ഇലക്ഷൻ 2020

വോട്ടേഴ്സ് ലിസ്റ്റ്

കമ്മ്യൂണിറ്റി കിച്ചണ്‍

തലവൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണ്‍ വഴി സൌജന്യമായി ഭക്ഷണം ലഭ്യമാക്കിയവരുടെ വാർഡ് തല ലിസ്റ്റ്community-kitchen-list1

ഇലക്ഷന്‍ 2020

കരട് വോട്ടർ പട്ടിക

ഗുണഭോക്തൃ ലിസ്റ്റ്-2019-20

2019-20 ഗുണഭോക്തൃലിസ്റ്റ്

Thalavoor Gramapznchayath Add. Benificiery list 2018-19

add.benificiery list

വികസന സെമിനാര് 2019-20

വികസന സെമിനാര്

തലവൂര് ഗ്രാമപഞ്ചായത്തിന്റെ 2019-20 വാര്ഷിക പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട വികസന സെമിനാര് 27.11.2018 ചൊവ്വാഴ്ച്ച രാവിലെ 10 മണിയ്ക്ക് നടന്നു. തലവൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എസ്.രാകേഷ് അദ്ധ്യക്ഷത നിര് വ്വഹിക്കുകയും വൈസ് പ്രസിഡന്റ് ശ്രീമതി. ജ്യോതിലക്ഷ്മി സ്വാഗതം ആശംസിക്കുകയും ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ശ്രീ.രാധാമണി ഉദ്ഘാടനം നിര് വ്വഹിക്കുകയും ചെയ്തു. തുടര്ന്ന് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന് ശ്രീ.എസ്.പ്രേമചന്ദ്രന് പിളള 2018-19 പദ്ധതി അവലോകനം ചെയ്യുകയും വികസന സ്റ്റാന്ഡിംഗ് കമ്മറ്റി ചെയര്മാന് ശ്രീ. ആര്. വിജയകുമാര് 2019-20 പദ്ധതി അവതരിപ്പുകയും ചെയ്തു. ശ്രീ.കെ.ആര് സുരേഷ് കുമാര്,ശ്രീമതി.ഷീന മുരളി,ശ്രീമതി.അനുസേേവിയര്,ശ്രീ.വി.രാകേഷ്,ശ്രീ.ഷിനു.കെ.നായര്,ശ്രീമതി.അന്നഫിലിപ്പ്,ശ്രീമതി.വത്സല,ശ്രീ.ഒ.പൊന്നച്ചന്,അഡ്വ.റ്റി.എം.ബിജു,ശ്രീ.ജി.രാധാമോഹനന്,ശ്രീ.കെ.ആര്.സന്തോഷ് കുമാര്,ശ്രീമതി.ഗീതാകുമാരി,ശ്രീമതി.വിജയലക്ഷ്മി അമ്മ,ശ്രീമതി.ദീപ,ശ്രീമതി.അമ്പിളി ദാസപ്പന്,ശ്രീമതി.ജലജ ഗോപിനാഥ്,ശ്രീ.ജോര്ജ്ജ് ജോസഫ്,ശ്രീ.പി.ഇ ബിനു എന്നിവര് ആശംസകള് അര്പ്പിച്ചു. തുടര്ന്ന് ഗ്രൂപ്പ് ചര്ച്ചനടന്നു.സെക്രട്ടറി ശ്രീ.എസ് സുരേഷ് ബാബു കൃതജ്ഞത രേഖപ്പെടുത്തി.

വികസനസെമിനാര്

വര്ക്കിംഗ് ഗ്രൂപ്പ് ചര്ച്ച

വര്ക്കിംഗ് ഗ്രൂപ്പ് ചര്ച്ച

വര്ക്കിംഗ് ഗ്രൂപ്പ് ചര്ച്ച

വര്ക്കിംഗ് ഗ്രൂപ്പ് ചര്ച്ച

2018-19 വാര്ഷിക പദ്ധതിയിലെ വ്യക്തിഗത/ഗ്രൂപ്പ്തല ആനുകൂല്യങ്ങള്ക്കുളള ഗുണഭോക്തൃലിസ്റ്റ്

2018-19 വ്യക്തിഗത/ഗ്രൂപ്പ്തല ആനുകൂല്യങ്ങള്ക്കുളള ഗുണഭോക്തൃലിസ്റ്റ്

Additional Beneficiary List 2016-17

അഡീഷണല് ഗുണഭോക്തൃ ലിസ്റ്റ് 2017-18

16-17 വര്ഷത്തെ ഭരണറിപ്പോര്ട്ട്

16-17 വര്ഷത്തെ ഭരണ റിപ്പോര്ട്ട്

15 -16 വര്ഷത്തെ ഭരണ റിപ്പോര്ട്ട്

2015-16 വര്ഷത്തെ ഭരണ റിപ്പോര്ട്ട്