കയ്യാണിക്കടവ് കുടിവെള്ള പദ്ധതി ഉദ്ഘാടനം

000 img_20180118_173401

പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് കയ്യാണിക്കടവ് കുടിവെള്ള പദ്ധതി ഉദ്ഘാടനം

വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം

04 പൂ‍ഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം നടത്തി

ഹരിതകര്‍മ്മ സേന പ്രവര്‍ത്തനോദ്ഘാടനം

ഹരിതകര്‍മ്മ സേന യൂണിഫോം വിതരണം

പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കുള്ള യൂണിഫോം വിതരണം ബഹു. കോട്ടയം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീമതി.ജ്യോത്സനാ മോള്‍ നിര്‍വ്വഹിക്കുന്നു

അനുശോചനം

fb_img_1507373926756

പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് സ്ഥാപക മെമ്പറും 1979 മുതല്‍ 1985 വരെ പൂഞ്ഞാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്, 2005 മുതല്‍ 2010 വരെ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായിരുന്ന ശ്രീ.കെ.പി.കേശവന്‍ നായര്‍.

ബാലസഭാ സംഗമവും നൈപുണ്യ വികസന പരിശീലന പരിപാടിയും

img_20171014_120455img_20171014_121802img_20171014_134059

പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിലെ ബാലസഭാ സംഗമവും നൈപുണ്യ വികസന പരിശീലന പരിപാടിയുടേയും ഉത്ഘാടനം ബഹു. കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി.മേരി സെബാസ്റ്റ്യന്‍ നിര്‍വ്വഹിക്കുന്നു

നഴ്സറി ഉദ്ഘാടനം

fb_img_1507373018601img-20171007-wa0053img-20171007-wa0054

അന്ത്യോദയ മിഷന്‍റെ ഭാഗമായി ഹരിതകേരള മിഷനില്‍ ഉള്‍പ്പെടുത്തി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 150 ദിവസത്തെ തൊഴില്‍ നല്‍കുവാനും 2018 ലോക പരിസ്ഥിതി ദിനത്തില്‍ 20000 ഫലവൃക്ഷതൈകള്‍ ഉത്പാദിപ്പിക്കുന്നതിനുമായി പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് 7-ാം വാര്‍ഡില്‍ 1 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നടത്തുന്ന നഴ്സറിയുടെ ഉദ്ഘാടനം

മിഷന്‍ അന്ത്യോദയ

fb_img_1507373557131fb_img_1507373561655fb_img_1507373564993


Mission Anthyodhaya- Our Poonjar Grama Panchayath is selected for the Govt of India-Ministry of Panchayath raj, ministry of drinking water and sanitation projects…Official inauguration by respected MP Adv.Joy Abraham

പരിസ്ഥിതി സാക്ഷരത ജല സ്രോതസ്സുകളുടെ സ്ഥിതി വിവര പഠന റിപ്പോർട്ട് പ്രകാശനം

img-20170916-wa00251

പെന്‍ഷന്‍ അദാലത്ത്

പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും വിവിധ ക്ഷേമപെന്‍ഷന്‍ കൈപ്പറ്റി വരുന്ന ഗുണഭോക്താക്കള്‍ക്ക് പെന്‍ഷനുകളുടെ വിതരണം സംബന്ധിച്ച പരാതികള്‍ ജനകീയമായി പരിഹരിക്കുന്നതിന് 16.05.2017 ല്‍ പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വെച്ച് പെന്‍ഷന്‍ അദാലത്ത് സംഘടിപ്പിക്കുന്നു. നിലവില്‍ ഒരു തവണയെങ്കിലും പെന്‍ഷന്‍ കൈപ്പറ്റിയവര്‍ക്കാണ് പരാതി സമര്‍പ്പിക്കാവുന്നത്. 11.05.2017 ന് മുമ്പായി പരാതി പഞ്ചായത്ത് ഓഫീസില്‍ ലഭിച്ചിരിക്കണം.

അഴിമതി വിരുദ്ധ ജനസൌഹൃദ സദ്ഭരണ പഞ്ചായത്ത്

അഴിമതി വിരുദ്ധ ജനസൌഹൃദ സദ്ഭരണ പഞ്ചായത്ത്
പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിനുള്ള അഴിമതി വിരുദ്ധ ജനസൌഹൃദ സദ്ഭരണ മെമന്‍റോ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.കെ.റ്റി.ജലീലില്‍ നിന്നും പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.രമേഷ് ബി. വെട്ടിമറ്റം ഏറ്റുവാങ്ങുന്നു.