വിവരാവകാശ നിയമം 2005 - വിവരങ്ങള്‍ വെബ് സൈറ്റില്‍

ബഹു.പഞ്ചായത്ത് ഡയറക്ടറുടെ 05.11.2013 ലെ സി7-37254/13 നമ്പര്‍ ഉത്തരവ് അനുസരിച്ച് തെന്മല ഗ്രാമപഞ്ചായത്തിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കുന്നു.

തെന്മല ഗ്രാമപഞ്ചായത്തിലെ കോവിഡ്-19 -

കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണം നല്‍കുന്നവരുടെ  പേരു വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ഔദ്യോഗിക ഫോണ്‍ നമ്പരുകള്‍ ഓഫീസ് -0475-2344-526 president- 9496041764, Vice President- 8281040771, Secretary-9496041765,


തെന്മല ഗ്രാമപഞ്ചായത്തിലെ കരട് വോട്ടര്‍ പട്ടിക 2020 - 20.01.2020 ന് പ്രസിദ്ധീകരിക്കുന്നതാണ്


ജീവനക്കാരുടെ പേരും ഫോണ്‍ നമ്പരും

ജീവനക്കാരുടെ പേരു വിവരങ്ങളും, ഫോണ്‍ നമ്പരും

തെന്മല ഗ്രാമപഞ്ചായത്ത്-2019-2020 വാര്‍ഷിക പദ്ധതി -ഗുണഭോക്തൃലിസ്റ്റ്

തെന്മല ഗ്രാമപഞ്ചായത്ത്-2019-2020 വാര്‍ഷിക പദ്ധതി -ഗുണഭോക്തൃലിസ്റ്റ്

2019-2020 ലേലം സംബന്ധിച്ച്

തെന്മല ഗ്രാമപഞ്ചായത്തിലെ 2019/2020 സാമ്പത്തിക വര്‍ഷത്തെ ലേലം 13.03.2019 ല്‍ പഞ്ചായത്ത് ഓഫീസില്‍ വച്ച് നടത്തപ്പെടുന്നു.

2018-2019 ലെ വ്യക്തിഗത ആനുകൂല്യങ്ങളുടെ ഗുണഭോക്തൃലിസ്റ്റ്

തെന്മല ഗ്രാമപഞ്ചായത്തിലെ  2018-2019 ലെ വ്യക്തിഗത ആനുകൂല്യങ്ങളുടെ ഗുണഭോക്തൃലിസ്റ്റ് പൊതുജനങ്ങളുടെ അറിവിലേക്കായി

2018-2019 വാര്‍ഷിക പദ്ധതി അന്തിമ പദ്ധതി രേഖ

അന്തിമ പദ്ധതി രേഖ

ലൈഫ് ഫൈനല്‍ ലിസ്റ്റ്

ലൈഫ് പദ്ധതിയുടെ ഭാഗമായി ഉള്ള അന്തിമ  ലിസ്റ്റ്

ഭൂരഹിത ഭവന രഹിതരുടെ ലിസ്റ്റ്

ഭവന രഹിതരുടെ ലിസ്റ്റ്

2018-19 വാര്‍ഷിക പദ്ധതിയുടെ സ്റ്റാറ്റസ് റിപ്പോര്‍ട്ട്

2018-19 വാര്‍ഷിക പദ്ധതിയുടെ സ്റ്റാറ്റസ് റിപ്പോര്‍ട്ട്

Older Entries »