പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റികൾ

2019

നവംബര്‍

ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി: -
11
അജണ്ടകൾ:-
1
2
3
വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി: -
11/19-08/11/2019
അജണ്ടകൾ:-
1 2019-20 പദ്ധതി അവലോകനം
ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി: -
അജണ്ടകൾ:-
1
ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി:-
അജണ്ടകൾ:-
1
2
2
2

ഒക്ടോബർ

ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി: -
10/2019 -15/10/2019
അജണ്ടകൾ:-
1 2019 സെപ്തംബർ മാസത്തെ വരവ് ചെലവ് കണക്ക് അംഗീകരിക്കൽ
2 യാത്രാബത്ത അംഗീകരിക്കൽ
3
വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി: -
10/2019 -29/10/2019
അജണ്ടകൾ:-
1 2019-20 പദ്ധതി അവലോകനം
ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി: -
12/2019 - 7/09/2019
അജണ്ടകൾ:-
1
ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി:-
06/2019 - 10/06/2019
അജണ്ടകൾ:-
1
2
2
2

സെപ്തംബർ

ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി: -
9/2019 -19/09/2019
അജണ്ടകൾ:-
1
2
3
വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി: -
09/2019 -17/09/2019
അജണ്ടകൾ:-
1

2

2019-20 പദ്ധതി അവലോകനം

പദ്ധതി ഭേദഗതി

ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി: –
12/2019 - 7/09/2019
അജണ്ടകൾ:-
1
ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി:-
06/2019 - 10/06/2019
അജണ്ടകൾ:-
1
2
2
2

ആഗസ്റ്റ്

ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി: -
8/2019 -8/08/2019
അജണ്ടകൾ:-
1 2019 ജൈലൈ മാസത്തെ വരവ് ചെലവ് കണക്ക് അംഗീകരിക്കൽ
2 കെട്ടിട നികുതി കുറക്കുന്നത് സംബന്ധിച്ച് അപ്പീൽ
3
വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി: -
8/2019 -24/08/2019
അജണ്ടകൾ:-
1

2

2019-20 വാര്‍ഷിക പദ്ധതി അവലോകനം - സംബന്ധിച്ച്.

2019-20 പദ്ധതി ഭേദഗതി സംബന്ധിച്ച്.

ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി: -
11/2019 -3/08/2019
അജണ്ടകൾ:-
1 പെൻഷൻ അപേക്ഷകൾ / ഓൺലൈനിൽ സ്വീകരിക്കൽ
ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി:-
06/2019 - 10/06/2019
അജണ്ടകൾ:-
1
2
2
2

ജൂലൈ

ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി: -
7/2019 -9/07/2019
അജണ്ടകൾ:-
1 2019 ജൂൺ മാസത്തെ വരവ് ചെലവ് കണക്ക് അംഗീകരിക്കൽ
2 കെട്ടിട നിർമ്മാണ അനുമതി ഫയലുകൾ തീർപ്പാക്കുന്നത് സംബന്ധിച്ച്.
3 നികുതി പുനർനിർണ്ണയം മൂസ പരേടത്ത് എന്നവരുടെ അപേക്ഷ
വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി: -
7/2019 -09/07/2019
അജണ്ടകൾ:-
1

2

2019-20 പദ്ധതി അവലോകനം.

ഗ്രാമസഭായോഗം - ചേരുന്നത് സംബന്ധിച്ച്.

ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി: -
10/2019 - 27/07/2019
അജണ്ടകൾ:-
1 വിവിധ സാമൂഹ്യ സുരക്ഷ പെൻഷൻ അപേക്ഷകൾ
2 പെൻഷൻ അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കുന്നത് സംബന്ധിച്ച്.
ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി:-
06/2019 - 10/06/2019
അജണ്ടകൾ:-
1
2
2
2

ജൂൺ

ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി: -
6/2019 -10/06/2019
അജണ്ടകൾ:-
1 2019 മെയ് മാസത്തെ വരവ് ചെലവ് കണക്ക് അംഗീകരിക്കൽ
2 പഞ്ചായത്ത് ISO സർട്ടിപിക്കേഷൻ സംബന്ധിച്ച്.
3 തെരുവ് വിളക്ക് സ്ഥാപിക്കുന്നത് സംബന്ധിച്ച്.
വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി: -
6/2019 -10/6/2019
അജണ്ടകൾ:-
1 2019-20 പദ്ധതി സംബന്ധിച്ച് - റിവഷൻ
ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി: -
09/2019 - 29/06/2019
അജണ്ടകൾ:-
1 വിവിധ സാമൂഹ്യ സുരക്ഷ പെൻഷൻ അപേക്ഷകൾ.
08/2019 - 8/06/2019
അജണ്ടകൾ:-
1 വിവിധ സാമൂഹ്യ സുരക്ഷ പെൻഷൻ അപേക്ഷകൾ.
1 അംഗൻവാടി പ്രവർത്തകരുടെ പുനർ വിന്യാസം
07/2019 - 1/06/2019
അജണ്ടകൾ:-
1 വിവിധ സാമൂഹ്യ സുരക്ഷ പെൻഷൻ അപേക്ഷകൾ.
ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി:-
06/2019 - 10/06/2019
അജണ്ടകൾ:-
1 സി.എച്ച്.സി സ്റ്റാഫ് നിയമനം സംബന്ധിച്ച്.
2 നിപ വൈറസ് പ്രതിരോധ പ്രവർത്തനം
2 മഴക്കാല ശുചീകരണം
2 2019-20 വാർഷിക പദ്ധതി

മെയ്

ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി: -
5/2019 -09/05/2019
അജണ്ടകൾ:-
1 2019-20 ഏപ്രിൽ മാസത്തെ വരവ് ചെലവ് കണക്ക് അംഗീകരിക്കൽ
വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി: -
5/2019 -09/05/2019
അജണ്ടകൾ:-
1 2019-20 പദ്ധതി സംബന്ധിച്ച്
2 2019-20 സ്പിൽ ഓവർ പദ്ധതി സംബന്ധിച്ച്.
ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി: -
6/2019 - 25/05/2019
അജണ്ടകൾ:-
1 വിവിധ ക്ഷേമപെൻഷനുകൾ സംബന്ധിച്ച്.
ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി:-
05/2019 - 9/05/2019
അജണ്ടകൾ:-
1 പൊതുജന ആരോഗ്യ-ശുചിത്വം മാലിന്യ സംസ്കരണം
2 ആരോഗ്യം, ആരോഗ്യ ജാഗ്രത 2019 കർമ്മ പദ്ധതി അംഗീകാരം ലഭ്യമാക്കുന്നത് സംബന്ധിച്ച്.
3 ശ്രീ. ഇസ്മായിൽ കാവുങ്ങൽ ചെയർമാൻ ക്ഷേമകാര്യം - നൽകിയ പരാതി സംബന്ധിച്ച്.

ഏപ്രിൽ

ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി: -
4/2019 -09/04/2019
അജണ്ടകൾ:-
1 2019 മാർച്ച് മാസത്തെ വരവ് ചെലവ് കണക്ക് അംഗീകരിക്കൽ
2 2018-19 വാർഷിക ധനകാര്യപത്രിക അംഗീകരിക്കൽ
വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി: -
4/2019 -06/04/2019
അജണ്ടകൾ:-
1 2018-19 പദ്ധതി അവലോകനം.
2 2019-20 പദ്ധതി സംബന്ധിച്ച്.
ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി: -
05/2019 - 27/04/2019
അജണ്ടകൾ:-
1 വിവിധ ക്ഷേമപെൻഷനുകൾ സംബന്ധിച്ച്.
ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി:-
04/2019 - 10/04/2019
അജണ്ടകൾ:-
1 പൊതുജന ആരോഗ്യ-ശുചിത്വം മാലിന്യ സംസ്കരണം
2 കുടിവെള്ളം വിതരണം

മാർച്ച്

ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി: -
3/2019 - 08/03/2019
അജണ്ടകൾ:-
1 2019 ഫെബ്രുവരി മാസത്തെ വരവ് ചെലവ് കണക്ക് അംഗീകരിക്കൽ
വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി: -
03/2019 -05/03/2019
അജണ്ടകൾ:-
1 2018-19 പദ്ധതി അവലോകനം
2 2019-20 പദ്ധതി
ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി: -
04/2019 -09/03/2019
അജണ്ടകൾ:-
1 വിവിധ സാമൂഹ്യ സുരക്ഷ പെൻഷൻ സംബന്ധിച്ച്
ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി:-
3/2019 - 08/03/2019
അജണ്ടകൾ:-
1 ആരോഗ്യ ജാഗ്രത സംബന്ധിച്ച്
2 ശുചിത്വം മാലിന്യ സംസ്കരണം സംബന്ധിച്ച്.
3 വരൾച്ച - കുടിവെള്ളവിതരണം

ഫെബ്രുവരി

ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി: -
2/2019 - 5/02/2019
അജണ്ടകൾ:-
1 2019 ജനുവരി മാസത്തെ വരവ് ചെലവ് കണക്ക് അംഗീകരിക്കൽ
2 നികുതി പിരിവ് അവലോകനം
3 ഫ്രണ്ട് ഓഫീസ്, ബാക്ക് ഓഫീസ്, ഓഫീസ് സൌകര്യങ്ങൾ എന്നിവയുടെ അവലോകനം
4 2019-20 ബജറ്റ് രൂപീകരണം
വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി: -
2/2019 -
അജണ്ടകൾ:-
1 2018-19 പദ്ധതി അവലോകനം
2 2019-20 പദ്ധതി സംബന്ധിച്ച്
3 മറ്റുവിഷയങ്ങൾ
ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി: -
2/2019 - 16/02/2018
അജണ്ടകൾ:-
1 വിവിധ സാമൂഹ്യ സുരക്ഷപെൻഷൻ അപേക്ഷകൾ സംബന്ധിച്ച്.
3/2019 - 23/02/2018
അജണ്ടകൾ:-
1 വിവിധ സാമൂഹ്യ സുരക്ഷപെൻഷൻ അപേക്ഷകൾ സംബന്ധിച്ച്.
ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി:-
2/2019 - 8/02/2019
അജണ്ടകൾ:-
1 കുടിവെള്ളം
2 പൊതുജന ആരോഗ്യം, ശുചിത്വം, മാലിന്യ സംസ്കരണം എന്നിവ സംബന്ധിച്ച്

ജനുവരി

ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി: -
1/2019 - 7/01/2019
അജണ്ടകൾ:-
1 2018 ഡിസംബർ മാസത്തെ വരവ് ചെലവ് കണക്ക് അംഗീകരിക്കൽ
2 നികുതി പിരിവ് അവലോകനം
3 ഫ്രണ്ട് ഓഫീസ്, ബാക്ക് ഓഫീസ് പ്രവർത്തനം സംബന്ധിച്ച്.
4 പൊളിച്ചുമാറ്റിയ കെട്ടിടങ്ങളുടെ നികുതി ഒഴിവാക്കൽ, വേക്കൻസി റെമിഷൻ
വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി : -
1/2019
അജണ്ടകൾ:-
1 2018-19 പദ്ധതി അവലോകനം
2 2019-20 പദ്ധതി സംബന്ധിച്ച്
3 മറ്റുവിഷയങ്ങൾ
ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി: -
1/2019 - 05/01/2019
അജണ്ടകൾ:-
1 വിവിധ സാമൂഹ്യ സുരക്ഷപെൻഷൻ അപേക്ഷകൾ സംബന്ധിച്ച്.
ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി:-
1/2019 - 10/01/2019
അജണ്ടകൾ:-
1 പൊതുജന ആരോഗ്യം, ശുചിത്വം, മാലിന്യ സംസ്കരണം
2 ആരോഗ്യം-വിദ്യാഭ്യാസ പദ്ധതി പുരോഗതി അവലോകനം

2018

ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി: -
1/18   -   25.01.2018
അജണ്ടകൾ: -
1 2017 ഡിസംബർ മാസത്തെ വരവ് ചെലവ് കണക്ക് അംഗീകരിക്കൽ
2 വസ്തു നികുതി പിരിവ് പുരോഗതി അവലോകനം
3 മറ്റ് നികുതിവരവുകളുടെ പുരോഗതി അവലോകനം
4 പൊളിച്ചുമാറ്റിയ കെട്ടുടങ്ങളുടെ നികുതി ഒഴിവാക്കുന്നത് സംബന്ധിച്ച്
2/18 - 17/02/2018
അജണ്ടകൾ: -
1 2018 ജനുവരി മാസത്തെ വരവ് ചിലവ് കണക്കുകൾ അംഗീകരിക്കൽ
2 നികുതി വരവുകൾ - പുരോഗതി അവലോകനം
3 2018-19 ബജറ്റ് രൂപീകരണം
4 പൊളിച്ചുമാറ്റിയ കെട്ടിടങ്ങളുടെ നികുതി ഒഴിവാക്കുന്നത് സംബന്ധിച്ച്
3/18 - 13/03/2018
അജണ്ടകൾ: -
1 2018-19 ബഡ്ജറ്റ് രൂപീകരണം
2 2018 ഫെബ്രുവരി മാസത്തെ വരവ് ചിലവ് കണക്കുകൾ അംഗീകരിക്കൽ
3 2018-19 വാർഷിക പദ്ധതി
4 വസ്തു നികുതി - പൊളിച്ചുമാറ്റിയ കെട്ടിടങ്ങൾ, തെറ്റായി നികുതി ചുമത്തിയത്, വേക്കൻസി റെമിഷൻ എന്നിവ പരിഗണിക്കുന്നത് സംബന്ധിച്ച്
4/18 - 18/04/2018
അജണ്ടകൾ: -
1 2018-19 സ്പിൽ ഓവർ പദ്ധതികൾ - അംഗീകരിക്കൽ
2 2018 മാർച്ച് മാസത്തെ വരവ് ചിലവ് കണക്കുകൾ അംഗീകരിക്കൽ
05/18 - 25/05/2018
അജണ്ടകൾ: -
1 2018 ഏപ്രിൽ മാസത്തെ വരവ് ചെലവ് കണക്കുകൾ അംഗീകരിക്കൽ സംബന്ധിച്ച്.
06/2018 - 8/06/2018
അജണ്ടകൾ: -
1 2018 മെയ് മാസത്തെ വരവ് ചിലവ് കണക്കുകൾ അംഗീകരിക്കൽ
07/2018 - 09/07/2018
അജണ്ടകൾ: -
1 2018 ജൂൺ മാസത്തെ വരവ് ചെലവ് കണക്ക് അംഗീകരിക്കൽ
2 നികുതി പിരിവ് അവലോകനം
3 ഓഫീസ് സംവിധാനം, ഫ്രണ്ട് ഓഫീസ് പ്രവർത്തനങ്ങളുടെ അവലോകനം
08/2018 - 10/08/2018
അജണ്ടകൾ: -
1 2018 ജൂലൈ മാസത്തെ വരവ് ചെലവ് കണക്ക് അംഗീകരിക്കൽ
2 നികുതി പിരിവ് അവലോകനം
3 ഓഫീസ് സംവിധാനം, ഫ്രണ്ട് ഓഫീസ് പ്രവർത്തനം എന്നിവ സംബന്ധിച്ച അവലോകനം
09/2018 - 10/09/2018
അജണ്ടകൾ: -
1 2018 ആഗസ്റ്റ് മാസത്തെ വരവ് ചെലവ് കണക്ക് അംഗീകരിക്കൽ
2 നികുതി പിരിവ് അവലോകനം
3 ഓഫീസ്, ഫ്രണ്ട് ഓഫീസ് പ്രവർത്തനം - അവലോകനം
10/2018 - 06/10/2018
അജണ്ടകള്‍ : -
1 2018 സെപ്തംബര്‍ മാസത്തെ വരവ് ചെലവ് അംഗീകരിക്കല്‍.
2 നികുതി പിരിവ് അവലോകനം, ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനം.
3 ജീവനക്കാരുടെ യാത്രബത്ത സംബന്ധിച്ച്
4 ജനപ്രതിനിധികളുടെ യാത്രാബത്ത
11/2018 - 09/11/2018
അജണ്ടകള്‍ : -
1 2018 ഒക്ടോബര്‍ മാസത്തെ വരവ് ചെലവ് കണക്ക് അംഗീകരിക്കല്‍
2 നികുതി പിരിവ് അവലോകനം.
3 ഫ്രണ്ട് ഓഫീസ്, ബാക്ക്ഓഫീസ് പ്രവര്‍ത്തനം സംബന്ധിച്ച്.
4 നടപ്പുവര്‍ഷ പദ്ധതി പുരോഗതി - അവലോകനം.
5 2019-20 വാര്‍ഷിക പദ്ധതി രൂപീകരണം.
12/2018 - 03/12/2018
അജണ്ടകൾ:-
1 2018 നവംബർ മാസത്തെ വരവ് ചെലവ് വിവരങ്ങൾ
2 നികുതിപിരിവ് അവലോകനം
3 ഫ്രണ്ട് ഓഫീസ്, ബാക്ക്ഓഫീസ് പ്രവര്‍ത്തനം സംബന്ധിച്ച്.
4 നടപ്പുവർഷ പദ്ധതി പുരോഗതി അവലോകനം
5 2019-20 വാർഷിക പദ്ധതി രൂപീകരണം
വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി : -
1/18 - 27/01/2018
അജണ്ടകൾ:-
1 2018-19 പദ്ധതി - പതിമാന്നാം പഞ്ചവൽസരപദ്ധതി
2 2017-18 പദ്ധതി അവലോകനം
2/2018 - 20/02/2018
അജണ്ടകൾ:-
1 2017-18 പദ്ധതി വിലയിരുത്തൽ
2 2018-19 പദ്ധതി ആസൂത്രണം
03/18 - 8/03/2018
അജണ്ടകൾ:-
1 2017-18 പദ്ധതി അവലോകനം
2 2018-19 പദ്ധതി ആസൂത്രണം
04/18 - 13/03/2018
അജണ്ടകൾ:-
1 2017-18 പദ്ധതി അവലോകനം
2 2018-19 പദ്ധതി
05/18 - 13/04/2018
അജണ്ടകൾ:-
1 2017-18 പദ്ധതി
2 2018-19 പദ്ധതി - സംബന്ധിച്ച്
3 2018-19 സ്പിൽ ഓവർ അംഗീകരിക്കൽ
06/18 - 16/05/2018
അജണ്ടകൾ:-
1 2018-19 പദ്ധതി അവലോകനം
07/18 - 16/06/2018
അജണ്ടകൾ:-
1 2018-19 പദ്ധതി സംബന്ധിച്ച്
08/18 - 11/07/2018
അജണ്ടകൾ:-
1 2018-19 വാർഷിക പദ്ധതി വിലയിരുത്തൽ
2 2018-19 റിവിഷൻ സംബന്ധിച്ച്
09/18 - 14/08/2018
അജണ്ടകൾ:-
1 2018-19 പദ്ധതി വിലയിരുത്തൽ
2 മറ്റു വിഷയങ്ങൾ - അംഗനവാടികളിലെ അടിസ്ഥാന സൌകര്യങ്ങൾ സംബന്ധിച്ച്
10/18 - 05/09/2018
അജണ്ടകൾ:-
1 2018-19 പദ്ധതി അവലോകനം
2 പദ്ധതി റിവിഷൻ സംബന്ധിച്ച്
3 മറ്റു വിഷയങ്ങൾ
11/18 - 2/10/2018
അജണ്ടകൾ:-
1 2018-19 പദ്ധതി അവലോകനം
2 2018-19 റിവിഷൻ സംബന്ധിച്ച്
3 2019-20 പദ്ധതി സംബന്ധിച്ച്.
12/18 - 02/11/2018
അജണ്ടകൾ:-
1 2018-19 പദ്ധതി അവലോകനം - നിര്‍വ്വഹണഉദ്യോഗസ്ഥരുമായി
2 2019-20 പദ്ധതി രൂപീകരണം.
3 2018-19 പദ്ധതി ഭേദഗതി.
13/18 - 24/11/2018
അജണ്ടകൾ:-
1 2018-19 പദ്ധതി അവലോകനം, റിവിഷൻ
2 2019-20 പദ്ധതി രൂപീകരണം.
14/18- 6/12/2018
അജണ്ടകൾ:-
1 2018-19 പദ്ധതി അവലോകനം
2 2019-20 പദ്ധതി സംബന്ധിച്ച്.
3 2018-19 റിവിഷ
ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി: -
01/2018 - 27/01/2018
അജണ്ടകൾ:-
1 വിവിധ സാമൂഹ്യ സുരക്ഷ പെൻഷനുകൾ അംഗീകരിക്കുന്നത് സംബന്ധിച്ച്
2 2017-18 ജനകീയാസൂത്രണം സംബന്ധിച്ച്
02/2018 - 24/02/2018
അജണ്ടകൾ:-
1 2017-18 വാർഷിക പദ്ധതി
03/2018 - 3/03/2018
അജണ്ടകൾ:-
1 2018-19 ബജറ്റ് നിർദ്ദേശങ്ങൾ സംബന്ധിച്ച്
2 2018-19 പദ്ധതി രൂപീകരണം സംബന്ധിച്ച്
3 വിവിധ സാമൂഹ്യ സുരക്ഷ പെൻഷനുകൾ അംഗീകരിക്കുന്നത് സംബന്ധിച്ച്
04/2018 - 13/03/2018
അജണ്ടകൾ:-
1 2018-19 വാർഷിക പദ്ധതി രൂപീകരണം സംബന്ധിച്ച്
05/2018 - 07/04/2018
അജണ്ടകൾ:-
1 2018-19 വാർഷിക പദ്ധതി - സ്പിൽഓവർ സംബന്ധിച്ച്
2 2018-19 വാർഷിക പദ്ധതി സംബന്ധിച്ച്
3 വിവിധ സാമൂഹ്യ സുരക്ഷ പെൻഷനുകൾ അംഗീകരിക്കുന്നത് സംബന്ധിച്ച്
4 സാധൂക്കളായ വിധവകളുടെ പെൺമക്കൾക്കുള്ള ധനസഹായം അപേക്ഷകൾ അംഗീകരിക്കൽ സംബന്ധിച്ച്
06/2018 - 05/05/2018
അജണ്ടകൾ:-
1 വിവിധ സാമൂഹ്യ സുരക്ഷ പെൻഷനുകൾ അംഗീകരിക്കുന്നത് സംബന്ധിച്ച്
07/2018 - 02/06/2018
അജണ്ടകൾ:-
1 വിവിധ സാമൂഹ്യ സുരക്ഷ പെൻഷനുകൾ അംഗീകരിക്കുന്നത് സംബന്ധിച്ച്
08/2018 - 07/07/2018
അജണ്ടകൾ:-
1 വിവിധ സാമൂഹ്യ സുരക്ഷ പെൻഷനുകൾ അംഗീകരിക്കുന്നത് സംബന്ധിച്ച്
2 ഭിന്നശേഷി കായികമേള സംബന്ധിച്ച്
09/2018 - 04/08/2018
അജണ്ടകൾ:-
1 ക്ഷേമ പെൻഷൻ അപേക്ഷകൾ സംബന്ധിച്ച്
2 2018-19 വാർഷിക പദ്ധതി സംബന്ധിച്ച്
10/2018 - 01/09/2018
അജണ്ടകള്‍ : -
1 വിവിധ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ പരിഗണിക്കല്‍.
2 2018-19 വാര്‍ഷിക പദ്ധതി സംബന്ധിച്ച്.
11/2018 - 06/10/2018
അജണ്ടകള്‍ : -
1 വിവിധ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ അപേക്ഷകള്‍ പരിഗണിക്കല്‍.
12/2018 - 03/11/2018
അജണ്ടകള്‍ : -
1 വിവിധ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ അപേക്ഷകള്‍ സംബന്ധിച്ച്.
2 പഞ്ചായത്തിന്‍റെ ജനകീയാസൂത്രണ പദ്ധതി സംബന്ധിച്ച്.
3 ഭിന്നശേഷിക്കാരുടെ കലാകായികമേള
13/2018 - 1/12/2018
അജണ്ടകൾ:-
1 വിവിധ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ അപേക്ഷകള്‍ സംബന്ധിച്ച്.
2 24.11.2018 ലെ സ.ഉ (സാധാ) നം. 9697/2018/ധന പ്രകാരമുള്ള അദാലത്ത് സംബന്ധിച്ച്.
14/2018 - 10/12/2018
അജണ്ടകൾ:-
1 2018-19, 2019-20 വാർഷിക പദ്ധതികൾ സംബന്ധിച്ച്.
ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി
01/2018 - 27/01/2018
അജണ്ടകൾ:-
1 ആരോഗ്യ ജാഗ്രത - വാർഡ് തല രൂപീകരണം സംബന്ധിച്ച്
2 കുടിവെള്ള പദ്ധതി യീൽഡ് ടെസ്റ്റ് സംബന്ധിച്ച്
3 വിദ്യാഭ്യാസ യജ്ഞവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ ബോധവത്കരണ ക്ലാസ്
02/2018 - 22/02/2018
അജണ്ടകൾ:-
1 ആരോഗ്യ ജാഗ്രത സംബന്ധിച്ച്
2 2017-18 വാർഷിത പദ്ധതി സംബന്ധിച്ച്
3 കുടിവെള്ള ക്ഷാമം സംബന്ധിച്ച്
03/2018 - 08/03/2018
അജണ്ടകൾ:-
1 2018-19 ബഡ്ജറ്റ് നിർദ്ദേശങ്ങൾ സംബന്ധിച്ച്
2 2018-19 വാർഷിക പദ്ധതി രൂപീകരണം സംബന്ധിച്ച്
04/2018 - 13/03/2018
അജണ്ടകൾ:-
1 2018-19 വാർഷിക പദ്ധതി രൂപീകരണം സംബന്ധിച്ച്
05/2018 - 18/04/2018
അജണ്ടകൾ:-
1 ആരോഗ്യ ജാഗ്രത സംബന്ധിച്ച്
2 കുടിവെള്ളക്ഷാമം സംബന്ധിച്ച്
3 2017-18 വാർഷിക പദ്ധതി - സ്പിൽഓവർ സംബന്ധിച്ച്
4 2018-19 വാർഷിക പദ്ധതി സംബന്ധിച്ച്
06/2018 - 16/05/2018
അജണ്ടകൾ:-
1 ആരോഗ്യ ജാഗ്രത സംബന്ധിച്ച്
2 മഴക്കാല പൂർവ്വ ശുചീകരണം
07/2018 - 30/05/2018
അജണ്ടകൾ:-
1 ആരോഗ്യ ജാഗ്രത
2 മഴക്കാലരോഗ പ്രതിരോധ പ്രവർത്തനങ്ങൾ
3 നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾ
08/2018 - 18/06/2018
അജണ്ടകൾ:-
1 ആരോഗ്യ ജാഗ്രത
2 സ്കൂളുകളിലെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നത് സംബന്ധിച്ച്
09/2018 - 30/06/2018
അജണ്ടകൾ:-
1 ആരോഗ്യ ജാഗ്രത
2 ഡങ്കി, പകർച്ചപനി ബോധവൽക്കരണം
10/2018 - 10/07/2018
അജണ്ടകൾ:-
1 ആരോഗ്യ ജാഗ്രത
2 അപകടകരമായ മരം മുറിച്ചുമാറ്റുന്നത് സംബന്ധിച്ച്.
3 ഡങ്ക, പകർച്ച പനി പ്രതിരോധം
4 ഗെയിം ഫെസ്റ്റ് വെൽ
5 ആരോഗ്യ ശുചീകരണം - സ്കൂൾ സന്ദർശനം
11/2018 - 13/08/2018
അജണ്ടകൾ:-
1 ആരോഗ്യ ജാഗ്രത
2 പദ്ധതി പുരോഗതി അവലോകനം
3 ംശുചിത്വ പരിപാലന
12/2018 - 23/08/2018
അജണ്ടകൾ:-
1 വെള്ളപൊക്ക പ്രതിരോധ പ്രവർത്തനങ്ങൾ
2 പാരിസ്ഥിതിക പരിപാടികൾ സംബന്ധിച്ച്
3 പൊതുജന ആരോഗ്യം, മാലിന്യ സംസ്കരണം, പൊതു ശുചിത്വ പരിപാടികൾ സംബന്ധിച്ച്
13/2018 - 04/09/2018
അജണ്ടകൾ:-
1 എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ
2 കുടിവെള്ളം, ശുചിത്വം, ആരോഗ്യജാഗ്രത എന്നിവ സംബന്ധിച്ച്.
14/2018- 27/09/2018
അജണ്ടകൾ:-
1 ആരോഗ്യ ജാഗ്രത, ശുചിത്വം സംബന്ധിച്ച്
2 ജനകീയാസൂത്രണ പദ്ധതി പുരോഗതി സംബന്ധിച്ച്.
3 2019-20 വാര്‍ഷിക പദ്ധതി രൂപീകരണം സംബന്ധിച്ച്.
15/2018 - 11/10/2018
അജണ്ടകൾ:-
1 വാര്‍ഷിക പദ്ധതി (2019-20 സാമ്പത്തിക വര്‍ഷം) സംബന്ധിച്ച്.
2 പൊതുജന ആരോഗ്യം, മാലിന്യ സംസ്കരണം, പൊതു ശുചിത്ത്വം സംബന്ധിച്ച്
16/2018 - 9/11/2018
അജണ്ടകൾ:-
1 വാർഷിക പദ്ധതി അവലോകനവും രൂപീകരണവും
2 2018-19 പദ്ധതി റിവിഷൻ
17/2018 - 6/12/2018
1 2019-20 അന്തിമ പദ്ധതി അംഗീകാരം
2 പൊതുജന ആരോഗ്യം, മാലിന്യ സംസ്കരണം, ശുചിത്വം സംബന്ധിച്ച്.