ഗ്രാമപഞ്ചായത്ത് 100 % ലക്ഷ്യം കൈവരിച്ചു
തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷം 100 % നികുതി പിരിവ് ലക്ഷ്യം കൈവരിച്ചു. ഗ്രാമപഞ്ചായത്തിന്റെ നികുതികളും ഫീസുകളും 100 % പിരിച്ചെടുക്കുന്നതില്‍ സഹകരിച്ച ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും ഉള്‍പ്പെടുത്തികൊണ്ട് അനുമോദന സദസ്സ് സംഘടിപ്പിക്കുകയുണ്ടായി.