ജീവനക്കാര്യം

ജീവനക്കാരുടെ അധികാരങ്ങളും കര്‍ത്തവ്യങ്ങളും

1.സെക്രട്ടറി- ആര്‍ സുരേഷ് കുമാര്‍

2.അസി. സെക്രട്ടറി-കെ മോഹനന്‍- സെക്രട്ടറി ഇന്‍ ചാര്‍ജ്ജ്-എല്‍.എസ്.ജി.ഡി. (ഇ.വി.എ)തീയതി 04/06/2013 ലെ 218/2013 നമ്പര്‍ ഉത്തരവ്പ്രകാരമുള്ള ചുമതലകള്‍

3. ജൂനിയര്‍ സൂപ്രണ്ട്(പ്രശാന്ത് എ.ജെ.) - ഓഫീസ് തല മേല്‍നോട്ടം , വിവരാവകാശ നിയമം 2005-അസ്സി. സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍. പഞ്ചായത്ത് ആഡിറ്റ് സംബന്ധിച്ച മേല്‍നോട്ടം

4. അക്കൌണ്ടന്‍റ്(രമേശ് കുമാര്‍ എ.പി)- പഞ്ചായത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ ചുമതല

5.സീനിയര്‍ ക്ലര്‍ക്ക് (സുരേഷ് കുമാര്‍ എം.ജെ. ) - പ്രൊഫഷന്‍ ടാക്സ്,

6. സീനിയര്‍ ക്ലര്‍ക്ക് (മന്‍സൂര്‍ എ. ) -   കെട്ടിടങ്ങളുടെ നികുതി നിര്‍ണ്ണയം , നികുതി പിരിവ് സംബന്ധിച്ച ചുമതല, ,വിവരാവകാശ നിയമം,ചീഫ് കാഷ്യര്‍

7. സീനിയര്‍ ക്ലര്‍ക്ക്-(മഞ്ജു ആര്‍)-ജീവനക്കാര്യം, ,സ്റ്റേഷനറി,കണ്ടിജന്‍റ് ചെലവുകള്‍,

8.സീനിയര്‍ ക്ലര്‍ക്ക്(അരുണ്‍ വി.ആര്‍)-,പഞ്ചായത്തിന്‍റെ പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട ചുമതലകള്‍ ,  ഇ.എം.എസ് ഭവനപദ്ധതി തിരിച്ചടവ് സംബന്ധിച്ച കണക്കുകള്‍, MGNREGS

9. ക്ലര്‍ക്ക് - ( ശ്രീരാജ് ആര്‍ നായര്‍ ) -  വാര്ഡ് പിരിവ് ,ശബരിമല തീര്ത്ഥാടനം,വിവിധയിനംക്ഷേമപെന്‍ഷനുകള്‍, ആഡിറ്റ്,സകര്‍മ്മ

10. ക്ലര്‍ക്ക് -(ഗോപേഷ് ഗോപാലന്‍) - വാര്‍ഡുകളിലെ പിരിവ്, ജനന-മരണ വിവാഹരജിസ്ട്രേഷന്‍

11. ക്ലര്‍ക്ക് - (രാജേഷ് രവി ജി)- , വാര്‍ഡുകളിലെ നികുതി പിരിവ്,ലൈസന്‍സ്

12. ക്ലര്‍ക്ക്- (സീമാ കൃഷ്ണന്‍) , വാര്‍ഡുകളിലെ നികുതി പിരിവ്,,ലേലം,റെന്‍റ്,

13.ക്ലര്‍ക്ക്-(ബിനു മന്‍ഷാ)-വാര്‍ഡുകളിലെ നികുതി പിരിവ്, പരാതി സംബന്ധിച്ച അന്വേഷണം

14. സ്മിതാ രാജന്‍ -( ഓഫീസ് അറ്റന്‍ഡന്റ്)

15. അനീഷ എസ്- ഓഫീസ് അറ്റന്‍ഡന്റ്)

16.മഞ്ജു സി.എസ്- പാര്‍ട്ട് ടൈം ലൈബ്രറേറിയന്‍

17. അനീഷ് പി.എസ്- ഡ്രൈവര്‍

18.അനൂപ് കുമാര്‍ പി-ടെക്നിക്കല്‍ അസിസ്റ്റന്‍റ്