യോഗ നടപടികളും തീരുമാനങ്ങളും

യോഗ നടപടികളും തീരുമാനങ്ങളും

FOR THE PEOPLE (പരാതി പരിഹാരം)

തദ്ദേശ സ്ഥാപനങ്ങളെ അഴിമതി മുക്തമാക്കാനും കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് For The People എന്ന പരാതി പരിഹാര സെൽ രൂപം കൊള്ളുന്നത്. പൊതു ജനങ്ങൾക്ക് മികവുറ്റ സേവനം സമയബന്ധിതമായി ലഭ്യമാക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സ്വജന പക്ഷപാതത്തെക്കുറിച്ചോ, സേവന ലഭ്യതയ്ക്ക് അനാവശ്യമായ കാലതാമസം നേരിടുന്നത് സംബന്ധിച്ചോ, അഴിമതിയെക്കുറിച്ചോ ഉള്ള വിവരങ്ങൾ പരമാവധി തെളിവു സഹിതം (audio, video ക്ലിപ്പുകൾ ഉൾപ്പെടെ) ഇതിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്. തെറ്റായ വിവരങ്ങൾ അപ്‌ലോഡ് ചെയുന്നവർക്കെതിരായി നിയമ നടപടികൾ സ്വീകരിക്കുമെന്ന കാര്യവും ഇതോടൊപ്പം അറിയിക്കുന്നു.
പരാതികള്‍ സമര്‍പ്പിക്കുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
FOR THE PEOPLE

പദ്ധതി ചെലവ്

സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി - ലൈഫ്

തലക്കാട് ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി ലൈഫ് ലിസ്റ്റ്.

2016-17 വാര്‍ഷിക പദ്ധതി ഗുണഭോക്തൃ ലിസ്റ്റ്

എസ്.സി വനിതകള്‍ക്ക് വിവാഹ ധനസഹായം

വിവാഹ ധനസഹായം:  sc-dhana-sahayam-1

അഡീഷണല്‍ ലിസ്റ്റ് : sc-dhana-sahayam-2

8,9,10 ക്ലാസുകളിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍

വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍: cycle-1

അഡീഷണല്‍ ലിസ്റ്റ്: cycle-2

എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ്

ലാപ്ടോപ്പ്

പട്ടികജാതി വീടുകളുടെ പൂര്‍ത്തീകരണം

complition-of-the-houses-sc

വ്യക്തിഗത കിണര്‍ നിര്‍മ്മാണം (എസ്.സി)

കിണര്‍ നിര്‍മ്മാണം:  well-1

അഡീഷണല്‍ ലിസ്റ്റ്:  well-2

എസ്.സി യുവാക്കള്‍ക്ക് ഓട്ടേറിക്ഷ/ഗുഡ്സ് (പിക്കപ്പ്)

auto

എസ്.സി സ്ഥലം വാങ്ങല്‍

land

വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്‍റ്

2014-15

Receipt And Payment Statement

INCOME AND EXPENDITURE STATEMENT

BALANCE SHEET

2013-14

Receipt And Payment Statement

INCOME AND EXPENDITURE STATEMENT

BALANCE SHEET

2012-13

Receipt And Payment Statement

INCOME AND EXPENDITURE STATEMENT


പഞ്ചായത്ത് പൊതുതിരഞ്ഞെടുപ്പ് 2015

Additional Voters List

click here Link

2015-ലെ  വോട്ടര്‍ പട്ടിക താഴെ കാണുന്ന ലിങ്കില്‍ നിന്നും ലഭിക്കുന്നതാണ്.

click here Link

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍

തെരഞ്ഞെടുപ്പ് 2010

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 23നും 25നും നടത്തുന്നതിന് തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒക്ടോബര്‍ 23-ന് ശനിയാഴ്ചയും ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒക്ടോബര്‍ 25-ന് തിങ്കളാഴ്ചയുമാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബര്‍ 27-നായിരിക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 27-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. അന്നുമുതല്‍ തന്നെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിക്കുന്നു. ഒക്ടോബര്‍ നാലുവരെ പത്രിക സ്വീകരിക്കുക, ഒക്ടോബര്‍ അഞ്ചിന് സൂക്ഷ്മപരിശോധന, പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ ഏഴ് എന്നിങ്ങനെയാണ് ഓരോ ഘട്ടവും ക്രമപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും അദ്ദേഹം അറിയിച്ചു.