തലയാഴം ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 2019 നവമ്പർ 6 ,7 തീയതികളിൽ നടന്നു കായിക മത്സരങ്ങൾ ഉഴലാക്കാവ് ഗ്രൗണ്ടിൽ വെച്ചും കലാമത്സരങ്ങൾ ശിവരഞ്ജിനി ഓഡിറ്റോറിയത്തിൽ വെച്ചും നടന്നു കല കായിക മത്സരങ്ങൾ പ്രസിഡന്റ് ഉഷാകുമാരി ഉത്ഘാടനം ചെയ്തു

https://drive.google.com/open?id=1-ZS1DViDIh6deEEd8qtLNRURVjeFDuYJ