ക്വട്ടേഷന്‍ നോട്ടീസ് - CFLTC

തഴവ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററില്‍ 100 കിടക്ക വിരികള്‍, പില്ലോ കവര്‍, ടവ്വല്‍, പ്ലാസ്റ്റിക്ക് ബക്കറ്റ്, പ്ലാസ്റ്റിക്ക് മഗ്ഗ് എന്നിവ വിതരണം ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും മത്സരാധിഷ്ടിത ക്വട്ടേഷനുകള്‍ ക്ഷണിച്ചുകൊള്ളുന്നു.

കോവിഡ് 19- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കി

കോവിഡ് 19- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കി

കോവിഡ് 19- ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ സാമൂഹിക അടുക്കളയില്‍ നിന്നും ഭക്ഷണം വിതരണം ചെയ്തവരുടെ പട്ടിക വാർഡ് തിരിച്ച്.

ഭക്ഷണം വിതരണം ചെയ്തവരുടെ പട്ടിക

തഴവ ഗ്രാമപഞ്ചായത്ത് 2019-20 സാമ്പത്തിക വര്‍ഷത്തെ ഗുണഭോക്തൃ ലിസ്റ്റ്

ഗുണഭോക്തൃ ലിസ്റ്റ്

ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നടന്ന വൃക്ഷത്തൈ നടീലും വിതരണോദ്ഘാടനവും

thazhava-panchayath-5x3-new 20180605_111151