അന്തിമ വോട്ടര്‍ പട്ടിക 11-11-2020

അന്തിമ വോട്ടര്‍പട്ടിക 2020

കോവിഡ് 19 പുനർജനി

കേരള സർക്കാരിന്റെ “പുനർജനി” എന്ന പദ്ധതിയുടെ ഭാഗമായി കോവിഡ് 19 രോഗമുക്തി നേടിയവരെ പൂർണ്ണ ആരോഗ്യത്തിലേക്ക് കൊണ്ടുവരുന്നതിനായി പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് ആയുർവ്വേദ ഡിസ്പെൻസറി വഴി മരുന്ന് വിതരണം ആരംഭിച്ചതായും, നിലവിൽ 80 ഓളം പേർക്ക് മരുന്ന് കൈമാറിയതായും മെഡിക്കൽ ഓഫീസർ Dr. മധു അറിയിച്ചു.

കോവിഡ് രോഗം മാറി നെഗറ്റീവ് ആയതിന് ശേഷം ടി വ്യക്തി അടുത്ത 7 ദിവസം കൂടി വീട്ടിൽ കഴിഞ്ഞ് മതിയായ വിശ്രമം എടുത്തതിന് ശേഷം മാത്രമേ പുറത്ത് ഇറങ്ങുവാനും, അതിന് ശേഷം മാത്രം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുവാൻ പാടുള്ളു എന്നുമാണ് ആരോഗ്യവകുപ്പ് ഇറക്കിയ നിർദ്ദേശത്തിൽ പറയുന്നത്. ആയതിനാൽ രോഗം ഭേദമായവരുടെ ബന്ധുക്കൾ എത്തി ഡിസ്പെൻസറിയുമായി ബന്ധപ്പെട്ട് മരുന്ന് കൈപ്പറ്റാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് മെമ്പർമാരെയോ , ആശാ വർക്കർമാരെയോ, ആയുർവ്വേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസറെയോ ബന്ധപ്പെടാവുന്നതാണ്.

ഗുണേഭോക്തൃ ലിസ്റ്റ് 2020 - 21 വാർഷിക പദ്ധതി

ഗുണേഭോക്തൃ ലിസ്റ്റ് 2020 - 21

അന്തിമ വോട്ടർ പട്ടിക

വോട്ടർ പട്ടിക

പഞ്ചായത്ത പൊതു തെരഞ്ഞെടുപ്പ് - സംവരണ മണ്ഡലം

പേജ് 1
പേജ് 2

2018-19 ആഡിറ്റ് റിപ്പോര്‍ട്ട്

ആഡിറ്റ് റിപ്പോര്‍ട്ട്

2017-18 ആഡിറ്റ് റിപ്പോര്‍ട്ട്

ആഡിറ്റ് റിപ്പോര്‍ട്ട്

Re - Tender Notice Veterinary

Medicine Purchase - Re tender

vs-tender-reg

കരട് വോട്ടർ പട്ടിക - 12/08/2020

കരട് വോട്ടർ പട്ടിക

അറിയിപ്പ്

കേരളത്തിൽ പലയിടങ്ങളിലും മഴ ശക്തമാവുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തിയേ തീരൂ.
കിഴക്കൻ മേഖലകളിൽ മഴ കനക്കുന്ന സാഹചര്യത്തിൽ കിഴക്കൻ വെള്ളവും കൂടി നമ്മുടെ പഞ്ചായത്തിലേക്ക് എത്താനുള്ള സാധ്യത കണക്കിലെടുത്ത് പുളിങ്കുന്ന് ഗ്രാമ പഞ്ചായത്തിലെ Emergency Response Team ERT/RRT അംഗങ്ങളുടെ വിവരങ്ങൾ ഇതോടൊപ്പം നൽകുന്നു. വെള്ളപ്പൊക്കം മൂലം ഉണ്ടാകുന്ന അടിയന്തിര സാഹചര്യങ്ങളിൽ ടീമംഗങ്ങളെ ബന്ധപ്പെടാവുന്നതാണ്.

സർക്കാരും , ജില്ലാ ഭരണകൂടവും , പഞ്ചായത്തും നൽകുന്ന സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. അപകട സാധ്യതയുള്ള മേഖലകളിൽ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറുക. ഈ ഘട്ടത്തിൽ ജനങ്ങളുടെ ജാഗ്രതയും സഹകരണവുമാണ് ഏറ്റവും അനിവാര്യം. അക്കാര്യങ്ങളിൽ ആരും ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാതിരിക്കുക.ERT1ERT2img_20200807_161946

Older Entries »