ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാകുമെന്നതിനാല്‍  പ്രസിദ്ധീകരിക്കുവാന്‍ പാടില്ലെന്ന് കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നു.