വെണ്ണിക്കുളം പാര്‍ക്ക് ഉദ്ഘാടനം

വെണ്ണിക്കുളം പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നു

വെണ്ണിക്കുളം പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നു

അടിയാക്കല്‍ പാലം ഉദ്ഘാടനം

ചോറ്റാനിക്കര-വെണ്ണിക്കുളം അടിയാക്കല്‍ പാലം ഉദ്ഘാടനം

ചോറ്റാനിക്കര-വെണ്ണിക്കുളം അടിയാക്കല്‍ പാലം ഉദ്ഘാടനം

2018-19 ഗുണഭോക്തൃ ലിസ്റ്റ്

ഗുണഭോക്തൃലിസ്റ്റ് 2018-19

2018-19 വര്‍ക്കിംഗ് ഗ്രൂപ്പ് ലിസ്റ്റ്

വര്‍ക്കിംഗ് ഗ്രൂപ്പ് 2018-19

ലൈഫ് മിഷന്‍ അപേക്ഷകളിന്‍മേല്‍ അപ്പീല്‍ സ്വീകരിച്ചതിനുശേഷം പ്രസിദ്ധീകരിക്കുന്ന ലിസ്റ്റ്

ലൈഫ് മിഷന്‍-അപ്പീല്‍ അപേക്ഷകളിന്‍മേല്‍ നടത്തിയ സര്‍വ്വേ പ്രകാരം ഭൂരഹിത ഭവനരഹിതരുടേയും ഭവനരഹിതരുടേയും കരട് ഗുണഭോക്തൃ പട്ടിക, മാതൃപട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പട്ടിക, മാതൃ പട്ടികയില്‍ തിരുത്തലുകള്‍ വരുത്തിയവ എന്നിവ പ്രസിദ്ധീകരിക്കുന്നു. ->>

ഗുണഭോക്തൃലിസ്റ്റ് 2017-18


ഗുണഭോക്തൃ ലിസ്റ്റ് -2017-18

ലൈഫ് മിഷന്‍ സാധ്യത ലിസ്റ്റ്

സംസ്ഥാന സര്‍ക്കാരിന്‍റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ്മിഷന്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സര്‍വ്വേ പ്രകാരമുള്ള ഭൂമിയുള്ള ഭവനരഹിതരുടേയും ഭൂരഹിത ഭവനരഹിതരുടേയും കരട് ഗുണഭോക്തൃപട്ടികയും വിജ്ഞാപനവും വിജ്ഞാപനവും കരട് ലിസ്റ്റും

ഇ-പേയ്മെന്‍റ് സംവിധാനം

തരുവാണിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇ-പേയ്മെന്റ് സംവിധാനം നിലവില്‍ വന്നു. ഓണ്‍ലൈനായി കെട്ടിടനികുതി അടയ്ക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

ലൈസന്‍സ് 2017-18

licence-2017-18

ഐ.എസ്.ഒ 9001-2015

തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ. 9001-2015 സര്‍ട്ടിഫിക്കേഷന്‍ നേടിയതിന്‍റെ ഔദ്യോഗിക പ്രഖ്യാപനവും പൌരാവകാശരേഖ സമര്‍പ്പണവും 2017 ജൂണ്‍ മാസം 17-ാം തീയതി ബഹു. കേരള തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ. കടന്നപ്പള്ളി രാമചന്ദ്രന്‍ അവര്‍കള്‍ നിര്‍വ്വഹിച്ചു

Older Entries »