ബഹുമാനപ്പെട്ട കേരള സര്‍ക്കാരിന്റെ ലൈഫ് മിഷന് പദ്ധതി പ്രകാരമുള്ള ഭൂരഹിത-ഭവനരഹിതരായവരുടെയും ഭവന രഹിതരുടെയും അന്തിമ ഗുണഭോക്തൃപട്ടിക 31/01/2018 ന് കൂടിയ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ 1(1) -ാം നമ്പര്‍ തീരുമാന പ്രകാരം അംഗീകരിച്ചു. പട്ടിക ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു
ഗുണഭോക്തൃ പട്ടിക കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക