ബജറ്റ് 2019-20

budget-2019-20

img-20190220-wa00051

100% വസ്തു നികുതി പിരിവ്

100%  വസ്തു നികുതി പിരിവ് നടത്തിയതില് പഞ്ചായത്ത്ഡയറക്ടറുടെ അനുമോദനം 4

സദ്ഭരണ പഞ്ചായത്ത്

സദ്ഭരണ പഞ്ചായത്ത്2

സദ്ഭരണ പഞ്ചായത്ത്

1

Gramasabha List 2017-2018

cattlefield-generalcot-for-sc1goat-for-woman-generalgoat-for-woman-schouse-roof-change-generalhouse-roof-change-sclaptop-for-scpumpset-fittingscholarship-scself-employment-loanstudy-room-sc-studentswater-connection-generalwater-connection-scwater-tank-sc

Life List

life-list

IAY - LIST

മാലിന്യ പരിപാലന സമിതി അംഗങ്ങള്‍

ചെയര്‍മാന്‍ - പഞ്ചായത്ത് പ്രസിഡന്‍റ് (ശ്രീ.പി.കെ. വേലായുധന്‍)

വൈസ് ചെയര്‍മാന്‍ - ശ്രീമതി.അംബിക നന്ദനന്‍

കണ്‍ വീനര്‍ - സെക്രട്ടറി (ശ്രീ.അനില്‍കുമാര്‍. എന്‍)

ജോയിന്റ് കണ്‍ വീനര്‍ - ശ്രീ.തോമസ്‌ പൊക്കാമറ്റം

സമിതി അംഗങ്ങള്‍ - ഡോ.സന്തോഷ്‌

ശ്രീ.കണ്ണന്‍ ചേനകോട്ടില്‍

ശ്രീ.സണ്ണി എം.കെ

ശ്രീ.ഷാജി ജോര്‍ജ്ജ്

ഗുണഭോക്ത്ര ലിസ്റ്റ്‌

 • ഭവന പുനരുദ്ധാരണം
 • കുടിവെള്ള കണക്ഷന്‍
 • പൂര്‍ത്തീകരിക്കാത്ത വീടുകള്‍ പൂര്‍ത്തീകരിക്കുനതിനു ധനസഹായം
 • മെറിടോറിയസായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ കോഴ്സിനു ധനസഹായം
 • വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് കോചിങ്ങിനുള്ള ധനസഹായം
 • മഴവെള്ള സംഭരണി
 • കിണര്‍ മെയിണ്ടനന്‍സ്
 • സേവനാവകാശ നിയമം 2014

  വിജ്ഞാപനം

  വടവുകോട് - പുത്തന്‍കുരിശ്  ഗ്രാമ പഞ്ചായത്ത്

  SRO No. 751/12ലെ കേരള സംസ്ഥാന സേവനാവകാശ നിയമം (2012 ലെ 18-ാം) 3-ാം വകുപ്പ് പ്രകാരം  നല്‍കപ്പെട്ട അധികാരങ്ങള്‍ വിനിയേഗിച്ച് പഞ്ചായത്ത് വകുപ്പിന്‍റെ കീഴിലുള്ള എറണാകുളം ജില്ലയിലെ വടവുകോട് - പുത്തന്‍കുരിശ് ഗ്രാമ പഞ്ചായത്ത് ഒഫീസില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ നിര്‍ദ്ദിഷ്ട സമയപരിധി , നിയുക്ത ഉദ്യോഗസ്ഥന്‍ , ഒന്നാം അപ്പീല്‍ അധികാരി ,രണ്ടാം അപ്പീല്‍ അധികാരി  എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഇതിനാല്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നു. Continue Reading »

  അപേക്ഷ ഫോറങ്ങള്‍

  Older Entries »