ഗുണഭോക്തൃലിസ്റ്റ് 2020-21

നവകേരളത്തിന് ജനകീയാസൂത്രണം

തളിക്കുളം ഗ്രാമപഞ്ചായത്തിലെ 2020-21 വാർഷിക പദ്ധതിയുടെ ഗുണഭോക്തൃലിസ്റ്റ് പ്രസിദ്ധീകരിച്ചു

ബ്ലോക്ക് പഞ്ചായത്ത് പദ്ധതികള്‍ 2020-2021

ജില്ലാ  പഞ്ചായത്ത് പദ്ധതികള്‍ 2020-21


കരട് വോട്ടര്‍ പട്ടിക 2020

തളിക്കുളം ഗ്രാമപഞ്ചായത്ത് കരട് വോട്ടര്‍ പട്ടിക2020 പ്രസിദ്ദീകരിച്ചു

ഗുണഭോക്തൃലിസ്റ്റ് 2019-20

തളിക്കുളം ഗ്രാമപഞ്ചായത്ത്

നവകേരളത്തിന് ജനകീയാസൂത്രണം

തളിക്കുളം ഗ്രാമപഞ്ചായത്തിലെ 2019-20 വർഷിക പദ്ധതിയുടെ ഗുണഭോക്തൃലിസ്റ്റ് പ്രസിദ്ധീകരിച്ചു.

മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള സ്കോളർഷിപ്പ്

സ്വയംതൊഴിലിന് ടൂവീലർ എസ് സി

ശുചിത്വകിണറാക്കല്‍

സൈഡ് വീല്‍ സ്കൂട്ടർ

വാസയോഗ്യമാക്കല്‍ ജനറല്‍

വിദേശജോലിക്ക് ധനസഹായം

വിവാഹധനസഹായം

മേശ കസേര എസ് സി

ലാപ്പ് ടോപ്പ് എസ് സി വിദ്യാർത്ഥികള്‍ക്ക്

വനിതാ സ്വയംതൊഴില്‍

വല

വളം

വാഴക്കന്ന്

വാസയോഗ്യമാക്കല്‍ എസ് സി

മെറിറ്റോറിയസ് സ്കോളർഷിപ്പ്

മല്‍സ്യം ലാപ്പ്ടോപ്പ്

മാതൃകാകൃഷിത്തോട്ടം

പുഷ്പകൃഷി

മല്‍സ്യം മേശ കസേര

പാലിന് സബ്സിഡി

പശുവളർത്തല്‍

പശു ഇൻഷുറൻസ്

പച്ചക്കറി തൈവിതരണം

ധാതുലവണമിശ്രിതം

പി വി സി ടാങ്ക് എസ് സി

തെങ്ങ് വെട്ടിമാറ്റല്‍

കിണർ റീചാർജ്ജിംഗ്

കുറ്റികുരുമുളക്

കൂലിച്ചിലവ്

കോഴി

കാലിത്തീറ്റ

കരനെല്‍കൃഷി

കട്ടില്‍

ഓട്ടോ ജനറല്‍

ഓട്ടോ എസ് സി

ഇടവിളകൃഷി

ഗുണഭോക്തൃ ലിസ്റ്റ് 2018-19

തളിക്കുളം ഗ്രാമപഞ്ചായത്ത്

നവകേരളത്തിന് ജനകീയാസൂത്രണം

തളിക്കുളം ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതി ഗുണഭോക്തൃ ലിസ്റ്റ്  പ്രസിദ്ധീകരിച്ചു.

അടുക്കളത്തോട്ടം

തെങ്ങ് കൃഷിക്ക് കുമ്മായ വിതരണം

ഗാര്‍ഹിക കമ്പോസ്റ്റ് യൂണിറ്റ്

വയോജനങ്ങള്‍ക്ക് കട്ടില്‍

പശുവളര്‍ത്തല്‍(വനിത)

കുടുംബശ്രീ ഡെകെയര്‍ സെന്‍റര്‍

ധാതു ലവണ മിശ്രിതം(വനിത)

വീട് വാസയോഗ്യമാക്കല്‍ (ജനറല്‍)

വീട് വാസയോഗ്യമാക്കല്‍(എസ്.സി)

മത്സ്യവില്‍പനയ്കായി ഐസ് ബോക്സ്

ഇഞ്ചി വിത്ത് വിതരണം (വനിത)

കറവപ്പശുക്കള്‍ക്ക് കാലിത്തീറ്റ

കിണര്‍ റീചാര്‍ജ്ജിങ്ങ്

കോഴി വളര്‍ത്തല്‍(വനിത)

കുടുംബശ്രീ സംഘങ്ങല്‍ക്ക് റിവോള്‍വിങ്ങ് ഫണ്ട്

മത്സ്യ തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റ്

മത്സ്യ തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ് ടോപ്പ്

മഞ്ഞള്‍ വിത്ത് വിതരണം (വനിത)

വിവാഹധനസഹായം

ക്ഷീര സംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് പാലിന് സബ്സിഡി

ശാരിരിക വൈകല്യമുള്ളവര്‍ക്ക് പെട്ടിക്കട

സ്വയം തൊഴിലിന് ഓട്ടോറിക്ഷ / പിക്അപ്

കുടിവെള്ളം-പിവിസി ടാങ്ക് വിതരണം

എസ്.സി വിദ്യാത്ഥികള്‍ക്ക് ലാപ് ടോപ്പ്

എസ്.സി വിദ്യാത്ഥികള്‍ക്ക് മേശയും കസേരയും

ശാരീരിക - മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്

വികലാംഗര്‍ക്ക് സൈഡ് വീല്‍ സ്കൂട്ടര്‍

രജിസ്ട്രേഡ് യുവജന ക്ലബ്ബുകള്‍ക്ക് സ്പോര്‍ട്സ് കിറ്റ്

രോഗ ബാധിത തെങ്ങ് വെട്ടിമാറ്റി പുതിയത് നടല്‍

സ്വയം തൊഴിലിന് ടൂവീലര്‍(എസ്.സി വനിത)

മത്സ്യ തൊഴിലാളികള്‍ക്ക് വല

വനിതകള്‍ക്ക് സ്വയം തൊഴില്‍ സംരംഭം

വാഴക്കന്ന് വിതരണം(വനിത)

ശാരിരിക പരിമിതര്‍ക്ക് വീല്‍ചെയര്‍

ഗുണഭോക്തൃ ലിസ്റ്റ് 2017-18

തളിക്കുളം ഗ്രാമപഞ്ചായത്ത്

നവകേരളത്തിന് ജനകീയാസൂത്രണം

തളിക്കുളം ഗ്രാമപഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതി ഗുണഭോക്തൃ ലിസ്റ്റ്  പ്രസിദ്ധീകരിച്ചു.

ഗാര്‍ഹിക കമ്പോസ്റ്റ് യൂണിറ്റ്

കാഴ്ചക്കുറവുള്ളവര്‍ക്ക് കമ്പ്യൂട്ടര്‍

തുണി സഞ്ചി നിര്‍മ്മാണ യൂണിറ്റ്(വനിത ഗ്രൂപ്പ്)

പശു വളര്‍ത്തല്‍(എസ്.സി– വനിത)

പശു വളര്‍ത്തല്‍(ജനറല്‍)

വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍(എസ്.സി)

കുടിവെള്ളം ഹൌസ് കണക്ഷന്‍(ജനറല്‍)

കുടിവെള്ളം ഹൌസ് കണക്ഷന്‍(ജനറല്‍)

കന്നുകുട്ടി പരിപാലനം(ജനറല്‍)

കന്നുകുട്ടി പരിപാലനം(എസ്.സി)

കരനെല്‍കൃഷി

കോഴി വളര്‍ത്തല്‍(എസ്.സി—വനിത)

കോഴി വളര്‍ത്തല്‍(ജനറല്‍ —വനിത)

ജൈവ പച്ചക്കറി കൃഷി

ഭവന നിര്‍മ്മാണത്തിന് സ്ഥലം വാങ്ങല്‍(എസ്.സി)

എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ്

മത്സ്യ തൊഴിലാളികളുടെ മക്കള്‍ക്ക് മേശ, കസേര

മത്സ്യ തൊഴിലാളികള്‍ക്ക് വല

മരച്ചീനി കൃഷി വികസനം

തളിക്കുളം ഗ്രാമപഞ്ചായത്തിലെ ക്ഷീര സംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് പാലിന് സബ്സിഡി

ശാരീരിക വൈകല്യമുള്ളവര്‍ക്ക് പെട്ടിക്കട

ശാരീരിക വൈകല്യമുള്ളവര്‍ക്ക് പെട്ടിക്കട(എസ്.സി)

സ്വയം തൊഴിലിന് ഓട്ടോറിക്ഷ/ പിക്അപ് ഓട്ടോറിക്ഷ

സ്വയം തൊഴിലിന് ഓട്ടോറിക്ഷ/ പിക്അപ് ഓട്ടോറിക്ഷ(എസ്.സി)

പോത്ത് കുട്ടി വളര്‍ത്തല്‍

പോത്ത് കുട്ടി വളര്‍ത്തല്‍(എസ്.സി)

കുടിവെള്ളം പി.വി.സി ടാങ്ക് വിതരണം

എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും നല്‍കല്‍

ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്കോളര്‍ഷിപ്പ്

തെങ്ങ് കൃഷിക്ക്ജൈവവളം

വീട് വാസയോഗ്യമാക്കല്‍(എസ്.സി)

വീട് വാസയോഗ്യമാക്കല്‍

വാഴക്കന്ന് വിതരണം

പട്ടികജാതി യുവജനങ്ങള്‍ക്ക് വിദേശജോലിക്ക് ധനസഹായം

വിവാഹ ധനസഹായം

ബ്ലോക്ക് പഞ്ചായത്ത് പദ്ധതികള്‍

ലൈഫ് മിഷന്‍ - ഒന്നാം ഘട്ട അപ്പീല്‍ പട്ടിക

ലൈഫ് മിഷന്‍ ഒന്നാം ഘട്ട അപ്പീല്‍ പട്ടിക പ്രസിദ്ധീകരിച്ചു.

ലൈഫ് മിഷന്‍ ഒന്നാം ഘട്ട അപ്പീല്‍ പട്ടിക കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലൈഫ് - കരട് ഗുണഭോക്തൃ ലിസ്റ്റ്

തളിക്കുളം ഗ്രാമ പഞ്ചായത്ത് ലൈഫ് മിഷന് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് അര്‍ഹരായ ഭൂരഹിത ഭവന രഹിതരുടെയും  ഭൂമിയുളള ഭവന രഹിതരുടെയും കരട് ഗുണഭോക്തൃലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു. ലിസ്റ്റ് പൊതു ജനങ്ങള്‍ക്ക് പരിശോധനക്കായി പഞ്ചായത്ത് ഓഫീസ്, കുടുംബശ്രീ ഓഫീസ്, ഐ സി ഡി എസ് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷി ഭവന്‍, ഹെല്‍ത്ത് സെന്‍റര്‍ എന്നിവിടങ്ങളില്‍ പരിശോധനയ്ക്ക് ലഭ്യമാണ്. ആയതിന്മേലുളള ആക്ഷേപങ്ങള്‍ 2017 ആഗസ്റ്റ് 1 മുതല്‍ 10 വരെ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണ്.

ലൈഫ് കരട് ഗുണഭോക്തൃലിസ്റ്റ് 2017-18

തളിക്കുളം പഞ്ചായത്ത് വോട്ടര്‍പട്ടിക 2015

വോട്ടര്‍പട്ടിക 2015- താഴെ ക്ളിക്ക് ചെയ്യുക

Click Here

ടെണ്ടര്‍ പരസ്യം

തളിക്കുളം ഗ്രാമപഞ്ചായത്തിന്റെ 2011-12 ജനകീയാസൂത്രണപദ്ധതി പ്രകാരം അംഗീകാരം ലഭിച്ച പദ്ധതികള്‍ നടപ്പിലാക്കുന്നതിന് പൊതുമരാമത്ത് പ്രവൃത്തികള്‍ / സാധന സാമഗ്രികള്‍ സപ്ലൈചെയ്യല്‍ / സ്ഥലംവാങ്ങല്‍ എന്നിവക്ക് അംഗീകൃതകരാറുകാര്‍ / വിതരണക്കാര്‍ / ഏജന്‍സികള്‍ / വ്യക്തികള്‍ എന്നിവരില്‍ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ടെണ്ടര്‍ ഫോറങ്ങള്‍ 10/11/2011 വ്യാഴാഴ്ച 12.00 മണി വരെ പഞ്ചായത്ത് ഓഫീസില്‍ നിന്നും വിതരണം ചെയ്യുന്നതും അന്നേദിവസം 3.00 മണിവരെ സ്വീകരിക്കുന്നതുമാണ്.

വസ്തു നികുതിയും സേവന ഉപനികുതിയും സര്‍ചാര്‍ജ്ജും

2011-ലെ കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയുംസേവന ഉപനികുതിയും സര്‍ചാര്‍ജ്ജും) ചട്ടം 4 പ്രകാരം തളിക്കുളം ഗ്രാമപഞ്ചായത്ത് പൊതു ജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നത്.

തളിക്കുളം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനപ്രകാരം തളിക്കുളം ഗ്രാമപഞ്ചായത്തിലെ പുതിയ നികുതിദായകര്‍ക്ക് ഉടനെയും നിലവിലുള്ള നികുതിദായകര്‍ക്ക് 2011 ഏപ്രില്‍ മുതല്‍ പ്രാബല്യത്തിലും വരത്തക്കവിധം ഓരോയിനം കെട്ടിടത്തിനും അതിന്റെ ഉപവിഭാഗങ്ങള്‍ക്കും ഭൂപ്രദേശങ്ങള്‍ക്കും  റോഡുകള്‍ക്കും ഉപയോഗ ക്രമത്തിനനുസരിച്ച് ബാധകമായ അടിസ്ഥാന വസ്തു നികുതി നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചിട്ടുള്ള വിവരം അറിയിക്കുന്നു. ഇതു സംബന്ധിച്ച് പൊതു ജനങ്ങള്‍ക്ക് ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ 2011 നവംബര്‍ 14 തീയതിയ്ക്കകം രേഖാമൂലം പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.