തെങ്കര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 ലെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

തെങ്കര ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ ആകസ്മികമായുണ്ടായ  ഒഴിവ് നികത്തുന്നതിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍പട്ടിക പുതുക്കുന്നതിന്‍റെ ഭാഗമായി 1994 ലെ കേരള  പഞ്ചായത്ത് രാജ് ചട്ടങ്ങള്‍ അനുസരിച്ച് തയ്യാറാക്കിയ  കരട്  വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നു.

form-3-004

പോളിംഗ് സ്റ്റേഷന്‍-1

പോളിംഗ് സ്റ്റേഷന്‍-2

വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്‍റ്

തെങ്കര ഗ്രാമപഞ്ചായത്തിലെ 2012-13,2013-14,2014-15 വര്‍ഷങ്ങളിലെ വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്‍റുകള്‍(റസീപ്റ്റ് & പേയ്മെന്‍റ്, ൻകം & എക്സ്പെന്‍ഡിച്ചര്‍ സ്റ്റേറ്റ്മെന്‍റ്,ബാലന്‍സ് ഷീറ്റ്) ചുവടെ ചേര്‍ക്കുന്നു.

റസീപ്റ്റ് & പേയ്മെന്‍റ്
2012-13

തെങ്കര ഗ്രാമപഞ്ചായത്തിലെ 2012-13 വര്‍ഷത്തിലെ റസീപ്റ്റ് & പേയ്മെന്‍റ് കാണുന്നതിന് ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Receipt & Payment Part1
Receipt & Payment Part2
2013-14
തെങ്കര ഗ്രാമപഞ്ചായത്തിലെ 2013-14 വര്‍ഷത്തിലെ റസീപ്റ്റ് & പേയ്മെന്‍റ് കാണുന്നതിന് ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Receipt & Payment Part1
Receipt & Payment Part2
2014-15
തെങ്കര ഗ്രാമപഞ്ചായത്തിലെ 2014-15 വര്‍ഷത്തിലെ റസീപ്റ്റ് & പേയ്മെന്‍റ് കാണുന്നതിന് ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Receipt & Payment Part1
Receipt & Payment Part2
ൻകം & എക്സ്പെന്‍ഡിച്ചര്‍ സ്റ്റേറ്റ്മെന്‍റ്
2012-13

തെങ്കര ഗ്രാമപഞ്ചായത്തിലെ 2012-13 വര്‍ഷത്തെ ഇൻകം & എക്സ്പെന്‍ഡിച്ചര്‍ സ്റ്റേറ്റ്മെന്‍റ് കാണുന്നതിന് ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Income & Expenditure Statement part1
Income & Expenditure Statement part2
2013-14
തെങ്കര ഗ്രാമപഞ്ചായത്തിലെ 2013-14 വര്‍ഷത്തെ ഇൻകം & എക്സ്പെന്‍ഡിച്ചര്‍ സ്റ്റേറ്റ്മെന്‍റ് കാണുന്നതിന് ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Income & Expenditure Statement part1
Income & Expenditure Statement part2
2014-15
തെങ്കര ഗ്രാമപഞ്ചായത്തിലെ 2014-15 വര്‍ഷത്തെ ഇൻകം & എക്സ്പെന്‍ഡിച്ചര്‍ സ്റ്റേറ്റ്മെന്‍റ് കാണുന്നതിന് ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Income & Expenditure Statement part1
Income & Expenditure Statement part2
ബാലന്‍സ് ഷീറ്റ്
2012-13

തെങ്കര ഗ്രാമപഞ്ചായത്തിലെ 2012-13 വര്‍ഷത്തെബാലന്‍സ് ഷീറ്റ് കാണുന്നതിന് ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Balance sheet 2013

Balance sheet schedule2

Balance sheet schedule3
2013-14
തെങ്കര ഗ്രാമപഞ്ചായത്തിലെ 2013-14 വര്‍ഷത്തെബാലന്‍സ് ഷീറ്റ് കാണുന്നതിന് ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Balance sheet 2014

Balancesheet schedule2

Balance sheet schedule3

2014-15
തെങ്കര ഗ്രാമപഞ്ചായത്തിലെ 2014-15 വര്‍ഷത്തെബാലന്‍സ് ഷീറ്റ് കാണുന്നതിന് ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Balance sheet 2015

Balance sheet-schedule2
Balance sheet schedule 3

പൊതു തിരഞ്ഞെടുപ്പ് 2015- വാർഡ് വിഭജനം കരട് പ്രസിദ്ധീകരിച്ചു.

തെങ്കര ഗ്രാമപഞ്ചായത്തില്‍ 2015 നവംബര്‍ ഒന്നിന് നിലവില്‍ വരുന്ന പുതുക്കിയ വാര്‍ഡുകളുടെ കരട് 30.05.2015 ന് പ്രസിദ്ധീകരിച്ചു.പ്രസ്തുത നിര്‍ദ്ദേശങ്ങളെ സംബന്ധിച്ച് ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ ആയത് 2015 ജൂണ്‍ 12ന് മുന്പ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്ദ്യേഗസ്ഥന്‍ മുന്പാകെ നേരിട്ടോ രജിസ്റ്റര്ർ ചെയ്ത തപാല്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതാണെന്ന് ഇതിനാല്‍ അറിയിക്കുന്നു.

വാർഡുവിഭജനത്തിന്‍റെ കരട് ലിസ്റ്റ്

ഇലക്ഷന്‍ കരട് വോട്ടേഴ്സ് ലിസ്റ്റ് 2015

തെങ്കര ഗ്രാമപഞ്ചായത്തിലെ ഇലക്ഷന്‍ കരട് വോട്ടേഴ്സ് ലിസ്റ്റ് 2015ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പരിശോധനക്കായി താഴെ പറയുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

ഇലക്ഷന്‍ കരട് വോട്ടേഴ്സ് ലിസ്റ്റ് 2015

ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ വെബ്സൈറ്റിലൂടെ…

തെങ്കര ഗ്രാമ പഞ്ചായത്തിലെ 1979 മുതല്‍ നാളിതുവരെയുള്ള ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ www.cr.lsgkerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും സൌജന്യമായി ഡൌണ‍്‍‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ഡൌണ്ലോഡ് ചെയ്തെടുക്കുന്ന ബാര്‍കോഡോടുകൂടിയ സര്‍ട്ടിഫിക്കറ്റുകള്‍ G.O.(P).No.6/2013/Law , G.O.(M.S.)No.173/10/Gen Edu , G.O.(M.S).No.202/2012/LSGD എന്നീ സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം ആധികാരിക രേഖയായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.

ഗുണഭോക്തൃലിസ്റ്റ് 2014-2015

തെങ്കര ഗ്രാമപഞ്ചായത്തിലെ 2014-2015 സാമ്പത്തിക വര്‍ഷത്തിലെ വ്യക്തിഗത ഗുണഭോക്തൃലിസ്റ്റ്

ഗുണ ഭോക്തൃ ലിസ്റ്റ് പരിശോധിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിവരാവകാശനിയമം 2005

പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ : വി. മോഹനദാസന്‍, സെക്രട്ടറി
അസി.പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ : ഐ. പി. പീതാംബരന്‍, ഹെഡ് ക്ലാര്‍ക്ക്
അപ്പലറ്റ് അതോറിറ്റി :കെ മുരളീധരന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍,പാലക്കാട്.

    അറിയാനുള്ള അവകാശം

തദ്ദേശസ്വയം ഭരണ സ്ഥാപനത്തില്‍ ഭരണപരമോ ,വികസനപരമോ,നിയന്ത്രണപരമോ ആയ ചുമതലകള്‍ സംബന്ധിച്ച വിജ്ഞാനപ്രദ രേഖകള്‍ ഒഴികെ ഏതോരു വിവരവും വസ്തുതയും ,രേഖകളോ പ്രമാണങ്ങളോ അറിയാനും പകര്പ്പെ ടുക്കാനും പൌരന്മാര്ക്കു ള്ള അവകാശം, കേരള പഞ്ചായത്ത് രാജ് നിയമം (1999) അദ്ധ്യായം 25 എ, വകുപ്പുകള്‍ 271 എ, ബി, സി എന്നീ വകുപ്പുകളും അനുബന്ധ ചട്ടങ്ങളും പ്രകാരം പൌരന് ഈ അവകാശം ലഭിക്കുന്നു.

    വിവരങ്ങള്‍ /രേഖകള്‍ ലഭിക്കുന്നതിന് ചെയ്യേണ്ടത്

വിവരങ്ങളോ രേഖകളോ ആവശ്യപ്പെടുന്ന അപേക്ഷ നിശ്ചിത ഫോറത്തില്‍ സെക്രട്ടറിക്ക് നല്കനണം. കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങളില്‍ അപേക്ഷ ബന്ധപ്പെട്ട സ്ഥാപനത്തിലെ തലവന് നല്ക്ണം. അപേക്ഷയോടൊപ്പം 2 രൂപ നിരക്കില്‍ അപേക്ഷാഫീസും ഒരുവര്ഷലത്തിലേറെ പഴക്കമുള്ള രേഖകള്ക്ക്ഫ തെരച്ചില്ഫീ്സായി വര്ഷം്പ്രതി രണ്ടുരൂപ വീതവും പകര്പ്പ് ആവശ്യപ്പെടുന്നുവെങ്കില്‍ ഏകദേശം 200 വാക്കിന് 2 രൂപ നിരക്കിലും ഫീസ് ഈടാക്കി രസീത് നല്കേംണ്ടതാണ്. രേഖ പരിശോധനയ്ക്ക് ലഭിക്കുന്നതിനോ, പകര്പ്പ് എടുത്തു ഒത്ത്നോക്കി സാക്ഷ്യപ്പെടുത്തി നല്കുയന്നതിനോ ഉള്ള ദിവസവും രസീതില്‍ രേഖപ്പെടുത്തണം. രഹസ്യാത്മക വിവരം എന്ന് വിജ്ഞാപനം ചെയ്യപ്പെട്ടതാണ് ആവശ്യപ്പെടുന്ന സംഗതിയെങ്കില്‍ സെക്രട്ടറിയ്ക്കോ, ഉദ്യോഗസ്ഥനോ ആ കാരണം രേഖാമൂലം പരാമര്ശികച്ച് അപേക്ഷ നിരസിക്കാം.വിവരങ്ങള്‍ നല്കുരന്നതിന് കാലതാമസം വരുത്തിയാല്‍
നിശ്ചിത ദിവസത്തിലേറെ കാലതാമസം വരുത്തിയാല്‍ വിവരം നല്കാിന്‍ ചുമതലപ്പെട്ട വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് ദിനംപ്രതി 50 രൂപ നിരക്കില്‍ പിഴ തദ്ദേശഭരണ സ്ഥാപനത്തിന്റെ തനത് ഫീസിലേക്ക് ഈടാക്കാവുന്നതാണ്. മനപ്പൂര്വ്വരമായോ ഉപേക്ഷ മൂലമോ വിവരം നല്കാടന്‍ പരാജയപ്പെടുകയോ, തെറ്റായ വിവരം നല്കു കയോ ചെയ്താല്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നും 1000 രൂപയില്‍ ‍കുറയാത്ത പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.

    രേഖകള്‍ ലഭ്യമല്ലെങ്കില്‍

യുക്തമായ തെരച്ചില്‍ നടത്തിയ ശേഷവും രേഖകള്‍ ‍കിട്ടാത്തതിനാലോ, രേഖയുടെ സംരക്ഷണ കാലാവധി കഴിഞ്ഞതിനാലോ, രേഖ നിലവില്‍ ഇല്ലാത്തതിനാലോ സാധുവായ കാരണം ബോധ്യപ്പെടുത്തി അപേക്ഷ പ്രകാരം വിവരം ലഭ്യമാക്കാനാകില്ലെന്നറിയിച്ച് തീര്പ്പ് നല്കാണം. ഉത്തമ ബോധ്യത്തോടെ എടുക്കുന്ന ഇത്തരം തീരുമാനങ്ങള്ക്ക് നിയമ പരിരക്ഷ ലഭിക്കും. രേഖ ലഭ്യമാക്കുന്നില്ലെങ്കില്‍ ഈടാക്കിയ ഫീസ് അപേക്ഷകന് തിരികെ നല്ക ണം.

    വികസന പദ്ധതികളുടെ വിവരങ്ങള്‍

വികസന പദ്ധതിയുടെ നിര്വ്വ ഹണം സംബന്ധിച്ച വിവരങ്ങള്‍ പദ്ധതി സ്ഥലത്ത് സുതാര്യമായും ലളിതമായും പരസ്യപ്പെടുത്തേണ്ടതുണ്ട്. സാങ്കേതികവും സാമ്പത്തികവുമായ വിവരങ്ങള്‍ ഭരണ നടപടികള്ക്കൊ പ്പം പ്രസിദ്ധീകരിക്കേണ്ടതുണ്ട്. സുതാര്യത സംബന്ധിച്ച മാര്ഗ്ഗ് നിര്ദ്ദേ ശങ്ങള്‍ ഇതില്‍ പാലിച്ചിരിക്കണം. ഗ്രാമസഭ തദ്ദേശ സ്വയംഭരണ സ്ഥാപനം, കൈമാറിയ സ്ഥാപനങ്ങള്‍ ഇവയുടെ ഭരണപരമായ വിവരങ്ങളും യോഗനടപടിക്രമങ്ങളും പൊതുജനപ്രാപ്യമായ വിധം പ്രസിദ്ധീകരിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ http://rti.gov.in/
http://www.lsgkerala.gov.in/htm/right_information/RTIAct_2005_ml.pdf”

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍ 

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. Continue Reading »