ലൈഫ്

life-logo-title2

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവനരഹിതര്‍ക്കും, സ്വന്തമായി തൊഴില്‍ ചെയ്ത് ഉപജീവനം നടത്തുന്നതിനും സാമൂഹിക പ്രക്രിയകളില്‍ മാന്യമായി ഭാഗഭാക്കാകാനും സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും പ്രയോജനം കേന്ദ്രീകരിക്കാനും ഉതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകള്‍ ലഭ്യമാക്കുക എന്നതാണ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയുടെ ലക്ഷ്യം. ഭൂമിയുള്ള ഭവനരഹിതര്‍, ഭൂമിയില്ലാത്ത ഭവനരഹിതര്‍, ഭവനനിര്‍മ്മാണം പൂര്‍ത്തിയാക്കാത്തവര്‍/വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവര്‍, പുറമ്പോക്കിലോ, തീരദേശ മേഖലയിലോ, തോട്ടം മേഖലയിലോ താല്‍ക്കാലിക ഭവനമുള്ളവര്‍, എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. വിവിധ വകുപ്പുകള്‍ മുഖേന നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഭവനപദ്ധതികള്‍ സംയോജിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ നടത്തിപ്പിനായി മുഖ്യമന്ത്രി അദ്ധ്യക്ഷനും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സഹ അദ്ധ്യക്ഷനുമായ സംസ്ഥാനതല പാര്‍പ്പിടമിഷന്‍ രൂപീകരിച്ചിട്ടുണ്ട്

ഭൂരഹിത ഭവനരഹിതരുടെ അന്തിമ ഗുണഭോക്ത പട്ടിക
ഭൂമി ഉള്ള ഭവനരഹിതരുടെ അന്തിമ ഗുണഭോക്ത പട്ടിക

അന്തിമ പട്ടിക : അംഗീകരിച്ചവര്‍
അന്തിമ പട്ടിക : ഒഴിവാക്കപ്പെട്ടവര്‍

LIFE PROCEEDINGS

Time-extensionof-life to-sept-11

ഭൂമി ഉള്ള ഭവനരഹിതർ ( അപ്പീൽ)-31/08/2017

ഭൂരഹിത ഭവനരഹിതര്‍(അപ്പീല്‍)-31/08/2017

ഭൂരഹിത ഭവനഹിതര്‍ -സാധ്യതാ പട്ടികയിൽ നിന്നും ഒഴിവാക്കപെട്ടവർ

ഭൂമി ഉള്ള ഭവനരഹിതര്‍ -സാധ്യതാ പട്ടികയിൽ നിന്നും ഒഴിവാക്കപെട്ടവർ
Timeline for Life mission Appeals extended to aug 31

ലൈഫ്

ഭൂരഹിത ഭവനരഹിതര്‍
,
ഭൂമിയുള്ള ഭവനരഹിതര്‍

ലൈഫ് അപ്പീല്‍ ഫോറം