Archive for category Uncategorized
2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പഞ്ചായത്തോഫീസ് അനുബന്ധ സൌകര്യങ്ങള്‍ എന്ന പദ്ധതിയുടെ ടെണ്ടര്‍ ക്ഷണിക്കുന്നു.tender
ലൈഫ് മിഷന്
Aug 10
താഴെക്കോട് ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് അര്‍ഹരായ ഭുരഹിത ഭവനരഹിതരെയും ഭൂമിയുള്ള ഭവനരഹിതരുടെയും കരട് ഗുണഭോക്ത്യ ലിസ്റ്റ് ജൂലൈ 30 തീയ്യതിയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ലിസ്റ്റ് പൊതുജനങ്ങള്‍ക്ക് പരിശോധനക്കായി പഞ്ചായത്ത് ഓഫീസ്,കുടുംബശ്രീ ഓഫീസ്/വില്ലേജ് ഓഫീസുകള്‍,വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവിടങ്ങളില്‍ പരിശോധനക്ക് ലഭ്യമാണ്.ആയതിന്മേലുള്ള ആക്ഷേപങ്ങള്‍ 2017 ആഗസ്റ്റ് 10 വരെ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണ്.
ഭുരഹിത ഭവനരഹിതര്‍ land-and-house-less
ഭവനരഹിതര്‍ house-less