ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ താഴെപ്പറയുന്ന പ്രവൃത്തികള്‍ക്ക് നിശ്ചിത യോഗ്യതയുള്ള അംഗീകൃത കരാറുകാരില്‍ നിന്നും മത്സര സ്വഭാവമുള്ള ദര്‍ഘാസുകള്‍ മുദ്രവച്ച കവറുകളില്‍ ക്ഷണിച്ചുകൊള്ളുന്നു. ദര്‍ഘാസുകള്‍ 29.10.11 ശനിയാഴ്ച ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കുന്നതും 2.30 pm വരെ തിരികെ സ്വീകരിക്കുന്നതും അന്നേദിവസം 3 pm-ന് ഹാജരുള്ള കരാറുകാരുടെ സാന്നിധ്യത്തില്‍ തുറന്ന് പരിശോധിക്കുന്നതുമാണ്. ദര്‍ഘാസ് ദിവസം പൊതു അവധിയായാല്‍ തൊട്ടടുത്ത പ്രവൃത്തി ദിവസം ദര്‍ഘാസ് സ്വീകരിക്കുന്നതാണ്.