ലൈഫ് മിഷന്‍

ലൈഫ് മിഷന്‍- സമ്പൂര്‍ണ്ണ പാര്‍പ്പിടപദ്ധതി (https://lifemission.lsgkerala.gov.in/)

അന്തിമ ഗുണഭോക്തൃപട്ടിക:-

1) ഭൂരഹിത ഭവനരഹിതരുടെ അന്തിമ ഗുണഭോക്ത പട്ടിക  =>Click Here

2)ഭൂമി ഉള്ള ഭവനരഹിതരുടെ അന്തിമ ഗുണഭോക്ത പട്ടിക  =>Click Here

ലൈഫ് മിഷന്‍

കരട് ഗുണഭോക്തൃ പട്ടിക  15/07/2017 - > Download Here

സാധ്യതാ പട്ടിക-

ഭൂരഹിതഭവനരഹിതര്‍

ഭൂമിയുള്ള ഭവനരഹിതര്‍


ഫോര്‍ ദി പീപ്പിള്‍ പരാതി പരിഹാര സെല്‍

തദ്ദേശ സ്ഥാപനങ്ങളെ അഴിമതി മുക്തമാക്കാനും കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് For The Peopleഎന്ന പരാതി പരിഹാര സെൽ രൂപം കൊള്ളുന്നത്. പൊതു ജനങ്ങൾക്ക് മികവുറ്റ സേവനം സമയബന്ധിതമായി ലഭ്യമാക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സ്വജന പക്ഷപാതത്തെക്കുറിച്ചോ, സേവന ലഭ്യതയ്ക്ക് അനാവശ്യമായ കാലതാമസം നേരിടുന്നത് സംബന്ധിച്ചോ, അഴിമതിയെക്കുറിച്ചോ ഉള്ള വിവരങ്ങൾ പരമാവധി തെളിവു സഹിതം (audio, video ക്ലിപ്പുകൾ ഉൾപ്പെടെ) ഇതിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്. തെറ്റായ വിവരങ്ങൾ അപ്‌ലോഡ് ചെയുന്നവർക്കെതിരായി നിയമ നടപടികൾ സ്വീകരിക്കുമെന്ന കാര്യവും ഇതോടൊപ്പം അറിയിക്കുന്നു.

Click here


ഇലക്ഷന്‍ 2015 അന്തിമ വോട്ടര്‍ പട്ടിക

വോട്ടര്‍ പട്ടികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

വാര്‍ത്തകള്‍-അറിയിപ്പുകള്‍

തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഷികപദ്ധതികള്‍ക്ക് (2015-16) ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. 29/05/2015 ന് നടന്ന DPC യോഗം ഗ്രാമപഞ്ചായത്തിന്‍റെ 59317328/- രൂപ ആകെ അടങ്കല്‍ തുകവകയിരുത്തിയ 195 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി.
പൊതുവിഭാഗം (ഉല്പാദനം)- 5604285/-
സേവനം- 24101646/-
പശ്ചാത്തലം- 15821000/-
പട്ടികജാതി (ഉല്പാദനം)- 500000/-
സേവനം- 8847397/-
പശ്ചാത്തലം- 4443000/-
ആകെ അടങ്കല്‍ = 59317328/- രൂപ

Continue Reading »

Whats New *

ഇടെണ്ടര്‍  2018-19

# അടാട്ട് മോഡല്‍ സ്ട്രീറ്റ് ലൈറ്റ് റിപ്പയര്‍ -Download Here

# ഗ്രാമകേന്ദ്രത്തിലേക്ക് കമ്പ്യൂട്ടര്‍ പ്രിന്‍റര്‍,യു.പി.എസ്,അനുബന്ധസൌകര്യങ്ങള്‍ - Download

new-1 # ക്വട്ടേഷന്‍ നോട്ടീസ് (പഞ്ചായത്ത് വാഹനറിപ്പയര്‍ സംബന്ധിച്ച്) Download Here

new-1 # ലൈഫ് മിഷന്‍ കരട് ഗുണഭോക്തൃ പട്ടിക  15/07/2017 - > Download Here

new-1 # ഗുണഭോക്തൃ ലിസ്റ്റ് 2016-17 # Download
new-1തെരഞ്ഞെടുപ്പ് വിവരങ്ങള്‍ 2015

new-1 മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ്

new-1 പഞ്ചായത്ത് ഇലക്ഷന്‍ 2015 അന്തിമ വോട്ടര്‍പട്ടികയുടെ ഫെയ്സ് പേജ്

new-1 പ്രവാസി വോട്ടര്‍പട്ടിക 2015

new-1 പഞ്ചായത്ത് ഇലക്ഷന്‍ 2015 - കൂട്ടിച്ചേര്‍ത്ത വോട്ടര്‍പട്ടിക (Published on 13/10/2015)

new-1 സെര്‍ച്ച് വോട്ടര്‍ (വോട്ടര്‍ എെഡി നമ്പര്‍ നല്‍കിയാല്‍ താങ്കളുടെ പേര് ഉള്‍പ്പെട്ട വാര്‍ഡ്/ബൂത്ത് അറിയാം)

new-1 തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത്- ഫോട്ടോപതിച്ച വോട്ടര്‍പട്ടിക കരട് (Published on 01/06/2015)

new-1 തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത്  അന്തിമപദ്ധതി 2015-16

new-1 ഗ്രാമസഭ 2014-15 (ജൂലായ്-2014)

new-1 ഗുണഭോക്തൃലിസ്റ്റ് 2014-15

new-1 തിരുമിറ്റക്കോട്ഗ്രാമപഞ്ചായത്ത് ഫെയ്സ്ബുക്ക് പേജ്

new-1 പന്ത്രണ്ടാംപഞ്ചവത്സരപദ്ധതി (2012-17)തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഷികപദ്ധതികള്‍ക്ക്  (2014-15)

ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. ഉത്തരവ് നമ്പര്‍- 440/2014/DPC/PKD തീയതി. 8/7/2014

ടെണ്ടര്‍ (Tender 2018-19)

ഇടെണ്ടര്‍  2018-19

# അടാട്ട് മോഡല്‍ സ്ട്രീറ്റ് ലൈറ്റ് റിപ്പയര്‍ -Download Here

# ഗ്രാമകേന്ദ്രത്തിലേക്ക് കമ്പ്യൂട്ടര്‍ പ്രിന്‍റര്‍,യു.പി.എസ്,അനുബന്ധസൌകര്യങ്ങള്‍ - Download

ക്വട്ടേഷന്‍ നോട്ടീസ് (പഞ്ചായത്ത് വാഹനറിപ്പയര്‍ സംബന്ധിച്ച്) Download Here

ഗ്രാമസഭ 2014-15

ഗ്രാമസഭ 2014-15 (ജൂലായ്-2014)

ഗ്രാമസഭ 2014-15 (ജൂലായ്-2014)

Thirumittacode GP Gramasabha2014-15

Thirumittacode GP Gramasabha2014-15

തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ പെന്‍ഷന്‍ പ്രഖ്യാപനം

തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ പെന്‍ഷന്‍ പ്രഖ്യാപനം നടത്തി. 28/12/2013. മൂവ്വായിരത്തില്‍പരം പേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നു.

Thirumittacode GP Sampoorna Pension Prakhyapanam2013

Thirumittacode GP Sampoorna Pension Prakhyapanam by P.Rasheeda (President)28/12/2013

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. Continue Reading »