പെരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത് കരട് വോട്ടര്‍ പട്ടിക - 2015

സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് 2015 ല്‍ നടത്തപ്പെടുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി തയ്യാറാക്കിയ പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ 19 നിയോജക മണ്ഡലങ്ങളിലെയും ഫോട്ടോ പതിച്ച കരട് വോട്ടര്‍‍ പട്ടിക പ്രസിദ്ധീകരിച്ചു.

>>Click here to download Voter’s list<<

or visit http://lsgelection.kerala.gov.in/eroll/public/

>>Click here to download Form 3<<