പെരുവള്ളൂർ ഗ്രാമപഞ്ചായത്ത്- ലൈഫ് മിഷൻ ഒന്നാം ഘട്ട അപ്പീലിൽ അർഹരായവരുടെ ലിസ്റ്റ്- (ഭവന രഹിതർ, ഭൂരഹിത ഭവന രഹിതർ) 19/10/2017 തിയ്യതിയിൽ പ്രസിദ്ധീകരിച്ചു.23.10.2017 തിയ്യതി വൈകുന്നേരം 5 മണി വരെ മലപ്പുറം ജില്ലാ കലക്ടർ മുമ്പാകെ രണ്ടാം അപ്പീൽ സമർപ്പിക്കാവുന്നതാണ്

ലൈഫ് മിഷന്‍ ഭവന രഹിതരുടെ ലിസ്റ്റ്