പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുളള പൊതുതെരെഞ്ഞെടുപ്പ്-2020

പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുളള പൊതുതെരെഞ്ഞെടുപ്പ്-2020 നുളള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആയത് സംബന്ധിച്ചുളള ആക്ഷേപങ്ങള്‍ 14.02.2020 ന് മുമ്പായി പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.

വോട്ടര്‍പട്ടിക ഡൌണ്‍ലോഡ്