പുല്‍പ്പറ്റ ഗ്രാമപഞ്ചായത്ത് 2018-19 ഗുണഭോകത്ര ലിസ്റ്റ്

നെല്‍ കൃഷി വികസനം
വാഴകൃഷി വികസനം
പച്ചക്കറി വികസനം വനിത
കപ്പ കൃഷി വികസനം
വെറ്റിലകൃഷി വികസനം
തെങ്ങ് കൃഷി വികസനം
ജല സേചന പമ്പ് സെറ്റ്
കറവപ്പശു വളര്‍ത്തല്‍ വനിത
ആടു വളര്‍ത്തല്‍ വനിത
കറവപ്പശുക്കള്‍ക്ക് കാലിത്തീറ്റ)
കറവപ്പശുക്കള്‍ക്ക് ധാതുലവണ​ വിതരണം
വീട് പുനരുദ്ധാരണം ജനറല്‍
വീട് പുനരുദ്ധാരണ​ എസ് സി
എസ് സി വിദ്യാര്‍ത്ഥിനികള്‍ക്ക് പഠനോപകരണം
എസ് സി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണം
ക്ലബ്ബുകള്‍ക്ക് സ്പോട്സ് കിറ്റ്
ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്
വൃദ്ദര്‍ക്ക് കട്ടില്‍ ജനറല്‍
വനിതകള്‍ക്ക് തായ്ക്വാണ്ടോ പരിശീലനം
പട്ടികജാതി ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥിനികള്‍ക്ക് ലാപ്ടോപ്പ്
പട്ടികജാതി ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ്
വൃദ്ദര്‍ക്ക് കട്ടില്‍ എസ് സി
കോക്ലിയര്‍ ഇംപ്ലാന്റേഷന്‍
ഫുട്ബോള്‍ കോച്ചിംഗ്
കാഴ്ച ശക്തി ഇല്ലാത്തവര്‍ക്ക് ബ്രെയിലി കംമ്പ്യൂട്ടര്‍- നസീഫ് വികെ ട/ഠ ബഷീര്‍ വികെ വാര്‍ഡ് 21
കുമാരിമാര്‍ക്ക് തായ്കോണ്ടോ പരിശീലനം
മുച്ക്ര വാഹനം
ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്സിഡി

ഡി & ഒ ലൈസ്സൻസ് വിവരങ്ങള്‍-2017-18

ഡി & ഒ ലൈസന്‍സ് വിവരങ്ങള്‍ 2017-18

പഞ്ചായത്ത് ഭരണസമിതി യോഗതീരുമാനം -18/11/2016 മുതല്‍ ഇതുവരെ

പുല്‍പ്പറ്റ ഗ്രാമപഞ്ചായത്ത് -പദ്ധതി വിവരങ്ങള്‍

പുല്‍പ്പറ്റ ഗ്രാമപഞ്ചായത്ത്-2017-18 വാര്‍ഷിക പദ്ധതി-അന്തിമ ഗുണഭോക്തൃ ലിസ്റ്റ്

ഭവന പുനരുദ്ധാരണം (ജനറല്‍)
ഭവന പുനരുദ്ധാരണം (എസ് സി)
എസ് സി വൃദ്ദര്‍ക്ക് കട്ടില്‍
കറവപ്പശു വളര്‍ത്തല്‍ (വനിത)
ആടു വളര്‍ത്തല്‍ (വനിത)
കറവപ്പശുക്കള്‍ക്ക് കാലിത്തീറ്റ
വിതരണം

വികലാംഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്
പാലുല്‍പാദക ബോണസ്
വീട് വൈദ്യതീകരണത്തിന് CD അടവക്കല്‍ (SC)
ആശ്രയ പദ്ധതി രണ്ടാം ഘട്ടം
കിണര്‍ റീചാര്‍ജ്ജിംഗ്
നെല്‍കൃഷി വികസനം
വാഴകൃഷി വികസനം
വെറ്റിലകൃഷി വികസനം
പച്ചക്കറി വികസനം

ജനപ്രതിനിധികള്‍

തിരഞ്ഞെടുപ്പ് വിവരങ്ങള്‍ 2015

ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഓണ്‍ലൈനില്‍

പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തിലെ ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകളുടെ ഓണ്‍ലൈനില്‍ ലഭ്യമാണ്.പഞ്ചായത്ത് കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്‍റെ ഭാഗമായാണ് 1971 മുതല്‍ രജിസ്റ്റര്‍ ചെയ്ത ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുള്ളത്. www.cr.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴി സര്‍ട്ടിഫിക്കറ്റുകള്‍ പ്രിന്‍റ് ഔട്ട് എടുത്ത് ഉപയോഗിക്കാവുന്നതാണ്.വെബ്സൈറ്റ് വഴി പ്രിന്‍റ് എടുത്ത് ഉപയോഗിക്കുന്ന ഡിജിറ്റല്‍ ഒപ്പോട് കൂടിയ ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ സര്‍ക്കാര്‍ ഉത്തരവ് സ.ഉ(എം.എസ്) 202/2012/തസ്വഭവ Dated 25/07/2012 പ്രകാരം എല്ലാ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണ്.

സര്‍ട്ടഫിക്കറ്റ് പ്രിന്റ് എടുക്കുന്ന വിധം

പുല്‍പ്പറ്റ ഗ്രാമപഞ്ചായത്ത്-ലൈഫ് പദ്ധതി കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു.

വിജ്ഞാപനം

സംസ്ഥാനത്തെ എല്ലാ ഭവന രഹിതര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിട സൗകര്യം ഒരുക്കുന്നിനായുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സര്‍വ്വേ പ്രകാരമുള്ള ഭൂമിയുള്ള ഭവന രഹിതരുടെയും ഭൂരഹിത ഭവന രഹിതരുടെയും കരട് ഗുണഭോക്തൃ പട്ടിക ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.

ഗുണഭോക്താവിനെ സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറത്തില്‍ 2017 ആഗസ്റ്റ് മാസം 10-ാം തിയതി വരെ ഗ്രാമപഞ്ചാത്ത് ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണ്.

ബന്ധപ്പെട്ട കുടുംബത്തിന്‍റെ കുടുംബ നാഥന്‍ / നാഥയ്ക്കും, പ്രായപൂര്‍ത്തിയായ കുടുംബാംഗങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും സേവന സന്നദ്ധരായ വ്യക്തികള്‍ക്കും (1) അര്‍ഹതയുണ്ടായിട്ടും ലിസ്റ്റില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളെ ഉള്‍പ്പെടുത്തുന്നതിനോ (2) അനര്‍ഹരായ കുടുംബങ്ങളെ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യുന്നതിനോ (3) അര്‍ഹതയുള്ള ഗുണഭോക്താക്കളുടെ വിവരങ്ങളിന്‍മേല്‍ തെറ്റ് തിരുത്തുന്നതിനോ അപ്പീല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

ഇപ്രകാരം അപ്പീല്‍ സമര്‍പ്പിക്കുമ്പോള്‍ അപ്പീല്‍ സംബന്ധിച്ച അര്‍ഹത തെളിയിക്കേണ്ടത് അപ്പീല്‍ നല്‍കുന്നവരുടെ ഉത്തരവാദിത്ത്വമായിരിക്കുന്നതാണ്. അപ്പീല്‍ അപേക്ഷകളിന്‍മേല്‍ തീരുമാനം കൈക്കൊണ്ട് ആഗസ്റ്റ് 20-ാം തിയതി ഗുണഭോക്താക്കളുടെ പട്ടിക പുന പ്രസിദ്ധീകരിക്കുന്നതുമാണ്.

(ഒപ്പ്)

സെക്രട്ടറി
പുല്‍പ്പറ്റ ഗ്രാമപഞ്ചായത്ത്

സ്വന്തമായി ഭൂമിയുള്ള ഭവന രഹിതരില്‍ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ സാധ്യതാ പട്ടിക

സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്തവരില്‍ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ സാധ്യതാ പട്ടിക

വസ്തുനികുതി ഓണ്‍ലൈനില്‍ അടവാക്കാം

പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തില്‍ വസ്തുനികുതി ഓണ്‍ലൈനില്‍ അടവാക്കാം>>വസ്തു നികുതി അടവാക്കല്‍

പുല്‍പ്പറ്റ ഗ്രാമപഞ്ചായത്ത്-വാര്‍ഷിക ധനകാര്യ പത്രിക-2012-13 മുതല്‍ 2016-17 വരെ

വാര്‍ഷിക ധനകാര്യ പത്രിക -2016-17

വാര്‍ഷിക ധനകാര്യ പത്രിക-2015-16

വാര്‍ഷിക ധനകാര്യ പത്രിക-2014-15

വാര്‍ഷിക ധനകാര്യ പത്രിക-2013-14

വാര്‍ഷിക ധനകാര്യ പത്രിക-2012-13