സ്വാതന്ത്ര്യ ദിനത്തില്‍(15.08.2018) രാമന്തളി ഗ്രാമപഞ്ചായത്ത് അഴിമതിരഹിത,ജനസൌഹൃദ കാര്യക്ഷമതാ പഞ്ചായത്തായി പ്രഖ്യാപിച്ചു .

mnt_3607-copymnt_35981mnt_3600 രാമന്തളി ഗ്രാമപഞ്ചായത്ത് അഴിമതി രഹിത,ജനസൌഹൃദ കാര്യക്ഷമതാ പഞ്ചായത്ത് പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി‍ഡണ്ട് ഈശ്വരി ബാലകൃഷ്ണന്‍  നിര്‍വഹിച്ചു.

രാമന്തളി ഗ്രാമപഞ്ചായത്തില്‍ മുലയൂട്ടല്‍ വാരം ആചരിച്ചു.

img-20180805-wa0044img-20180805-wa00461

രാമന്തളി ഗ്രാമപഞ്ചായത്ത്, വനിതാ ശിശുക്ഷേമ വകുപ്പ്,റോട്ടറി ക്ലബ്ബ് ഓഫ് പയ്യന്നൂര്‍ മിഡ് ടൌണും സംയുക്തമായി ലോകമുലയൂട്ടല്‍ വാരം ആചരിച്ചു. റോട്ടറി ക്ലബ്ബ് ഓഫ് പയ്യന്നൂര്‍ മിഡ് ടൌണ്‍ നിര്‍മ്മിച്ച് നല്കുന്ന മുലയൂട്ടല്‍ കേന്ദ്രത്തിന്‍റെയും  വാരാചരണത്തിന്‍റെയും ഉദ്ഘാടനം രാമന്തളി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ഈശ്വരി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

പഞ്ചായത്ത് ഇലക്ഷന്‍ 2015 കരട് വോട്ടര്‍ പട്ടിക

രാമന്തളി ഗ്രാമ പഞ്ചായത്ത് 2015 വര്‍ഷത്തെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു.

കരട് വോട്ടര്‍ പട്ടിക