ഗുണഭോക്തൃലിസ്റ്റ് -2018-19

2018-19 വര്‍ഷത്തെ വിവിധ പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റ്

വെറ്റിനറി ഡിസ്പെന്‍സറി ക്വട്ടേഷന്‍ നോട്ടീസ്-

Purchase of computer and printer
Purchase of Microscope

സൈക്കിള്‍ ടെണ്ടര്‍ മാറ്റിവെച്ചത് സംബന്ധിച്ച്

തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തില്‍ 29/09/2018 ന് നടത്തുന്ന ടെണ്ടറുകളില്‍ ക്രമ നമ്പര്‍ 4- SC ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ (പ്രോജക്ട് നമ്പര്‍-38) ക്രമ നമ്പര്‍ -5 SC ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സൈക്കിള്‍ (പ്രോജക്ട് നമ്പര്‍ -39) എന്നീ ടെണ്ടറുകള്‍ ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വെച്ചിരിക്കുന്നു.

Veterinary Dispensary, Thenkurissi-Quotation Notice

Click Here

ISO ക്വട്ടേഷന്‍

ഇവിടെ Click ചെയ്യുക

ലൈഫ് മിഷന്‍ -അന്തിമ പട്ടിക

new1

ഭൂമിയുള്ള ഭവന രഹിതര്‍
ഭൂരഹിത ഭവന രഹിതര്‍

വൃദ്ധര്‍ക്ക് കട്ടില്‍ വിതരണം

തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തിലെ വൃദ്ധര്‍ക്ക് കട്ടില്‍ വിതരണം -ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ശാന്തകുമാരി ഉദ്ഘാടനം ചെയ്യുന്നു.
kattil

തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് -എസ്.സി. വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വിതരണം

തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തിലെ 8,9,10 ക്ലാസ്സുകളില്‍ പഠിക്കുന്ന എസ്.സി. വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വിതരണം പദ്ധതി -ബഹു.ആലത്തൂര്‍ എം.എല്‍.എ. ശ്രീ.കെ.ഡി. പ്രസേനന്‍ നിര്‍വ്വഹിക്കുന്നു.cycle

ലൈഫ് മിഷന്‍ പട്ടിക

new
വിജ്ഞാപനം
ഭൂരഹിത ഭവന രഹിതര്‍
ഭൂമിയുള്ള ഭവന രഹിതര്‍

തൊഴില്‍ രഹിത വേതനം

തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തിലെ തൊഴില്‍ രഹിത വേതനം 24, 25,26 തിയ്യതികളില്‍  11 മുതല്‍ 3 മണി വരെ പഞ്ചായത്ത് ഓഫീസില്‍ വെച്ച് വിതരണം ചെയ്യുന്നതാണ്. ഗുണഭോക്താക്കള്‍ ആനുകൂല്യം കൈപ്പറ്റേണ്ടതാണ്…

Older Entries »