പെരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത്-വാര്‍ഷിക പദ്ധതി 2016-17- വികസന സെമിനാര്‍

>>Click here to view<<

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ്-2015

പെരുവള്ളൂര്‍ ഗ്രാമ പഞ്ചയാത്ത് പോളിംഗ് സ്റ്റേഷനുകള്‍


>>Click here to download <<

പെരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത് ഓണാഘോഷം

img-20150825-wa0001img-20150824-wa0008

പെരുവള്ളൂര്‍ ഗ്രാമ പഞ്ചായത്തിലെ 2015 ലെ ഓണാഘോഷ പരിപാടി 25/08/2015 ചെവ്വാഴ്ച ഓണപ്പൂക്കളമൊരുക്കി വിപുലമായ ഓണ സദ്യയോടെ ആഘോഷിച്ചു.

**എല്ലാവര്‍ക്കും പെരുവള്ളൂര്‍ ഗ്രാമ പഞ്ചായത്തിന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍**

ലഹരിവിമുക്ത പെരുവള്ളൂര്‍ പ്രഖ്യാപനം

0020010031004

ലഹരിവിമുക്ത പെരുവള്ളൂര്‍ പ്രഖ്യാപനം ആഗസ്റ്റ് 8 ശനിയാഴ്ച വൈരുന്നേരം 3 മണിക്ക് പറമ്പില്‍പീടികയില്‍ കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു.

2015-16 വാര്‍ഷിക പദ്ധതി രൂപീകരണം

വര്‍ക്കിംഗ് ഗ്രൂപ്പ് നിര്‍ദ്ദേശങ്ങള്‍

പെരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത് ഗ്രാമസഭ

ഗ്രാമസഭാ യോഗം

പെരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത് ആയുര്‍വേദ ഡിസ്പെന്‍സറി ഉദ്ഘാടനം

പെരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത് ആയുര്‍വേദ ഡിസ്പെന്‍സറി ഉദ്ഘാടനം 2014 മെയ് 31 ന് 4 മണിയ്ക്ക് പ്രസിഡണ്ട് ശ്രീ. കുഞ്ഞാപ്പുട്ടി ഹാജിയുടെ അധ്യക്ഷതയില്‍ ബഹു: എം.എല്‍.എ, കെ.എന്‍.എ ഖാദര്‍ നിര്‍വ്വഹിച്ചു.

1-0015
1-0024

പെരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത്- പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി- വികസന സെമിനാര്‍

dsc024493 dsc024534dsc024543dsc024563dsc02459dsc024611

dsc024621dsc024651dsc024691dsc024701dsc024721dsc024731

സമ്പൂര്‍ണ്ണ പെന്‍ഷന്‍ പ്രഖ്യാപനം

പെരുവള്ളൂര്‍ പഞ്ചായത്തിന്‍റെ സമ്പൂര്‍ണ്ണ പെന്‍ഷന്‍ പ്രഖ്യാപനം 28.12.2013 ശനിയാഴ്ച 11  മണിക്ക്  പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് വള്ളിക്കുന്ന് മണ്ഡലം എം.എല്‍.എ ബഹു : കെ.എന്‍.എ ഖാദര്‍ അവര്‍കള്‍ നിര്‍വ്വഹിക്കുന്നതാണ്.

വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം

പെരുവള്ളൂര്‍ പഞ്ചായത്തിന്‍റെ 2014-2015 വാര്‍ഷിക പദ്ധതികളെക്കുറിച്ചും നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനുള്ള വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ യോഗം 24/12/2013 ചൊവ്വാഴ്ച 2 മണിക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ചേരുന്നതാണ്.