പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കര്‍ത്തവ്യങ്ങളും അധികാരങ്ങളും

ക്രമ നം തസ്തിക സെക് ഷന്‍‍ അധികാരങ്ങളും

കര്‍ത്തവ്യങ്ങളും

1 അസി.സെക്രട്ടറി 1)മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.

2)കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി.

3)സാക്ഷരത,അക്ഷയ പഞ്ചായത്ത് തല കോര്‍ഡിനേറ്റര്‍

4)സാമൂഹിക സുരക്ഷിതത്വ പെന്‍ഷനുകള്‍

5)തൊഴില്‍ രഹിത വേതനം

6)ആസ്തി രജിസ്ടര്‍ സൂക്ഷിക്കല്‍

7)പഞ്ചായത്തിന്‍റെ കേസുകളുടെ മേല്‍ നോട്ടം

8)സുതാര്യകേരളവുമായി ബന്ധപ്പെട്ട ഫയലുകള്‍

2 ഹെഡ്ക്ലാര്‍ക്ക് 1)ആഫീസ് മേല്‍നോട്ടം

2)അസി.പബ്ലിക്ഇന്‍ഫര്‍മേഷന്‍ ആഫീസര്‍

3)ഫ്രണ്ട് ആഫീസ് ചുമതല

4)സേവനാവകാശ നിയമം

3 ഹെഡ് അക്കൌണ്ടന്‍റ് എ1 1)പഞ്ചായത്തിന്‍റെ അക്കൌണ്ട് സംബന്ധിച്ച എല്ലാവിധ ജോലികളും

2)ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റിയില്‍ പങ്കെടുത്ത് മിനിട്സ്      രേഖപ്പെടുത്തുക.

4 സീനിയര്‍ ക്ലാര്‍ക്ക് എ2 1)പദ്ധതി നിര്‍വ്വഹണം

2)ഇലക്ഷൻ സംബന്ധിച്ച ജോലികൾ

3)ലൈഫ്/പി.എം.എ.വൈ

4)വികസന സ്റ്റാന്‍റിംഗ് കമ്മിറ്റിയില്‍ പങ്കെടുത്ത് മിനിട്സ്      രേഖപ്പെടുത്തുക.

5)പഞ്ചായത്ത് കമ്മിറ്റി

5 സീനിയര്‍ ക്ലാര്‍ക്ക് എ3 1)വസ്തു നികുതിയുമായി ബന്ധപ്പെട്ട ജോലികള്‍

2)പെര്‍മിറ്റ്/നിരാക്ഷേപ സാക്ഷ്യപത്രം

3)പഞ്ചായത്ത് കാഷ്യര്‍

6 സീനിയര്‍ ക്ലാര്‍ക്ക് എ4 1)കേസുകൾ

2)മാര്‍ക്കറ്റ് ഷോപ്പിംഗ് കോപ്ലക്സ് സംബന്ധിച്ച ജോലികള്‍

3)പഞ്ചായത്ത് അധീനതയിലുളള ലേലം

4)എസ്റ്റാബ്ലിഷ്മെന്‍റ്

7 സീനിയര്‍ ക്ലാര്‍ക്ക് എ5 1)വിവിധ ക്ഷേമ പെന്‍ഷനുകള്‍

2)വിവാഹ ധന സഹായം

3)ജനന-മരണ-വിവാഹ രജിസ്ട്രേഷൻ

4) വിവരാവകാശം

8 ക്ലാര്‍ക്ക് എ6 1)7,8,9,10 എന്നീ വാര്‍ഡുകളിലെ അന്വേഷവും,നികുതി പിരിവും.
9 ക്ലാര്‍ക്ക് എ7 1)11,12,13,17,18എന്നീ വാര്‍ഡുകളിലെ അന്വേഷവും,നികുതി പിരിവും.

2) കോവിഡ് ക്ലസ്റ്റർ ഗ്രൂപ്പ്

10 ക്ലാര്‍ക്ക് എ8 1)02,14,15,16 എന്നീ വാര്‍ഡുകളിലെ അന്വേഷവും,നികുതി പിരിവും.

2)തൊഴിൽ നികുതി

11 ക്ലാര്‍ക്ക് എ9 1)1,3,4,5,6 എന്നീ വാര്‍ഡുകളിലെ അന്വേഷവും,നികുതി പിരിവും.

2) ലൈസൻസ്

3)തൊഴിൽ രഹിത വേതനം

13 ആഫീസ് അറ്റന്‍റന്‍റ് 1)ആഫീസ് സമയത്ത് തുറക്കുകയും അടയ്ക്കുകയും ചെയ്യുക

2)കമ്മറ്റി നോട്ടീസ് നടത്തുക

3)ബാങ്ക്/ട്രഷറി/പോസ്റ്റാഫീസ്/ ഇലക്ട്രിസിറ്റി ആഫീസ് മുതലായ സ്ഥാപനങ്ങളില് നിര്ദ്ദേശാനുസരണം പോകുക

14 ലൈബ്രേറിയന്‍ 1)പഞ്ചായത്ത് ലൈബ്രേറി സംബന്ധിച്ച എല്ലാവിധജോലികളും
15 PTS 1 1)പഞ്ചായത്ത് ആഫീസും പരിസരവും, കമ്മിറ്റിഹാള്  വൃത്തിയാക്കുക
16 PTS  2 1)പഞ്ചായത്ത് ആഫീസും പരിസരവും, കമ്മിറ്റിഹാള്  വൃത്തിയാക്കുക