പെര്‍മിറ്റ് ഫയലുകള്‍ - റിപ്പോര്‍ട്ട്

proforma-pending-files_page-00012

​പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ എസ്.സി. കുടുംബങ്ങള്‍ക്ക് പി.വി.സി. വാട്ടര്‍ടാങ്ക് വിതരണ പദ്ധതി പ്രകാരം ഗുണഭോക്തൃ വിഹിതം അടവാക്കിയ ഗുണഭോക്താക്കള്‍ 13/12/2017 ന് (ബുധനാഴ്ച്ച) രാവിലെ 10.30 മണിക്ക് കടിക്കാട് ഗവ.ഹൈസ്കൂളില്‍ രശീതുമായി വന്ന് വാട്ടര്‍ടാങ്ക് കൊണ്ടുപോകേണ്ടതാണ് എന്ന് പ്രസിഡണ്ട് അറിയിക്കുന്നു.​


പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത്‌…… നെൽവിത്ത് വിതരണം നടത്തി.

നമ്മുടെ പഞ്ചായത്തിൽ ഇത്തവണ രജിസ്റ്റർ  ചെയ്ത മുഴുവൻ പാടശേഖരങ്ങളിലും (1150 ഏക്കർ ) നെൽകൃഷിയിറക്കാൻ കർഷകർ ഒരുങ്ങി കഴിഞ്ഞു
മുണ്ടകൻ കൃഷി ഇറക്കി കഴിഞ്ഞു ഇന്ന് പരൂർ പാടശേഖരത്തിലേക്കുള്ള 13500കിലോ വിത്ത് വിതരണം നടത്തി
.10 ലക്ഷം രൂപയുടെ വിത്താണ് ഇത്തവണ സൗജന്യ നിരക്കിൽ വിതരണം നടത്തിയത്
2015 വരെ 12500 കിലോ വിത്ത്  ആവിശ്യം ഉണ്ടായിരുന്ന സ്ഥാനത്തു  ഇത്തവണ 25000 കിലോയുടെ  വിത്ത് ആവിശ്യമായി വന്നിരിക്കുന്നു ഈ വർദ്ധനയിലേക്ക് എത്തിയതിൽ  വളരെ സന്തോഷം നൽകുന്നു  തരിശ് രഹിത പഞ്ചായത്ത്‌  എന്ന ലക്ഷ്യത്തിലേക്ക് നാം അടുക്കുന്നു എന്നാണ്  സൂചിപ്പിക്കുന്നത്
പരൂർ പാടശേഖര സമതി ഓഫീസ് പരിസരത്ത് നടന്ന പരിപാടിയിൽ
AD ധനീപ്, Ks ഭാസ്കരൻ, കൃഷി ഓഫീസർ ആൻസി, കർഷകർ

കൂടുതല്‍ വിവരങ്ങള്‍ക്കായി ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

https://www.facebook.com/Punnayoorkulam-Grama-Panchayat-113401326015178/

പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് - 2-ാം വാര്‍ഷിക ആഘോഷം - പത്രസമ്മേളനം

പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ ഭരണസമിതിയുടെ 2-ാം വാര്‍ഷിക ആഘോഷം 19.11.2017 ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

https://www.facebook.com/Punnayoorkulam-Grama-Panchayat-113401326015178/

ഗ്രാമസഭ യോഗങ്ങള്‍

20171116_124538

പുന്നയൂര്ക്കുളം ഗ്രാമപഞ്ചായത്ത് ഇ-ടെണ്ടറിന് പ്രസിദ്ധീകരിച്ച ലിസ്റ്റ്

scan1

പുന്നയൂര്ക്കുളം ഗ്രാമപഞ്ചായത്തില് ക്രിസ്തുമസ് ആഘോഷങ്ങള് ആരംഭിച്ചു.

15

ഹരിത കേരള മിഷന്‍ പ്രവര്ത്തനങ്ങള്ക്ക് തുടക്കം കുറിച്ചു.

whatsapp-image-2016-12-08-at-101059-amwhatsapp-image-2016-12-08-at-74850-amwhatsapp-image-2016-12-08-at-20039-pmwhatsapp-image-2016-12-08-at-122058-pm-3whatsapp-image-2016-12-08-at-101037-amwhatsapp-image-2016-12-08-at-112920-amwhatsapp-image-2016-12-08-at-114300-amwhatsapp-image-2016-12-08-at-121956-pm-1

ദേശീയ ആയൂർവേദ ദിനാചരണം

പുന്നയൂർക്കുളം പഞ്ചായത്ത് ……. ദേശീയ ആയൂർവേദ ദിനാചരണം AD ധനീപ് ഉൽഘാടനം ചെയ്തു ks ഭാസ്ക്കരൻ അദ്ധ്യക്ഷനായ ചടങ്ങി മിനിടീച്ചർ സ്വാഗതവും dr രാഗി ബോധവൽക്കരണക്ലാസ്സും എടുത്തു ഇതോട്� അനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ ഔഷധ തൈകൾ നട്ടു

എ.ഡി.ധനീപ്

പ്രസിഡണ്ട്

whatsapp-image-2016-11-04-at-14151-am-1whatsapp-image-2016-11-04-at-14157-am-1whatsapp-image-2016-11-04-at-14201-amwhatsapp-image-2016-11-04-at-14202-am

ഗ്രാമസഭാ യോഗങ്ങള്‍

31

4

1121