പൊതു അറിയിപ്പുകള്‍

1.                 ക്ഷേമനിധി ഏര്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായി ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ മുന്‍ ജനപ്രതിനിധികള്‍    അവരുടെ തെരഞ്ഞെടുപ്പ് തിരിച്ചരിയല്‍ കാര്‍ഡിന്‍റെ പകര്‍പ്പ് ജൂണ്‍ 15 നകം പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം എന്ന് സെക്രട്ടറി സി.ഡമാസ്റ്റന്‍ അറിയിച്ചു.

2. അറ്റന്‍ററുടെ  ഒഴുവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ NRHHM ഹോമിയോ ഡിസ്പെന്‍സറിയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി നോക്കുന്നതിന് ഒരു അറ്റന്‍ഡറെ ആവശ്യുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 16/08/2018. വിശദമായ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.