സദയം പ്രസിദ്ധീകരണത്തിന്.

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിലവിലെ അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവിലേക്കുള്ള നിയമനത്തിനു വേണ്ടി നിശ്ചിത യോഗ്യത ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത- സിവില്‍/ അഗ്രികള്‍ച്ചറല്‍ ഡിഗി ഉള്ളവര്‍ ബയോഡേറ്റയും അനുബന്ധരേഖളും സഹിതം പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ബന്ധപ്പെടേണ്ടതാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 21/08/2020.

സെക്രട്ടറി
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്