2018 -19 വാര്‍ഷിക പദ്ധതി ചെലവ് പുരോഗതി

2018 -19 വാര്‍ഷിക പദ്ധതി ചെലവ് പുരോഗതി റിപ്പോര്‍ട്ട്

2019-20 വാര്‍ഷിക പദ്ധതി കരട് ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2019-20 കരട് ഗുണഭോക്തൃ ലിസ്റ്റ്

2019-20 വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍

വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം പട്ടികജാതി വിശേഷാല്‍ ഗ്രാമസഭ
വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം പട്ടികജാതി വിശേഷാല്‍ ഗ്രാമസഭ

യൂത്ത് കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നു

പൊന്‍മുണ്ടം ഗ്രാമപഞ്ചായത്തില്‍ യൂത്ത് കോ-ഓര്‍ഡിനേറ്ററായി നിയമിക്കപ്പെടുന്നതിന് പൊന്‍മുണ്ടം ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയില്‍ താമസക്കാരും 35 വയസ്സിന് താഴെയുള്ളവരുമായവരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.സമാന മേഖലകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ 04/12/2018 5 PM ന് മുമ്പ് പഞ്ചായത്തോഫീസില്‍ സമര്‍പ്പിക്കണം

ലൈഫ് മിഷന്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു

വിവധ വാര്‍ഡ് ഗ്രാമ സഭ ചേര്‍ന്ന് മാനദണ്ഢപ്രകാരം സ്കോര്‍ഷീറ്റില്‍ രേഖപ്പെടുത്തിയ മാര്‍ക്ക് ​ലൈഫ് വെബ്സൈറ്റില്‍ ചേര്‍ത്ത് ലഭിച്ച ഭൂരഹിത ഭവന രഹിതരുടെയും ഭൂമിയുള്ള ഭവനരഹിതരുടെയും ലൈഫ് അന്തിമ ഗുണഭോക്തൃ ലിസ്റ്റ് 30-01-2018 തീയ്യതിയിലെ 9ാം നമ്പര്‍ തീരുമാന പ്രകാരം പ‍ഞ്ചായത്ത് ഭരണസമിതി അംഗീകരിച്ചു.

ഭൂരഹിത ഭവനരഹിതര്‍

ഭൂമിയുള്ള ഭവനരഹിതര്‍