2020 ലെ കരട് വോട്ടര്‍ പട്ടിക ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക

2020 ലെ കരട് വോട്ടര്‍ പട്ടിക ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക

KPBR പീരിയോഡിക്കല്‍ റിപ്പോര്‍ട്ട്

KPBR പീരിയോഡിക്കല്‍ റിപ്പോര്‍ട്ട് 01-06-19 to 30-06-19

അന്തിമ ഗുണഭോക്തൃ ലിസ്റ്റ് 2019-2020

അന്തിമ ഗുണഭോക്തൃ ലിസ്റ്റ് 2019-2020

അന്തിമ ഗുണഭോക്തൃ ലിസ്റ്റ് 2018-19

beneficiary-list-2018-19

ലൈഫ് അന്തിമ ലിസ്റ്റ് 2017-18

ഭൂരഹിത ഭവന രഹിതര്‍

ഭൂമി ഉളള ഭവന രഹിതര്‍

ഗുണഭോക്തൃ ലിസ്റ്റ് 2017-18

beneficiary-list-final-2017-18

ഗുണഭോക്തൃ ലിസ്റ്റ് 2016-17

beneficiary-list-2016-17

2015-ലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചുകൊണ്ടുള്ള അറിയിപ്പ്

2015- ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്   വോട്ടര്‍ പട്ടിക തയ്യാറാക്കിയിട്ടുള്ളതും ആയതിന്‍റെ ഒരു പകര്‍പ്പ്‌ പരിശോധനക്കായി പഞ്ചായത്ത് ഓഫീസിലും വെബ് സൈറ്റിലും ലഭ്യമാണെന്നും അറിയിക്കുന്നു.

കരട് വോട്ടര്‍ പട്ടിക ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക

ജന്രപതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍ 2015 November 12

Sl No Member’s Name Designation
1 ഓമന ബാബു പ്രസിഡന്റ്


2 കെ. എം നാരായണന്‍ വൈസ് പ്രസിഡന്റ്‌


സ്റ്റാന്റിംഗ്‌ കമ്മിറ്റി മെമ്പര്‍മാര്‍


ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
1 . കെ. എം നാരായണന്‍ ചെയര്‍മാന്‍


2 . കവിത പ്രേംരാജ് മെമ്പര്‍


3 . രഞ്ജിത്ത് കെ മെമ്പര്‍
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
1 . ജിഷ ശശി ചെയര്‍മാന്‍


2 . കെ. എം പ്രമോദ് മെമ്പര്‍


3 . അജീഷ് വി. എ മെമ്പര്‍
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
1 . കെ ഷൈലജ ചെയര്‍മാന്‍


2 . ജയപ്രകാശ് കെ. പി മെമ്പര്‍


3 . മധു പുന്നാത്തൂര്‍ മെമ്പര്‍
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
1 . സീന വില്‍സന്‍ ചെയര്‍മാന്‍


2 . രേണുക ഗണേശന്‍ മെമ്പര്‍


3 . അംബിക മണിയന്‍ മെമ്പര്‍

ഭക്ഷ്യഉപദേശക സമിതി

പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും താലൂക്ക് സപ്ളൈ ഓഫീസര്‍ കണ്‍വീനറുമായി  പഞ്ചായത്ത് തലത്തില്‍ ഭക്ഷ്യ ഉപദേശക വിജിലന്‍സ് സമിതികള്‍ രൂപീകരിച്ച് ഉത്തരവായി. വാര്‍ഡ് മെമ്പര്‍മാര്‍, അസംബ്ളിയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയകക്ഷി  പ്രതിനിധികള്‍, റേഷനിങ് ഇന്‍സ്പെക്ടര്‍, ലീഗല്‍ മെട്രോളജി, റവന്യൂ, ആരോഗ്യം, പഞ്ചായത്ത്, പൊലീസ് എന്നീ വകുപ്പുകളിലെ പ്രതിനിധികള്‍ സമിതി അംഗങ്ങളാണ്.രണ്ട് മാസത്തിലൊരിക്കല്‍ സമിതി യോഗം ചേര്‍ന്ന് റേഷന്‍വിതരണ സംവിധാനത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തേണ്ടതുണ്ട്.

Older Entries »