അഗതി രഹിത കേരളം പദ്ധതി ഉദ്ഘാടനവും ഗുണഭോക്താക്കള്‍ക്കുള്ള കിറ്റ് വിതരണവും ശ്രീ. കെ. കൃഷ്ണന്‍കുട്ടി ബഹു. ജലവിഭവ വകുപ്പ് മന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

22

51

41

61

11

31

പെരുവെമ്പ് ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ആരോഗ്യ ജാഗ്രതയുമായി ബന്ധപ്പെട്ട് നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍

16 1

17

2

3 4

5

7

6

8

9

10

12

13

151

ഉത്തരവാദിത്ത ടൂറിസം ഗ്രാമസഭ

img-20190306-wa0013

img-20190306-wa0007

img-20190306-wa0008

2019-20 വാര്‍ഷിക ബഡ്ജറ്റ്

img-20190306-wa0020

img-20190306-wa0015

img-20190306-wa0019

പെരുവെമ്പ് ഗ്രാമപഞ്ചായത്തിന്‍റെ 2019-20 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് ചര്‍ച്ച ചെയ്ത് അംഗീകരിക്കലുമായി ബന്ധപ്പെട്ട യോഗം കൃത്യം 10.30 മണിക്ക് ആരംഭിച്ചു. 2019 മാര്‍ച്ച് 31 ന് മുമ്പായി ഗ്രാമപഞ്ചായത്തിന്‍റെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഡ്ജറ്റ് തയ്യാറാക്കി അംഗീകരിക്കുന്നതിന്റെ ആവശ്യകതയും പഞ്ചായത്തിന്‍റെ 2019-20 വര്‍ഷത്തെ ബഡ്ജറ്റ് തയ്യാറാക്കുന്നതിന് പരിഗണിച്ച പ്രസക്ത വിഷയങ്ങളും സെക്രട്ടറി ആമുഖമായി യോഗത്തില്‍ വിശദീകരിച്ചു. തുടര്‍ന്ന് സംസാരിച്ച പഞ്ചായത്ത് പ്രസിഡന്‍റ് പഞ്ചായത്തിന്‍റെ ധനസ്ഥിതിയെകുറിച്ചും ലഭ്യമായ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചും വിശദീകരിക്കുകയും പരമാവധി മേഖലകളെ ഉള്‍പ്പെടുത്തി കാര്‍ഷിക മേഖലക്ക് മുന്‍ഗണന നല്‍കിയാണ് ബഡ്ജറ്റ് തയ്യാറാക്കിയിട്ടുള്ളതെന്ന് അറിയിച്ചു. തുടര്‍ന്ന് വൈസ് പ്രസിഡന്‍റ് ശ്രീ.വി.ബാബുവിനെ 2019-20 വര്‍ഷത്തെ ബഡ്ജറ്റ് അവതരിപ്പിക്കാനായി ക്ഷണിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ.വി.ബാബു 2019-20 വര്‍ഷത്തെ ബഡ്ജറ്റ് ഭരണസമിതി മുമ്പാകെ അവതരിപ്പിച്ചു.

തുടര്‍ന്ന് സംസാരിച്ച ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.രാജ്കുമാര്‍ വൈസ് പ്രസിഡന്‍റ് അവതരിപ്പിച്ച ബഡ്ജറ്റിനെ പൂര്‍ണ്ണമായി പിന്താങ്ങുന്നുവെന്നും എന്നാല്‍ എല്ലാ വര്‍ഷവും കുടിവെള്ളക്ഷാമം നേരിടുന്ന പെരുവെമ്പ് ഗ്രാമപഞ്ചായത്തില്‍ ആയതിന് ശാശ്വത പരിഹാരം കാണുന്നതിനാവശ്യമായ തുക കൂടി ബഡ്ജറ്റില് വകയിരുത്തേണ്ടതായിരുന്നു എന്നും അഭിപ്രായപ്പെട്ടു. പിന്നീട് സംസാരിച്ച ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ശ്രീമതി. ഭാഗ്യവതി, പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിലെ റോഡരികുകളില്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ മൂലം നിവാസികള്‍ ബുദ്ധിമുട്ടുകയാണെന്നും മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് ശാശ്വതപരിഹാരം കാണാനുള്ള തുക കൂടി ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു എന്നും അഭിപ്രായപ്പെട്ടു. വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.ബി.ലത ബഡ്ജറ്റിനെ പൂര്‍ണ്ണമായി പിന്താങ്ങുകയും സന്തുലിതമായ ഒരു ബഡ്ജറ്റ് തയ്യാറാക്കിയ ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റിയെയും ബന്ധപ്പെട്ട ജീവനക്കാരെയും പ്രശംസിച്ചു.

final-budget-2019-20

2019-20 വികസന സെമിനാര്‍

img-20190306-wa0034

img-20190306-wa0030

img-20190306-wa0029

img-20190306-wa0031

അനധികൃതമായി സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍/ബാനറുകള്‍/ഹോര്‍ഡിംഗുകള്‍/കൊടികള്‍ എന്നിവ നീക്കം ചെയ്യല്‍

img-20181029-wa0022

img-20181029-wa00171

img-20181029-wa0021

img-20181026-wa0031 img-20181026-wa0033img-20181029-wa0031

പെരുവെമ്പ് ഗ്രാമപഞ്ചായത്തിലെ ജീവനക്കാര്‍

img-20190219-wa0029

ശുചീകരണ പ്രവര്‍ത്തനങ്ങള്‍

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് 14 ല്‍ നിന്നുള്ള ദൃശ്യങ്ങള്‍

img-20190303-wa0010

img-20190303-wa0009

നവകേരളം-കര്‍മ്മപദ്ധതി

img20181127114904

തദ്ദേശ സ്വയംഭരണ വകുപ്പ്-നവകേരളം കര്‍മ്മപദ്ധതി-ശില്‍പശാല തല്‍സമയ സംപ്രേഷണം

2019-21 അഗതി രഹിത കേരളം പദ്ധതി അംഗീകരിച്ചു

img-20190222-wa0017

ചലഞ്ച് ഫണ്ട്  ഏറ്റുവാങ്ങുന്നു

Older Entries »