ഗുണഭോക്തൃ ലിസ്റ്റ്

ഗുണഭോക്തൃ ലിസ്റ്റ് 2019-20

ഗുണഭോക്തൃ ലിസ്റ്റ്- 2018-19

പിറവന്തൂര്‍ ഗ്രാമ പഞ്ചായത്തിലെ 2018-19 വാര്‍ഷിക പദ്ധതിയുടെ വാര്‍ഡ് തിരിച്ചുള്ള ഗുണഭോക്തൃലിസ്റ്റ്

ഗുണഭോക്തൃ ലിസ്റ്റ് 2018-19

കെട്ടിട നികുതി ഒടുക്കുവരുത്തല്‍

കെട്ടിട നികുതി ഒടുക്കുവരുത്തല്‍

പിറവന്തൂര്‍ ഗ്രാമ പഞ്ചായത്തിലെ കെട്ടിട നികുതി നാളിതുവരെയായും ഒടുക്കുവരുത്താത്ത നികുതിദായകര്‍ക്കെതിരെ പഞ്ചായത്ത് ജപ്തി പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നു. ആയതിനാല്‍  കെട്ടിട നികുതി അടച്ചുതീര്‍ത്ത് ജപ്തി പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്നും ഒഴിവാകണമെന്ന വിവരം സെക്രട്ടറി അറിയിച്ചു. പഞ്ചായത്തോഫീസില്‍ നേരിട്ടോ http://tax.lsgkerala.gov.in/epayment/index.php എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായോ നികുതി അടക്കുന്നതിനുള്ള സൌകര്യം ഉണ്ടായിരിക്കുന്നതാണ്.

2018-19 90% property tax Collection

ഗുണഭോക്തൃ ലിസ്റ്റ് 2017-18

പിറവന്തൂര്‍ ഗ്രാമ പഞ്ചായത്തിലെ 2017-18 വാര്‍ഷിക പദ്ധതിയുടെവാര്‍ഡ് തിരിച്ചുള്ള ഗുണഭോക്തൃലിസ്റ്റ്

കവര്‍പേജ്

വാര്‍ഡ് 1 മുതല്‍ 7 വരെ

വാര്‍ഡ് 8 മുതല്‍ 11 വരെ

വാര്‍ഡ് 12 മുതല്‍ 15 വരെ

വാര്‍ഡ് 16 മുതല്‍ 18 വരെ

വാര്‍ഡ് 19 മുതല്‍ 21 വരെ

ലൈഫ് അപ്പീല്‍ ഗുണഭോക്തൃ ലിസ്റ്റ്

ആദ്യ ഘട്ട ആക്ഷേപങ്ങള്‍ സ്വീകരിച്ച് അവ പരിശോധിച്ച് തയ്യാറാക്കി പ്രസിദ്ധീകരിച്ച ഈ ലിസ്റ്റിന്മേലുള്ള പരാതികള്‍ 2017 സെപ്തംബര്‍ 16 വരെ കൊല്ലം ജില്ലാ കളക്ടര്‍ മുമ്പാകെ സമര്‍പ്പിക്കാവുന്നതാണ്.

DCB Statement

dcb-statement-2016-17

പകല്‍ വീടുകളുടെ വിവരങ്ങള്‍

പിറവന്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ കറവൂരില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ സെന്ററിന് സമീപം പഞ്ചായത്ത് വക സ്ഥലത്താണ് പകല്‍വീട് പ്രവര്‍ത്തിക്കുന്നത്.

പൊതു ശ്മശാനവും, അറവുശാലയും

പിറവന്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിലവില്‍ പൊതുശ്മശാനം, അറവുശാല  എന്നിവയ്ക്ക് സ്ഥലം കണ്ടെത്തിയിട്ടില്ല.

അംഗനവാടികളുടെ വിവരങ്ങള്‍


Dengue Fever

പിറവന്തൂര്‍ ഗ്രാമ പഞ്ചായത്തിലെ ഡെങ്കിപ്പനിബാധിത പ്രദേശങ്ങള്‍

  1. എലിക്കാട്ടൂര്‍
  2. വന്മള
  3. കടയ്ക്കാമണ്‍
  4. പിറവന്തൂര്‍
  5. പിറമല
  6. തച്ചക്കോട്
  7. വഴങ്ങോട്
  8. കുര്യോട്ടുമല

നിലവില്‍ ഡെങ്കിപ്പനി പഞ്ചായത്ത് പരിധിയിലൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

Older Entries »