പുനര്‍ ലേലം/ക്വട്ടേഷന്‍ ലേല പരസ്യം

പുനര്‍ ലേലം/ക്വട്ടേഷന്‍ ലേല പരസ്യം

ലേല നോട്ടീസ്

lelam

ഹരിതഗ്രാമം ഹരിത കര്‍മ്മസേന - ശൂരനാട്തെക്ക് ഗ്രാമപഞ്ചായത്തിന്‍റെ വിവിധ പദ്ധതികളുടെ നിര്‍വ്വഹണോദ്ഘാടനം ബഹു.ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ . പി.തിലോത്തമന്‍ നിര്‍വ്വഹിക്കുന്നു :: ശൂരനാട്തെക്ക് ഗ്രാമപഞ്ചായത്ത് കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കുന്ന പദ്ധതിയായ ഹരിതഗ്രാമം പഞ്ചായത്തിനെ സമ്പൂര്‍ണ്ണ മാലിന്യമുക്തമാക്കുന്നതിന് വേണ്ടി ഹരിത കേരളം മിഷനില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഹരിത കര്‍മ്മസേന ,ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍, പരിശീലനം പൂര്‍ത്തിയാക്കിയ ബഡ്സ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം തുടങ്ങിയ പരിപാടികള്‍ 2018 നവംബര്‍ 6 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൈരളി ജംഗ്ഷനില്‍ വച്ച് ബഹു.ഭക്ഷ്യ-സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി.ശ്രീ.പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു.ശ്രീ.കോവൂര്‍ കുഞ്ഞുമോന്‍.എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തംഗങ്ങള്‍ പങ്കെടുത്തു.

<a href=”http://lsgkerala.in/sooranadsouthpanchayat/2018/11/07/%e0%b4%b6%e0%b5%82%e0%b4%b0%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%a4%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a

201<a

ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത്- 2018-19 വ്യക്തിഗത ഗുണഭോക്തൃലിസ്റ്റ്

2018-19-final-beneficiary-list-2018-19-ssgp1

താല്പര്യപ്പത്രം ക്ഷണിക്കുന്നു

താല്പ്പര്യപത്രം ക്ഷണിക്കുന്നു

ശൂരനാട്തെക്ക് ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതി പ്രോജക്ട് നം.48/19 ബഡ്സ് സ്കൂളിന് വസ്തുവാങ്ങല്‍ എന്ന പ്രോജക്ടിന്‍റെ നിര്‍വ്വഹണം നടത്തുന്നതിലേക്ക് അനുയോജ്യമായ വസ്തു സര്‍ക്കാര്‍/പഞ്ചായത്ത് നിജപ്പെടുത്തുന്ന തുകയില്‍ നല്‍കുന്നതിന് താല്പര്യമുള്ള വ്യക്തികളില്‍ നിന്നും 18-07-2018 വരെ താല്പര്യപത്രം ക്ഷണിച്ചിരുന്നുവെങ്കിലും മതിയായ അപേക്ഷ ലഭിക്കാത്ത സാഹചര്യത്തില്‍ 07-08-2018 വൈകിട്ട് 3 പി.എം വരെ താല്പര്യപത്രം ക്ഷണിക്കുന്നു.

പ്രോജക്ട് നം - 48/19
പ്രോജക്ട് - ബഡ്സ് സ്കൂളിന് വസ്തു വാങ്ങല്‍
ആവശ്യമായ വസ്തു - 50 സെന്‍റ് (പഞ്ചായത്തില്‍ നിന്നും 1 കിലോമീറ്റര്‍
ചുറ്റളവ്)
അടങ്കല്‍-2700000

വസ്തു സംബന്ധമായ പ്രമാണം ,സമ്മത പത്രം,രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും പ്രവൃത്തി സമയങ്ങളില്‍ ലഭ്യമാകുന്നതാണ്.

സെക്രട്ടറി
ശൂരനാട്തെക്ക് ഗ്രാമപഞ്ചായത്ത്