ഗുണഭോക്തൃ ഗ്രാമസഭ

ക്വട്ടേഷന്‍ പരസ്യം

2019-20 വര്‍ഷത്തെ വിവിധ പദ്ധതിക്കായുള്ള ഗുണഭോക്തൃ തെരെഞ്ഞെടുപ്പ് ഫോമുകള്‍ 21/01/2019 മുതല്‍ വിതരണം ആരംഭിച്ചിരിക്കുന്നു.

പെരുമണ്ണ ഗ്രാമപഞ്ചായത്ത് - 2018-19 ഗുണഭോക്തൃ ലിസ്റ്റ്

1 — തെങ്ങിന് ജൈവവളം
2 — ഫലവൃക്ഷത്തെ വിതരണം

3 — കുറ്റികുരുമുളക് തൈ വിതരണം
4 — ക്ഷീര ഗ്രാമം
5 — വനിത ക്ഷീരകര്‍ഷകരുടെ കറവപശുക്കള്‍ക്ക് കാലിതീറ്റ
6 — പ്രത്യേക കന്നുകുട്ടി പരിപാലനം
7 — കന്നുകാലികള്‍ക്ക് ധാതുലവണ മിശ്രിതം
8 — മുതിര്‍ന്ന പൌരന്മാര്‍ക്ക് കട്ടില്‍ ( ജനറല്‍)
9 — മുതിര്‍ന്ന പൌരന്മാര്‍ക്ക് കട്ടില്‍ ( എസ്.സി)
10 — എസ്.സി സ്കോളര്‍ഷിപ്പ്
11 — എസ് . സി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ്
12 — ഇടവിളകിറ്റ് (ജനറല്‍)
13 — ഇടവിളകിറ്റ് (എസ്.സി)
14 –വനിതകള്‍ക്ക് വിവിധ തൊഴില്‍ പരിശീലനം(ജില്ലാ പഞ്ചായത്ത്)
15 — നെല്‍കൃഷിക്ക് കൂലിചെലവ്
16 — പച്ചക്കറി കൃഷി
17 — പച്ചക്കറി വിത്ത് വിതരണം
18 — പാലിന് സബ്സിഡി
19 –നെല്‍കൃഷിക്ക് പുഞ്ചവിത്ത് വിതരണം
20 — ഫലവൃക്ഷത്തെ വിതരണം.
21 — മുട്ടര്ഗാമം
22 — എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് മേശ,കസേര
23 — എസ്.സി ഗുണഭോക്താക്കള്‍ക്ക് പി.വി.സി. വാട്ടര്‍ ടാങ്ക് (500 ലി) ( എസ്.സി)
24 — നട്ടെല്ലിന് ക്ഷതം സംഭവിച്ച് കിടപ്പിലായവര്‍ക്ക് സഞ്ചരിക്കു ന്നതിന് സഹായിക്കുന്ന ഇലക്ട്രോണിക് വീല്‍ചെയര്‍(ജില്ലാ പഞ്ചായത്ത് പദ്ധതി)
25 — ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്കൂട്ടര്‍(ജില്ലാ പഞ്ചായത്ത് പദ്ധതി)
26 — ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്

പെരുമണ്ണ ഗ്രാമപഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ പദ്ധതികള്‍

 • പെരുമണ്ണ ഗ്രാമപഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പദ്ധതികള്‍

  2017-18 വാര്‍ഷിക പദ്ധതി

  ജനപ്രതിനിധികള്‍

  വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിന്റെ പേര് ജനപ്രതിനിധി പാര്‍ട്ടി സംവരണം
  1 പയ്യടിമേത്തല്‍ നിസാര്‍ .ടി CPI(M) ജനറല്‍
  2 പയ്യടിത്താഴം ബാലന്‍ നായര്‍ .എന്‍ .വി CPI(M) ജനറല്‍
  3 പറക്കോട്ട്താഴം കിഴക്കേത്തൊടി ബാലന്‍ INDEPENDENT എസ്‌ സി
  4 പെരുമണ്ണ നോര്‍ത്ത് യു. കെ. റുഹൈമത്ത് IUML ജനറല്‍
  5 അറത്തില്‍പറമ്പ് നളിനി ടീച്ചര്‍ മുതുമന INC വനിത
  6 പെരുമണ്‍പുറ അജിത .കെ .വി CPI(M) വനിത
  7 തയ്യില്‍ത്താഴം കെ. അജിത CPI(M) വനിത
  8 പാറമ്മല്‍ ശോഭനകുമാരി .എ CPI(M) വനിത
  9 നെരാട്കുന്ന് ബീനകോട്ടായി INC ജനറല്‍
  10 വെളളായിക്കോട് ഷരീഫ .എന്‍ .കെ IUML വനിത
  11 പെരുമണ്ണ സൌത്ത് ഉഷാകുമാരി CPI വനിത
  12 പാറക്കണ്ടം എം. എ. പ്രതീഷ് CPI(M) ജനറല്‍
  13 പുത്തൂര്‍മഠം ചെറാട്ട് നൌഷാദ് IUML ജനറല്‍
  14 ഇല്ലത്ത്താഴം അജിത കുമാരി .കെ CPI(M) വനിത
  15 വളളിക്കുന്ന് വി. പി. ബാലകൃഷ്ണന്‍ INC ജനറല്‍
  16 അമ്പിലോളി കുമ്മങ്ങല്‍ അഹമ്മദ് IUML ജനറല്‍
  17 പാറക്കുളം പറശ്ശേരി ശ്യാമള CPI(M) വനിത
  18 നെടുംപറമ്പ് കെ. കെ. ഷീബ CPI(M) വനിത