ക്വട്ടേഷന്‍ നോട്ടീസ്

ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത്-2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭിച്ചിട്ടുളളതും 2017-18 വാര്‍ഷിക പദ്ധതിയില്‍ സ്പില്‍ഓവറായി ഏറ്റെടുത്തിട്ടുളള “തെരുവ് വിളക്കുകളുടെ അറ്റകുറ്റ പ്പണി” എന്ന പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ക്വട്ടേഷന്‍