ത് രാജ് നിയമം (1999) അദ്ധ്യായം 25 എ, വകുപ്പുകള്‍ 271 എ, ബി, സി എന്നീ വകുപ്പുകളും അനുബന്ധ ചട്ടങ്ങളും പ്രകാരം പൌരന് ഈ അവകാശം ലഭിക്കുന്നു.

വിവരങ്ങള്‍ /രേഖകള്‍ ലഭിക്കുന്നതിന് ചെയ്യേണ്ടത്

വിവരങ്ങളോ രേഖകളോ ആവശ്യപ്പെടുന്ന അപേക്ഷ നിശ്ചിത ഫോറത്തില്‍ സെക്രട്ടറിക്ക് നല്‍കണം. കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങളില്‍ അപേക്ഷ ബന്ധപ്പെട്ട സ്ഥാപനത്തിലെ തലവന് നല്‍കണം. അപേക്ഷയോടൊപ്പം 2 രൂപ നിരക്കില്‍ അപേക്ഷാഫീസും ഒരുവര്‍ഷത്തിലേറെ പഴക്കമുള്ള രേഖകള്‍ക്ക് തെരച്ചില്‍ഫീസായി വര്‍ഷംപ്രതി രണ്ടുരൂപ വീതവും പകര്‍പ്പ് ആവശ്യപ്പെടുന്നുവെങ്കില്‍ ഏകദേശം 200 വാക്കിന് 2 രൂപ നിരക്കിലും ഫീസ് ഈടാക്കി രസീത് നല്‍കേണ്ടതാണ്. രേഖ പരിശോധനയ്ക്ക് ലഭിക്കുന്നതിനോ, പകര്‍പ്പ് എടുത്തു ഒത്ത്നോക്കി സാക്ഷ്യപ്പെടുത്തി നല്‍കുന്നതിനോ ഉള്ള ദിവസവും രസീതില്‍ രേഖപ്പെടുത്തണം. രഹസ്യാത്മക വിവരം എന്ന് വിജ്ഞാപനം ചെയ്യപ്പെട്ടതാണ് ആവശ്യപ്പെടുന്ന സംഗതിയെങ്കില്‍ സെക്രട്ടറിയ്ക്കോ, ഉദ്യോഗസ്ഥനോ ആ കാരണം രേഖാമൂലം പരാമര്‍ശിച്ച് അപേക്ഷ നിരസിക്കാം.

വിവരങ്ങള്‍ നല്‍കുന്നതിന് കാലതാമസം വരുത്തിയാല്‍

നിശ്ചിത ദിവസത്തിലേറെ കാലതാമസം വരുത്തിയാല്‍ വിവരം നല്‍കാന്‍ ചുമതലപ്പെട്ട വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് ദിനംപ്രതി 50 രൂപ നിരക്കില്‍ പിഴ തദ്ദേശഭരണ സ്ഥാപനത്തിന്റെ തനത് ഫീസിലേക്ക് ഈടാക്കാവുന്നതാണ്. മനപ്പൂര്‍വ്വമായോ ഉപേക്ഷ മൂലമോ വിവരം നല്‍കാന്‍ പരാജയപ്പെടുകയോ, തെറ്റായ വിവരം നല്‍കുകയോ ചെയ്താല്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നും 1000 രൂപയില്‍ ‍കുറയാത്ത പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.

രേഖകള്‍ ലഭ്യമല്ലെങ്കില്‍

യുക്തമായ തെരച്ചില്‍ നടത്തിയ ശേഷവും രേഖകള്‍  ‍കിട്ടാത്തതിനാലോ, രേഖയുടെ സംരക്ഷണ കാലാവധി കഴിഞ്ഞതിനാലോ, രേഖ നിലവില്‍ ഇല്ലാത്തതിനാലോ സാധുവായ കാരണം ബോധ്യപ്പെടുത്തി അപേക്ഷ പ്രകാരം വിവരം ലഭ്യമാക്കാനാകില്ലെന്നറിയിച്ച് തീര്‍പ്പ് നല്‍കണം. ഉത്തമ ബോധ്യത്തോടെ എടുക്കുന്ന ഇത്തരം തീരുമാനങ്ങള്‍ക്ക് നിയമ പരിരക്ഷ ലഭിക്കും. രേഖ ലഭ്യമാക്കുന്നില്ലെങ്കില്‍ ഈടാക്കിയ ഫീസ് അപേക്ഷകന് തിരികെ നല്‍കണം.

വികസന പദ്ധതികളുടെ വിവരങ്ങള്‍

വികസന പദ്ധതിയുടെ നിര്‍വ്വഹണം സംബന്ധിച്ച വിവരങ്ങള്‍ പദ്ധതി സ്ഥലത്ത് സുതാര്യമായും ലളിതമായും പരസ്യപ്പെടുത്തേണ്ടതുണ്ട്. സാങ്കേതികവും സാമ്പത്തികവുമായ വിവരങ്ങള്‍ ഭരണ നടപടികള്‍ക്കൊപ്പം പ്രസിദ്ധീകരിക്കേണ്ടതുണ്ട്. സുതാര്യത സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇതില്‍ പാലിച്ചിരിക്കണം. ഗ്രാമസഭ തദ്ദേശ സ്വയംഭരണ സ്ഥാപനം, കൈമാറിയ സ്ഥാപനങ്ങള്‍ ഇവയുടെ ഭരണപരമായ വിവരങ്ങളും യോഗനടപടിക്രമങ്ങളും പൊതുജനപ്രാപ്യമായ വിധം പ്രസിദ്ധീകരിക്കേണ്ടതാണ്.

ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

ഗുണഭോക്താക്കളുടെ പേരും വിലാസവും(പട്ടികജാതി / പട്ടികവര്‍ വിഭാഗം ഉള്‍പ്പെടെ)

ഡി & ഒ ലൈസന്‍സ് നല്‍കിയവരുടെ വിവരങ്ങള്‍

ചുമതലകള്‍ നിറവേറ്റുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍

Older Entries »