ലൈഫ് മിഷൻ

ആദ്യ ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയപ്പോൾ അർഹരായ ചില കുടുംബങ്ങൾ വിട്ടുപോയതായും പിന്നീട് അർഹത നേടിയ ഗുണഭോക്താക്കളെയും കുട്ടിച്ചേർക്കുന്നതിന് അർഹരായ ഭൂമിയുള്ള ഭവനരഹിതരുടെയും ഭൂരഹിത ഭവനരഹിതരുടെയും ഒരു പുതിയ പട്ടിക തയ്യാറാക്കുന്നതിനു വേണ്ടി.ഇന്‍റര്‍നെറ്റ് ഉപയോഗിച്ച് സ്വന്തമായോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ഹെല്‍പ്പ് ഡെസ്ക്കുകള്‍ വഴിയോ, അക്ഷയകേന്ദ്രങ്ങള്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്

അവസാന തീയതി 23/09/2020

അപേക്ഷകൾ സമർപ്പിക്കുന്നതിന് ഈ ലിങ്ക് ഉപയോഗിക്കുക
https://www.life2020.kerala.gov.in/

കോവിഡ് 19- സൌജന്യ ഭക്ഷണ വിതരണം- അർഹരായവരുടെ ലിസ്റ്റ്

അർഹരായവരുടെ ലിസ്റ്റ്

കരിങ്കല്‍ ക്വാറികള്‍

പഞ്ചായത്തില്‍ കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നില്ല