പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് - ഡാറ്റാ ബാങ്ക്

പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് - ഡാറ്റാ ബാങ്ക്

പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പൊതുതിരഞ്ഞെടുപ്പ് 2020 - കരട് വോട്ടർ പട്ടിക - 12/08/2020 ന് പ്രസിദ്ധീകരിച്ചു

കരട് വോട്ടർ പട്ടിക

പൊതു തിരഞ്ഞെടുപ്പ് 2020- അന്തിമ വോട്ടർ പട്ടിക 17.06.2020 ന് പ്രസിദ്ധീകരിച്ചു.

വോട്ടർ പട്ടിക

പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് കോവിഡ് 19 - ഭക്ഷണ വിതരണം  ചെയ്യുന്നവരുടെ വിവരങ്ങൾ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ പൊതുതിരഞ്ഞെടുപ്പുമായി ബദ്ധപ്പെട്ട് ജി10085 പെരുവള്ളൂർ ഗ്രാമപഞ്ചായത്തിന്‍റെ കരട് വോട്ടർ പട്ടിക 20.01.2020 ന് പ്രസിദ്ധീകരിക്കുന്നു.

കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചുകൊണ്ടുള്ള നോട്ടീസ്.

കരട് വോട്ടർ പട്ടിക

പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് - ലൈഫ് മിഷൻ അന്തിമ പട്ടിക

ഭൂരഹിത ഭവനരഹിതരുടെ അന്തിമ ഗുണഭോക്ത പട്ടിക

ഭൂമിഉള്ള ഭവനരഹിതരുടെ അന്തിമ ഗുണഭോക്ത പട്ടിക

ലൈഫ് മിഷൻ - ഒന്നാംഘട്ട അപ്പീലിൽ അർഹരായവരുടെ ലിസ്റ്റ്

പെരുവള്ളൂർ ഗ്രാമപഞ്ചായത്ത്- ലൈഫ് മിഷൻ ഒന്നാം ഘട്ട അപ്പീലിൽ അർഹരായവരുടെ ലിസ്റ്റ്- (ഭവന രഹിതർ, ഭൂരഹിത ഭവന രഹിതർ) 19/10/2017 തിയ്യതിയിൽ പ്രസിദ്ധീകരിച്ചു.23.10.2017 തിയ്യതി വൈകുന്നേരം 5 മണി വരെ മലപ്പുറം ജില്ലാ കലക്ടർ മുമ്പാകെ രണ്ടാം അപ്പീൽ സമർപ്പിക്കാവുന്നതാണ്

ലൈഫ് മിഷന്‍ ഭവന രഹിതരുടെ ലിസ്റ്റ്

പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതിനാൽ ടെണ്ടർ പ്രവർത്തികള്‍ നിർത്തിവെച്ചിരിക്കുന്നു.


ലൈഫ് മിഷന്‍ - ലിസ്റ്റ് പ്രസിദ്ധീകരണം

ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാകുമെന്നതിനാല്‍  പ്രസിദ്ധീകരിക്കുവാന്‍ പാടില്ലെന്ന് കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നു.

ലൈഫ് മിഷന്‍ കരട് ലിസ്റ്റ്

പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ ലൈഫ് പദ്ധതി -  കരട് ലിസ്റ്റ്

ലൈഫ് മിഷന്‍ ഭവന രഹിതരുടെ ലിസ്റ്റ്

ലൈഫ് മിഷന്‍ ഭൂരഹിത ഭവന രഹിതരുടെ ലിസ്റ്റ്