തദ്ദേശസ്വയം ഭരണസ്ഥാപനത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ ഫോട്ടോപതിച്ച കരട് വോട്ടര്‍പട്ടിക 01/06/2015 ന് പ്രസിദ്ധീകരിച്ചു. കരട് വോട്ടര്‍പട്ടിക സംബന്ധിച്ച് അവകാശവാദങ്ങളും ആക്ഷേപങ്ങളും 10-06-2015 ന് ശേഷം മാത്രമെ സ്വീകരിക്കുകയുള്ളു. കൂടുതല്‍ വിവരങ്ങള്‍ www.lsgelection.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

കരട് വോട്ടര്‍പട്ടികയ്ക്കായി ക്ലിക്ക് ചെയ്യുക