2018-19 വര്‍ഷത്തെ ഗുണഭോക്തൃ ലിസ്റ്റ്

2018-19 വര്‍ഷത്തെ ഗുണഭോക്തൃ ലിസ്റ്റ്

2017-18 ഗുണഭോക്തൃ ലിസ്റ്റ്- റാന്നി ഗ്രാമപഞ്ചായത്ത്

ranni-gp-2017-18-bene-list1

റാന്നി ഗ്രാമപഞ്ചായത്ത് 2016-17 ഗുണഭോക്തൃ ലിസ്റ്റ്

റാന്നി ഗ്രാമപഞ്ചായത്ത് 2016-17 ഗുണഭോക്തൃ ലിസ്റ്റ്

തിരഞ്ഞെടുപ്പ് വിവരങ്ങള്‍ 2015

തിരഞ്ഞെടുപ്പ് വിവരങ്ങള്‍ 2015

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിന്റെ പേര് ജനപ്രതിനിധി പാര്‍ട്ടി സംവരണം
1 തോട്ടമണ്‍ ശശികല രാജശേഖരന്‍ രാജശേഖരന്‍ CPI(M) വനിത
2 മുണ്ടപ്പുുഴ സി.ജി.വേണുഗോപാല്‍ CPI(M) എസ്‌ സി
3 വൈക്കം ആന്‍സി ജോണ്‍ CPI വനിത
4 മന്ദിരം സുമ വിജയകുമാര്‍ CPI(M) വനിത
5 പാലച്ചുവട് എ.എന്‍.സോമന്‍ CPI(M) ജനറല്‍
6 പുതുശ്ശേരിമല പടിഞ്ഞാറ് വനജ കുമാരി.വി CPI(M) വനിത
7 പുതുശ്ശേരിമല കിഴക്ക് സബിത.ജെ CPI(M) വനിത
8 കരങ്കുറ്റിക്കല്‍ രഞ്ജിത്ത് INDEPENDENT ജനറല്‍
9 ഇഞ്ചോലില്‍ സി.എന്‍.ഗോപിനാഥന്‍ നായര്‍ INC ജനറല്‍
10 ഉതിമൂട് സോണി ഏബ്രഹാം INC ജനറല്‍
11 വലിയ കലുങ്ക് അജി.റ്റി.പി CPI ജനറല്‍
12 തെക്കേപ്പുറം ജോജി തോമസ് INC വനിത
13 ബ്ലോക്ക്പടി സിന്ധു സഞ്ജയന്‍ INC വനിത