പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്തിന്റെ 2017-18 വര്‍ഷത്തേക്കുള്ള വാര്‍ഡ്തല ഗുണഭോക്തൃ പട്ടിക
- അടുക്കളമുറ്റത്തെ മുട്ടക്കോഴി പദ്ധതി (വനിത)
- മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്
- ഭവന നിര്‍മ്മാണം
- എസ്.സി യുവാക്കള്‍ക്ക് ഓട്ടോറിക്ഷ
- കാലിത്തീറ്റ സബ്സിഡി
- അജൈവ മാലിന്യങ്ങള്‍ക്ക് പ്ലാസ്റ്റിക്ക് വേസ്റ്റ് ബിന്‍
- ഭൂമി വാങ്ങല്‍ (എസ്.സി)
- ഭവനപുനരുദ്ധരണം (എസ്.സി)
- സ്വയം തൊഴിലിന് ആസ്തി (എസ്.സി)
- വിവാഹ ധനസഹായം - എസ്.സി (വനിത)
- ഗ്രാഫ്റ്റ് ചെയ്ത ജാതിതൈ വിതരണം
- ഒരു വീട്ടില്‍ ഒരു വേപ്പിന് തൈ
- വെറ്റിലകൃഷി വികസനം
- നെല്‍കൃഷി വികസനം
- ഇടവിളകൃഷി(കിഴങ്ങ് വര്‍ഗ്ഗ കിറ്റ് വിതരണം)
- കുവ്വ ഉദ്പാദനം
എസ്.സി കുടുംബങ്ങള്‍ക്ക് മഴവെള്ള സംഭരണി
എസ്.സി കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക്
എസ്.സി പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്
എസ്.സി വനിതകള്‍ക്ക് പോഷകാഹാര കിറ്റ്
എസ്.സി വികലാംഗര്‍ക്ക് പെട്ടിക്കട
എസ്.സി വിഭാഗത്തിന് പിക്അപ്പ് ഓട്ടോറിക്ഷ
എസ്.സി തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് തെങ്ങുകയറ്റ യന്ത്രം
മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്
പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്തിലെ 2015 വര്‍ഷത്തെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 16 വാര്‍ഡുകളുടെ വോട്ടര്‍പട്ടിക താഴെ കാണുന്ന ലിങ്കില്‍ നിന്നും <DOWNLOAD> ചെയ്യാവുന്നതാണ്.