വിവിധ ധനസഹായ പദ്ധതികള്

വിവിധ ധനസഹായ പദ്ധതികള്

തലവൂര് ഗ്രാമപഞ്ചായത്ത്-വിവിധ ധനസഹായ പദ്ധതികള്/സബ്സിഡികള്

1. ക്ഷേമ പെന്ഷന്

  • ഇന്ദിരാ ഗാന്ധി ദേശീയ വാര്ദ്ധക്യകാല പെന്ഷന്
  • കര്ഷക തൊഴിലാളി പെന്ഷന്
  • വികലാംഗ പെന്ഷന്(ശാരീരിക മാനസിക വെല്ലുവിളികള് നേരിടുന്നവര്ക്ക്)
  • അഗതി പെന്ഷന്(വിധവകള്ക്കും വിവാഹമോചിതര്ക്കും)
  • 50 വയസ്സിനു മുകളിലുളള അവിവാഹിതര്ക്കുളള പെന്ഷന്

2. തൊഴില് രഹിത വേതനം

3. സാധുക്കള്ക്കുളള വിധവകളുടെ പെണ്മക്കളുടെ വിവാഹത്തിനുളള ധനസഹായം

ഗുണഭോക്താക്കളുടെ വിവരങ്ങള്

വിവിധ ക്ഷേമപെന്ഷനുകള്ക്കുളള അപേക്ഷകള്   Click Here>>>

വിവിധ ക്ഷേമപെന്ഷനുകള് വാങ്ങുന്നവര്     Click Here>>>